Month: December 2025

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്…

നിയമസഭാ പുരസ്‌കാരം എൻ.എസ്. മാധവന്

സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ആധുനിക മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്. നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമർപ്പിക്കും. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ, മലയാള…

ജില്ലാ പുരുഷ-വനിതാ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ മെഡൽ നേടി മഞ്ജു ടീച്ചർ.

കാഞ്ഞങ്ങാട്: ജില്ലാ ആം റസ് ലിങ് അസോസിയേഷൻ കാഞ്ഞങ്ങാട്ടെ ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ജില്ലാ പുരുഷ-വനിതാ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ മെഡൽ നേടി മഞ്ജു ടീച്ചർ. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി…

തുടയന്നൂരിൽ നിന്നും ഒരു കൗൺസിലർ തിരുവനന്തപുരം കോർപ്പറേഷനിലേക്ക്.

തുടയന്നൂർ. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചിതറ എസ്റ്റേറ്റിലെ തൊഴിലാളികൾ ആയിരുന്ന ഗോപാലൻ-ഓമന ദമ്പതികളുടെ മകൾ ദീപ സുരേഷ്, തിരുവനന്തപുരം നഗരസഭാ പാങ്ങപ്പാറ വാർഡിൽ നിന്നും സി.പി.ഐ (എം) കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.ഓയിൽ പാം ക്വാർട്ടേഴ്സിൽ ജനിച്ച് ഇവിടെത്തന്നെ പഠിച്ച് വളർന്ന ദീപ…

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും

കഴിഞ്ഞ 18 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 21-12-2025 ഞായർ രാവിലെ 8 മണി മുതൽ ഒരു മണിവരെ സൗജന്യ…

കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘ഒരുമോത്സവം’ സീസൺ 13 ഷാർജ ലുലു സെന്റർ മാളിൽ അരങ്ങേറി

കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കലാ സാംസകാരിക ഉത്സവം ഒരുമോത്സവം സീസൺ 13 ഷാർജ ലുലു സെന്റർ മാളിൽ അരങ്ങേറി. യു.എ.ഇ ദേശീയ ദിനാഘോഷവും ഒരുമോത്സവവും സംയുക്തമായാണ് കൊല്ലം തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികൾ ആഘോഷിച്ചത്. പ്രശസ്ത…