കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ കിംസാറ്റിലെ പ്രശസ്ത സൈക്കാട്രി വിദഗ്ധൻ ഡോ നിർമ്മൽ നയിക്കുന്ന ബോധവൽക്കരണ ക്ലാസ് വിഷയം; പഠന വൈകല്യങ്ങളും, പരീക്ഷാ പേടിയും പരിഹാര മാർഗ്ഗങ്ങളും
കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ കിംസാറ്റിലെ പ്രശസ്ത സൈക്കാട്രി വിദഗ്ധൻ ഡോ നിർമ്മൽ നയിക്കുന്ന ബോധവൽക്കരണ ക്ലാസ് വിഷയം; കുട്ടികളിലെ പഠന വൈകല്യങ്ങളും, പരീക്ഷാ പേടിയും പരിഹാര മാർഗ്ഗങ്ങളും.ഇന്ന് (02-09-2025) വൈകുന്നേരം 5 മണിക്ക് കടയ്ക്കൽ ഫെസ്റ്റ് വേദിയിലാണ് ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചിരിക്കുന്നത്.…
ഓണഘോഷം ഒരുക്കി സക്സസ്സ് ട്യൂഷൻ കടയ്ക്കൽ
കടയ്ക്കൽ, ആൽത്തറമൂട് പ്രവർത്തിയ്ക്കുന്ന സക്സസ്സ് ട്യൂഷൻ സെന്ററാണ് കുട്ടികൾക്കായി ഓണാഘോഷം ഒരുക്കിയത്.ഓണത്തിന്റെ ഭാഗമായി കുട്ടികൾക്ക് ഓണ സദ്യയും, സമ്മാനങ്ങളും നൽകി.
കടയ്ക്കലിൽ തെരുവ് നായ ആക്രമണത്തിൽ 8 പേർക്ക് പരിക്ക്
കടയ്ക്കൽ സ്വാമുക്കിൽ തെരുവുനായുടെ ആക്രമത്തിൽ എട്ടുപേർക്ക് പരിക്കേറ്റു.അനിൽകുമാർ(50),സുനിൽകുമാർ (30),അബ്ദുൽസലാം (41),പുണ്യ (35),ഷൈല (46),പവിത്ര(46),രേവതി(28),വിനോദ്(40) എന്നിവർക്കാണ് പരിക്കേറ്റത് ഞായർ വൈകിട്ട് സ്വാമിമുക്ക് ഇന്ത്യൻ ഓയിൽ പെട്രോൾ പമ്പ് മുതൽ ജംഗ്ഷൻ വരെ റോഡരികിൽ നിന്നവരെയാണ് നായ ആക്രമിച്ചത് പരിക്കേറ്റവരെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ…
കടയ്ക്കൽ ഫെസ്റ്റ് ആഘോഷ പരിപാടികൾ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു
കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായ കടയ്ക്കൽ ഫെസ്റ്റിന് തുടക്കമായി. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ കുട്ടികളുടെ പാർക്കിലെ വേദിയിൽ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായി,സംഘാടകസമിതി ജനറൽ കൺവീനർ…
മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലാക്കി; ഇ-സമൃദ്ധ ഓൺലൈൻ പ്ലാറ്റ്‌ഫോം മന്ത്രി ഉദ്ഘാടനം ചെയ്തു
മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ”ഇ-സമൃദ്ധ” എന്ന സമഗ്ര ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം അടൂരിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലക്ക് കരുത്തേകുമെന്ന് ചടങ്ങിൽ…
കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ സമ്മേളനം നടന്നു
കടയ്ക്കൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും, പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് സിയാദ് കിഴക്കുംഭാഗം അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ ആർ…
കടയ്ക്കൽ ഫെസ്റ്റ് 2025 നോട്ടീസ് പ്രകാശനം ചെയ്തു.
കടയ്ക്കൽ ഫെസ്റ്റ് 2025 നോട്ടീസ് പ്രകാശനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ സംഘാടക സമിതി ജനറൽ കൺവീനർ വി സുബ്ബലാലിന് നൽകി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, സംഘാടക സമിതി ചീഫ് കോർഡിനേറ്റർ പി പ്രതാപൻ…
കുറ്റിക്കാട് CPHSS ൽ ചെണ്ടുമല്ലി വിളവെടുപ്പും, ഓണാഘോഷവും സംഘടിപ്പിച്ചു.
.CPHSS ൽ ചെണ്ടുമല്ലി വിളവെടുപ്പും, ഓണാഘോഷവും സംഘടിപ്പിച്ചു.സ്കൂളിലെ ചെണ്ടുമല്ലി വിളവെടുപ്പിൻ്റെയും ഓണാഘോഷത്തിൻ്റെയും ഉദ്ഘാടനവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും അധ്യാപകനും പ്രഭാഷകനുമായ അജി ഡി.പി (SCERT മുൻ മലയാളം റിസർച്ച് ഓഫീസർ) നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബിനു ബി എസ്, സ്കൂൾ എച്ച്…
കുമ്മിൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.
കുമ്മിൾ ഗ്രാമപഞ്ചായത്ത് ഒരു മാതൃക പദ്ധതി കൂടി ഓണസമ്മാനമായി നാടിന് സമർപ്പിക്കുകയാണ്. കുമ്മിൾ പി എച്ച് സി വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തം ഭൂമിയിൽ സ്വന്തം കെട്ടിടം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുകയാണ്. ഇതിനായി 3796000 രൂപ ബഹുജനങ്ങളിൽ നിന്നും, ഗ്രാമപഞ്ചായത്തിന്റെ…










