കെ.എസ്.എഫ്.ഇ യുടെ 83.25 കോടി രൂപയുടെ ഗ്യാരണ്ടി കമ്മീഷൻ ചെക്ക് ധനമന്ത്രിക്ക് കൈമാറി
കെ.എസ്.എഫ്.ഇ 2025-26 വർഷത്തെ ഗ്യാരണ്ടികമ്മീഷന്റെ ആദ്യ ഗഡുവായ 83.25 കോടി രൂപ മെയ് 9 ന് സർക്കാരിന് കൈമാറി. ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിന് കെ.എസ്.എഫ്.ഇ ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ. എസ്.കെ. സനിലും ചേർന്നാണ് ചെക്ക് കൈമാറിയത്.…