
കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മെമ്മറി മാരത്തോൺ 2025” മത്സരം നാളെ’ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കടയ്ക്കൽ പാർക്കിൽ നടക്കുന്നു.ഗിന്നസ് വേൾസ് റെക്കോർഡ് ജേതാവായ ശാന്തി സത്യൻ നയിക്കുന്നു
🧠 Memory + Maths – രണ്ടു മേഖലകളെയും സമന്വയിപ്പിച്ചിരിക്കുന്ന വ്യത്യസ്തമായ മത്സരത്തിലേക്ക് പ്രായഭേദമന്യേ എല്ലാ മത്സരാർത്ഥികളെയും ക്ഷണിക്കുന്നു.
➡️ പങ്കെടുക്കാൻ ഉടൻ തന്നെ രജിസ്റ്റർ ചെയ്യുക.
➡️ മത്സരത്തിന് മുൻപ് പരിശീലന സെഷൻ ഉണ്ടായിരിക്കുന്നതാണ്.
🏆 സമ്മാനങ്ങൾ:
🥇 ഒന്നാം സമ്മാനം – ₹1501
🥈 രണ്ടാം സമ്മാനം – ₹1001
🥉 മൂന്നാം സമ്മാനം – ₹501
🎁 എല്ലാ മത്സരാർത്ഥികൾക്കും പ്രോത്സാഹന സമ്മാനങ്ങൾ ലഭ്യമാകും.
👉 നിങ്ങളുടെ കഴിവുകൾ പരീക്ഷിക്കാനും, വിനോദത്തോടൊപ്പം പഠനാനുഭവം നേടാനും ഈ അവസരം പ്രയോജപ്പെടുത്തൂ.



