Category: KOLLAM

മാലാഖക്കൂട്ടത്തിലേക്ക് പുതിയ ബാച്ച്; നിയമന ഉത്തരവ് കൈമാറി

സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തെ അപ്രന്റീസ് നിയമനം നല്‍കുന്ന കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ‘മാലാഖക്കൂട്ടം’പദ്ധതിയിലേക്ക് പുതുതായി 23 പേര്‍ക്ക്കൂടി നിയമനം. നവീന സാമൂഹ്യാരോഗ്യ പദ്ധതിയിലൂടെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ബി.എസ്.സി. നഴ്‌സിംഗ് ബിരുദധാരികള്‍ക്കാണ് 2025-26 ലേക്കുള്ള അവസരം ലഭിച്ചത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍…

എഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി

അപൂർവ രോഗങ്ങൾ കണ്ടെത്താൻ കൂടുതൽ ലാബുകൾ : മന്ത്രി കെ എൻ ബാലഗോപാൽ ബയോടെക്നോളജി ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രത്തിന്റെ കൂടുതൽ ലാബുകൾ ജില്ലയിൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോൺ…

സ്‌കൂളുകള്‍ക്ക് 126 ലാപ്ടോപ്പുകള്‍ നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ലാപ്ടോപ്പുകള്‍ നല്‍കി. 44,52,982 രൂപ ചെലവഴിച്ചാണ് 21 സ്‌കൂളുകള്‍ക്കായി ആറ് വീതം 126 എണ്ണം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച…

ജില്ലയിൽ 1.92 ലക്ഷം കുടുംബങ്ങൾ തൊഴിലുറപ്പ് പദ്ധതിയിൽ സജീവം

മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്പദ്ധതിയിലൂടെ 24.59 ലക്ഷം തൊഴിൽദിനങ്ങൾ ഈ സാമ്പത്തികവർഷം ജില്ലയിൽ സൃഷ്ടിക്കാനായി. 1.92 ലക്ഷം കുടുംബങ്ങൾ സജീവമായി തൊഴിലുറപ്പ് പദ്ധതിയിൽ ജോലിചെയ്യുന്നു. അവശ്യമേഖലകളിലെ ജോലികൾ യഥാസമയം നിർവഹിക്കുന്നതിന് സഹായകമായ പ്രവർത്തനത്തിലൂടെ തൊഴിൽദിന മുന്നേറ്റത്തിൽ സംസ്ഥാനത്ത് നാലാമതാണ് കൊല്ലം. 385.15…

ആവേശപ്പൂരം രണ്ടാം ദിനത്തിൽ! കലോത്സവ വേദിയിൽ ഇഞ്ചോടിഞ്ച് പോരാട്ടവുമായി കോഴിക്കോടും തൃശ്ശൂരും

കൊല്ലം: കൊല്ലത്ത് കലോത്സവ മാമാങ്കത്തിന് കൊടിയേറിയപ്പോൾ വേദികളിൽ നടക്കുന്നത് ഇഞ്ചോടിഞ്ച് പോരാട്ടം. കലോത്സവത്തിന്റെ രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങളാണ് വേദി കീഴടക്കാൻ എത്തുക. ആദ്യ ദിനത്തിൽ തന്നെ വലിയ രീതിയിലുള്ള ജനപങ്കാളിത്തമാണ് ഉണ്ടായത്. രണ്ടാം ദിനമായ ഇന്ന് ജനപ്രിയ ഇനങ്ങൾ…

സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു; ഇത്തവണ ഗോത്രകലകളും

സംസ്ഥാന കലോത്സവത്തിന് തിരിതെളിഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തെ മുഖ്യവേദിയിൽ മുഖ്യന്ത്രി പിണറായി വിജയൻ നിലവിളക്ക് കൊളുത്തി ചടങ്ങ് ഉദ്ഘാടനം ചെയ്തു. കലോത്സവം കുട്ടികളുടേതാണെന്നും രക്ഷിതാക്കൾ തമ്മിൽ മത്സരിക്കരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. മത്സരങ്ങളിൽ ഇന്ന് പിന്നിലാകുന്നവരാകും നാളെ മുന്നിലാകുന്നത്. അതുകൊണ്ട് പരാജയങ്ങളിൽ തളരാതെ…

സംസ്ഥാന സ്‌കൂള്‍ കലോത്സവം : വേദികളും സമയവും ഉള്‍ക്കൊള്ളിച്ചുള്ള പ്രോഗ്രാം ഷെഡ്യൂള്‍ പ്രകാശനം ചെയ്തു

ജില്ല ആതിഥേയത്വം വഹിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് മികവുറ്റ സംഘാടനം ഉറപ്പാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. തേവള്ളി സര്‍ക്കാര്‍ ബോയ്‌സ് ഹൈസ്‌കൂളില്‍ സംഘാടക സമിതി ഓഫീസ് ഉദ്ഘാടനം ചെയ്യവെ വിവിധ സമിതികളുടെ നേതൃത്വത്തില്‍ കുറ്റമറ്റ സംഘാടനത്തിനുള്ള സാഹചര്യം ഒരുക്കിയതായും…

ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്നു: കൊല്ലത്ത് മൂന്ന് സ്ത്രീകൾ പിടിയിൽ

കടവൂർ: ക്ഷേത്ര ദർശനത്തിനെത്തിയ വൃദ്ധയുടെ സ്വർണമാല കവർന്ന മൂന്ന് സ്ത്രീകൾ അറസ്റ്റിൽ. സേലം സ്വദേശികളായ പൂവരശി, സുമിത്ര, സുകന്യ എന്നിവരാണ് അഞ്ചാലുംമൂട് പൊലീസിന്റെ പിടിയിലായത്. ചൊവ്വാഴ്ച രാവിലെയാണ് സംഭവം. കൊല്ലം കടവൂർ മഹാദേവർ ക്ഷേത്രത്തിൽ തൊഴാനെത്തിയ ചാത്തിനാംകുളം സ്വദേശിയായ 77 വയസുള്ള…

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം.

പത്തനാപുരം, പുനലൂര്‍, കൊട്ടാരക്കര താലൂക്കുകളിലെ മതന്യൂനപക്ഷ (ക്രിസ്ത്യന്‍, മുസ്ലിം) വിഭാഗങ്ങള്‍ക്ക് സ്വയംതൊഴില്‍ വായ്പക്ക് അപേക്ഷിക്കാം. പ്രായപരിധി 18-55. ഗ്രാമപ്രദേശത്ത് താമസിക്കുന്ന 98,000 രൂപയില്‍ താഴെയും നഗരപ്രദേശത്ത് താമസിക്കുന്ന 1,20,000 രൂപയില്‍ താഴെയും വാര്‍ഷിക വരുമാനമുള്ളവര്‍ക്ക് ആറ് ശതമാനം പലിശനിരക്കില്‍ പരമാവധി 20…

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു.

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) 2024-26 എം ബി എ (ഫുള്‍ടൈം) ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. www.kicma.ac.in വെബ്‌സൈറ്റിലൂടെ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 20. കേരള സര്‍വകലാശാലയുടെയും എ ഐ സി റ്റി യുടെയും അംഗീകാരത്തോടെ നടത്തുന്ന…