ബാഗ് നഷ്ടപ്പെട്ടു
മേവനക്കോണം, കൊച്ചാറ്റുപുറം, കടയ്ക്കൽ യാത്ര മദ്ധ്യേ കോട്ടപ്പുറം സ്വദേശിനിയുടെ ബാഗ് നഷ്ടപ്പെട്ടു, മൊബൈൽ അടക്കം വിലപിടിപ്പുള്ള രേഖകളും,. ബാഗിലുണ്ട്. കണ്ടു കിട്ടുന്നവർ പോലീസ് സ്റ്റേഷനിലോ താഴെയുള്ള നമ്പരിലോ അറിയിക്കുക 8943563866
CPI(M) സീഡ് ഫാം ബ്രാഞ്ച് നിർമ്മിച്ച സ്നേഹ വീടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17 ന്
CPI(M) സീഡ്ഫാം ബ്രാഞ്ചിന്റെ തണലിൽ നിർദ്ധന കുടുംബത്തിന് വീടൊരുങ്ങുന്നു. CPI(M) സീഡ് ഫാം ബ്രാഞ്ച് നിർമ്മിച്ച സ്നേഹ വീടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17 ന്. Cpi(m) സീഡ് ഫാം ബ്രാഞ്ച് നിർമ്മിച്ച സ്നേഹ വീടിന്റെ ഉദ്ഘാടനം സെപ്റ്റംബർ 17 ന് പള്ളിമുക്ക്…
മണിക്കൂറുകൾക്കുള്ളിൽ ബാങ്ക് മോഷണ പ്രതിയെ പിടിച്ചു. ചടയമംഗലം SHO സുനീഷിന് കേരള പോലീസിന്റെ ആശംസ പത്രം കൈമാറി
മണിക്കൂറുകൾക്കുള്ളിൽ ബാങ്ക് മോഷണ പ്രതിയെ പിടിച്ചു. ചടയമംഗലം SHO സുനീഷിന് അഭിനന്ദന പ്രവാഹം.നിലമേലിലെ ഒരു സ്വകാര്യ ബാങ്ക് കുത്തി തുറന്ന് മോഷണം നടത്തിയ പ്രതിയെ സുനീഷും, സംഘവും ചേർന്ന് വലയിലാക്കി. CCTV ദൃശ്യങ്ങളും, മറ്റ് വിവരങ്ങളും ശേഖരിച്ച പോലീസ് വൈകുന്നേരത്തോടെ നിലമേലിൽ…
കടയ്ക്കൽ ഫെസ്റ്റ് 2025 – മെമ്മറി മാരത്തോൺ സംഘടിപ്പിക്കുന്നു
കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മെമ്മറി മാരത്തോൺ 2025” മത്സരം നാളെ’ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കടയ്ക്കൽ പാർക്കിൽ നടക്കുന്നു.ഗിന്നസ് വേൾസ് റെക്കോർഡ് ജേതാവായ ശാന്തി സത്യൻ നയിക്കുന്നു 🧠 Memory + Maths – രണ്ടു മേഖലകളെയും സമന്വയിപ്പിച്ചിരിക്കുന്ന…
കടയ്ക്കൽ തളിയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ നാളെ(05-09-2025) മുതൽ ദശാവതാര ചന്ദന ചാർത്തും, വിശേഷാൽ പൂജയും.
കടയ്ക്കൽ തളിയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തിരുവോണം(05-09-2025) നാൾ മുതൽ അഷ്ടമിരോഹിണി (14-09-2025) ദിവസം വരെ 10 ദിവസം ദശാവതാര ചന്ദന ചാർത്തും,വിശേഷാൽ പൂജയും നടത്തപ്പെടുന്നു.വിനായക ചതുർത്തി ദിനമായ 2025 ഓഗസ്റ്റ് 27ന് ഘോഷയാത്ര,ഉറിയടി,അവതാരപൂജ,108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം…
ഫെസ്റ്റ് വേദിയിൽ ഇന്ന് കേരള സ്റ്റാർട്ട് അപ് മിഷന്റെ സെമിനാർ.
കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ സ്റ്റാർട്ടഡ് മിഷന്റെ വിജ്ഞാനപ്രദമായ സെമിനാർ നടക്കുന്നു സെപ്റ്റംബർ 7 ന് വൈകുന്നേരം 5 മണിക്ക് ‘എങ്ങനെ ഒരു സ്റ്റാർട്ടപ്പ്’ ആരംഭിക്കാം എന്നതാണ് വിഷയം.കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നത്.LEAD…
ശുചിത്വബോധമുണർത്തി എം. ജി. ശ്രീകുമാറിന്റെ മ്യൂസിക് വീഡിയോ
കേരളത്തെ മാലിന്യമുക്തമാക്കുന്നതിനുള്ള സംസ്ഥാന സർക്കാരിന്റെയും ശുചിത്വമിഷന്റെയും പ്രവർത്തനങ്ങൾക്ക് പിന്തുണയുമായി പ്രശസ്ത ഗായകൻ എം. ജി. ശ്രീകുമാർ. അദ്ദേഹം ആലാപനം നിർവഹിച്ച് തയ്യാറാക്കിയ ശുചിത്വസന്ദേശം പ്രചരിപ്പിക്കുന്ന മ്യൂസിക് വീഡിയോ തദ്ദേശ സ്വയംഭരണവകുപ്പുമന്ത്രി എം. ബി. രാജേഷ് പ്രകാശനം ചെയ്തു. മാലിന്യസംസ്‌കരണത്തിൽ കേരളം ഏറെ…
സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷത്തിന് തിരിതെളിഞ്ഞു
മാനവികതയുടെയും സാഹോദര്യത്തിന്റെയും നേർ കണ്ണാടിയാണ് ഓണമെന്നും നവ കേരളസങ്കല്പം പഴയ ഓണസങ്കല്പത്തേക്കാൾ ഐശ്വര്യസമൃദ്ധമായ പുതു കേരളത്തെ സൃഷ്ടിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാന സർക്കാറിന്റെ ഓണം വാരാഘോഷം നിശാഗന്ധിയിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒൻപത് വർഷമായി സംസ്ഥാനം ഉയർത്തുന്നത് ക്ഷേമ…
കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് ‘ടോക് ഷോ’ സംഘടിപ്പിച്ചു
കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ ടൂറിസവും വികസന കാഴ്ചപ്പാടും എന്ന വിഷയത്തെക്കുറിച്ച് ‘ടോക് ഷോ’ സംഘടിപ്പിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ വിഷയാവതരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ കോംകോ ഡയറക്ടർ എസ് ബുഹാരി പഞ്ചായത്ത് സ്റ്റാൻഡിങ്…
കടയ്ക്കൽ,കാറ്റാടിമൂട് ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു
കടയ്ക്കൽ കാറ്റാടി മൂട് ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ ഒരാൾ മരണപ്പെട്ടു.കടയ്ക്കൽ കാറ്റാടിമൂട് ജംഗ്ഷനിൽ നടന്ന വാഹനാപകടത്തിൽ ബൈക്ക് യാത്രികനായ ഒരാൾ മരണപ്പെട്ടു. കാറ്റാടിമൂട് കുന്നുംപുറത്ത് വീട്ടിൽ വിജയനാണ്(70) മരണപ്പെട്ടത്.ഇന്ന് രാവിലെ 9.30 ന് കൃഷ്ണ പുരത്തുനിന്നും കടയ്ക്കലേയ്ക്ക് പോകുകയായിരുന്നു വിജയന്റെ ബൈക്കിൽ…










