കടയ്ക്കൽ GVHSS ൽ “സ്റ്റുഡന്റ്സ് ഡെയറി ക്ലബ്ബ് ” ഉദ്ഘാടനം ചെയ്തു
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ സഹായ ത്തോടെ ക്ഷീരവികസന വകുപ്പ് നേതൃത്വം നൽകുന്ന “സ്റ്റുഡന്റ്സ് ഡെയറി ക്ലബ്ബ് ” കടയ്ക്കൽ GVHSS ൽ ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്ത് ഉദ്ഘാടനം ചെയ്തു.










