Month: June 2025

കടയ്ക്കൽ പുളിമൂട് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.

കടയ്ക്കൽ തൃക്കണ്ണാപുരം ഷൈമ മൻസിലിൽ അൽത്താഫ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയ്ക്ക് കോട്ടപ്പുറം പുളിമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പുളിമൂട് സ്വദേശി കാർത്തികയിൽ സോമൻ ആൽത്തറമൂട് ഭാഗത്തുനിന്നും സ്വന്തം വീടിലേയ്ക്ക് കയറുന്ന സമയത്ത് കോട്ടപ്പുറം ഭാഗത്തുനിന്നും…

മാലാഖക്കൂട്ടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു

കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ള കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍, വകുപ്പ്/ജില്ലാ പഞ്ചായത്ത് മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ജില്ലയിലെ…

ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.SPC, NCC, JRC, Scout &Guides തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. Tree Walk Rally, ഫലവൃക്ഷത്തെ നടീൽ, പരിസ്ഥിതി ദിന പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.…

ലോക പരിസ്ഥിതി ദിനത്തിൽ കുറ്റിക്കാട് സി പി ഹയർ സെക്കൻഡറി സ്കൂളിൽ ചെണ്ടുമല്ലി പൂക്കൃഷി ആരംഭിച്ചു.

2025 ജൂൺ 5പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഓണത്തിന് കൈക്കുടന്ന നിറയെ പൂവ് എന്ന ലക്ഷ്യത്തോടെ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി പൂക്കൃഷിക്ക് തുടക്കമായി

ഷോപ്സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കടയ്ക്കൽ ഏരിയാസമ്മേളനം

ഷോപ്സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കടയ്ക്കൽ ഏരിയാസമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സഖാവ എഴുകോൺ സന്തോഷ്‌ ഉത്ഘാടനം ചെയ്‌തു.. ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയാ കമ്മിറ്റി പ്രസിഡന്റ്‌ ജെ ബിജു അധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ സജീർ മൂക്കുന്നം സ്വാഗതം…

ലഹരിക്ക് എതിരെ കായിക ലഹരി; DYFI കടയ്ക്കൽ ടൗൺ യുണിറ്റ് മാരത്തോൺ സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 7.30 ന് നിലമേൽ ജംഗ്ഷനിൽ വച്ച് DYFI ബ്ലോക്ക് പ്രസിഡന്റ്‌ ഷിജി മരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വില്ലേജ് കമ്മിറ്റി സെക്രട്ടറി അമൃത്, പ്രസിഡന്റ്‌ അഡ്വ പ്രണവ്, കടയ്ക്കൽ ടൗൺ യുണിറ്റ് സെക്രട്ടറി ശ്രീകാന്ത്, പ്രസിഡന്റ്‌ അനഘ തുടങ്ങിയവർ…

ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കടയ്ക്കൽ GVHSS ൽ കവിയരങ്ങ് സംഘടിപ്പിച്ചു.

കേരള വനം വന്യജീവി വകുപ്പിന്റെ കൊല്ലം ജില്ലാ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കവിയരങ്ങ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ അധ്യക്ഷത വഹിച്ച യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ സബിത ഡി…

ലോക പരിസ്ഥിതി ദിനത്തിൽ നാട്ടുപച്ചയുമായി കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്

നാട്ടിൽ ഫലവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് “നാട്ടുപച്ച.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം ചെയ്തത്.ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കുറ്റിക്കാട്, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കുമ്മിൾ, കാര്യം എന്നീ…

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ഇന്ന്(04-06-2025) കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപൻ, ജില്ലാ…