തദ്ദേശതെരഞ്ഞെടുപ്പ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിച്ചു.
തദ്ദേശതെരഞ്ഞെടുപ്പ് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് സംവരണ വാർഡുകൾ നിശ്ചയിച്ചു.നിലവിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ 20 വാർഡുകളാണ് ഉള്ളത്. 1.ഇളമ്പഴന്നൂർ(പട്ടിക ജാതിസ്ത്രീ സംവരണം) 2.വെള്ളാർവട്ടം(സ്ത്രീ സംവരണം ) 3.കോട്ടപ്പുറം (പട്ടിക ജാതി സംവരണം)4.കുറ്റിക്കാട്(ജനറൽ) 5.വടക്കേവയൽ(സ്ത്രീ സംവരണം)6.കാരയ്ക്കാട് (ജനറൽ)7.പന്തളംമുക്ക്(സ്ത്രീ സംവരണം)8.മുകുന്നേരി(സ്ത്രീ സംവരണം)9.പാലയ്ക്കൽ(ജനറൽ)10.സ്വാമിമുക്ക്(സ്ത്രീ സംവരണം)11.ചിങ്ങേലി(ജനറൽ)12.ആൽത്തറമൂട്( സ്ത്രീ…










