Category: AWARD

കടയ്ക്കൽ സ്വദേശികളായ അധ്യാപർക്ക് അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സമ്മാനിക്കുന്ന ‘ഗുരു ശ്രേഷ്ഠാ പുരസ്ക്കാരം’

അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സമ്മാനിക്കുന്ന ‘ ഗുരു ശ്രേഷ്ഠാ പുരസ്ക്കാരം’ കടയ്ക്കൽ സ്വദേശികളായ 3 അധ്യാപർക്ക്.പ്രശസ്ത മജീഷ്യനായ ഷാജു കടയ്ക്കൽ(എസ് കെ വി എച്ച് എസ് കടമ്പാട്ടുകോണം),കടയ്ക്കൽ വടക്കേവയൽ പാലാഴി വീട്ടിൽ സുനിൽ കുമാറാർ( ഗവ എച്ച് എസ് എസ്…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന് കേരള ബാങ്ക് എക്സലൻസ് അവാർഡ്

ജില്ലയിലെ മികച്ച പ്രാഥമിക സഹകരണ ബാങ്കിനുള്ള കേരള ബാങ്ക് എക്സലൻസ് അവാർഡ് ഇക്കുറിയും കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്. കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാമാണ് ബാങ്ക് കരസ്ഥമാക്കിയത്. ബാങ്കിന്റെ 2023-24 വർഷത്തെ പ്രവർത്തന മികവാണ് അവാർഡിനായി പരിഗണിച്ചത്.കേരള ബാങ്ക് പ്രസിഡന്റ് ഗോപി…

ടിക്കറ്റ് വരുമാനത്തിൽ കെഎസ്ആർടിസിക്ക് ചരിത്രത്തിലെ രണ്ടാമത്തെ ഉയർന്ന കളക്ഷൻ : 09.41 കോടി രൂപ

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ (KSRTC) ചരിത്രത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ). 2025 സെപ്റ്റംബർ 8-ാം തീയതിയാണ് എക്കാലത്തെയും മികച്ച പ്രതിദിന ടിക്കറ്റ് വരുമാനമായ ₹10.19 കോടി കെഎസ്ആർടിസി…

ഡോ.ഡി.ഷൈൻകുമാറിന് കെ.എഫ്.പി.സി കാർഷിക മാധ്യമ പുരസ്‌കാരം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ നബാർഡിന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ കാർഷിക പുരസ്‌കാരത്തിന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ അർഹനായി. കൊല്ലം ജില്ലയിൽ മങ്ങാട് സ്വദേശിയായ ഡോ.ഡി.ഷൈൻകുമാർ,1992 ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് മൃഗസംരക്ഷണ-വെറ്ററിനറി…

ബെസ്റ്റ് ഫാർമസിസ്റ്റ് അവാർഡ് പ്രഖ്യാപിച്ചു

കേരള സംസ്ഥാന ഫാർമസി കൗൺസിൽ മികച്ച ഫാർമസിസ്റ്റുകൾക്കുള്ള ബെസ്റ്റ് ഫാർമസിസ്റ്റ് അവാർഡ് പ്രഖ്യാപിച്ചു. സർക്കാർ മേഖലയിൽ കോട്ടയം എം.സി.എച്ച്. സ്റ്റോർ സൂപ്രണ്ട് ഹരികുമാർ രവീന്ദ്രനും സ്വകാര്യ മേഖലയിൽ കണ്ണൂർ ആസ്റ്റർ മിംസിലെ സിജി ടിയും റെഗുലേറ്ററി മേഖലയിൽ നിന്നും കണ്ണൂർ ഡ്രഗ്സ്…

എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു

തൃശൂർ: എസൻസ് ഗ്ലോബൽ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. ശാസ്ത്ര സ്വാതന്ത്രചിന്ത മേഖലയിലെ സംഭാവനകൾക്ക് നൽകുന്ന ഫ്രീ തിങ്കൾ അവാർഡ്ലൂസി യൂട്യൂബ് ചാനൽ സ്ഥാപകനും, പ്രശസ്ത സ്വതന്ത്രചിന്ത പ്രഭാഷകനുമായ ചന്ദ്രശേഖർ രമേശിന്. യുവ സ്വാതന്ത്രചിന്തകർക്കുള്ള യങ് ഫ്രീ തിങ്കർ അവാർഡ് മാധ്യമ പ്രവർത്തകനും…

ഷാജി എൻ കരുണിനും ഗ്രേസിക്കും അബുദാബി ശക്തി പുരസ്‌കാരം

അബുദാബി ശക്തി പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. ശക്തി ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം സംവിധായകൻ ഷാജി എൻ കരുണിന്‌. 25,000 രൂപയും പ്രശസ്‌തിഫലകവുമാണ്‌ ശക്തി പുരസ്‌കാരം. ടി കെ രാമകൃഷ്‌ണൻ പുരസ്‌കാരം അമ്പതിനായിരം രൂപയാണ്‌. 25ന്‌ ചെങ്ങന്നൂർ എൻജിനിയറിങ്‌ കോളേജിൽ സിപിഐ എം…

ദീപു അർ.എസ് ചടയമംഗലത്തിന് ദേശ് രത്ന പുരസ്കാരം

കർണാടകയിലെ ബാംഗ്ലൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വെയിൽ ഫൗണ്ടേഷൻ്റെ ദേശ് രത്ന ദേശീയ പുരസ്കാരം ദീപു ആർ എസ്സ് ചടയമംഗലത്തിന് ലഭിച്ചു. എഴുത്തുകാരൻ, ചലച്ചിത്ര പിന്നണി ഗാനരചയിതാവ്, തുടങ്ങിയ മേഖലകളിലെ പ്രവർത്തനങ്ങൾ അടിസ്ഥാനമാക്കിയാണ് പുരസ്കാരം ലഭിച്ചത്. ചടയമംഗലം ഉമ്മനാട് സ്വദേശിയാണ് ദീപു ആർ.എസ്…

ചങ്ങാതിക്കൂട്ടം’84 സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരം 2024 മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു

ചങ്ങാതിക്കൂട്ടം’84 സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ആദരം 2024 മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. സിനിമ താരങ്ങളായ ആശാ ശരത്, കൊല്ലം തുളസി തുടങ്ങിയ പ്രമുഖർ പങ്കെടുത്തു. പ്രസ്തുത ചടങ്ങിൽ India’s best orthopeadic surgeon of the year(2023)…

ഭാഷാപുരസ്‌കാരം സമ്മാനിച്ചു

ജില്ലാതല മലയാളഭാഷ പുരസ്‌കാരം കലക്‌ട്രേറ്റിലെ എല്‍. എ. സെക്ഷനിലുള്ള എസ്. സുനിലിന് ജില്ലാ കലക്ടര സമ്മാനിച്ചു.10,000 രൂപയും സത് സേവന പുരസ്‌കാരവുമാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാനയം വിവിധ വകുപ്പുകളില്‍ നടത്തിയതിന്റെ പുരോഗതി സെക്രട്ടറിയറ്റിലെ ഔദ്യോഗിക ഭാഷാവിദഗ്ധനായ ഡോ.ശിവകുമാര്‍ വിലയിരുത്തി. ഭാഷാപുരോഗതി…