കലാഭവൻ മണി സേവന സമിതി പുരസ്കാരം – 2024സബ്.ഇന്‍സ്പെക്ടര്‍ ജ്യോതിഷ് ചിറവൂരിന്
സമൂഹത്തില്‍ ഒരു തലമുറയെ തന്നെ ഇല്ലാതാക്കുന്ന ലഹരിമാഫിയകള്‍ക്കെതിരെ സന്ധിയില്ലാ പ്രവര്‍ത്തനം നടത്തുന്ന മികവാണ് പുരസ്കാരത്തിന് അര്‍ഹമാക്കിയത്.കൊല്ലം ജില്ലയിലെ കഞ്ചാവ് ലഹരിമാഫിയകള്‍ക്കെതിരെ ശക്തമായ നടപടിയാണ് ജ്യോതിഷ് ചിറവൂരിന്റെ നേതൃത്ത്വത്തിലുള്ള സ്ക്വാഡ് സ്വീകരിക്കുന്നത്. ഈ മാഫിയ സംഘങ്ങള്‍ക്ക് പൂര്‍ണമായും വിലങ്ങിടുന്ന കേരള പോലീസിലെ അഭിമാനമാകുന്ന…