Category: MURDER

ചടയമംഗലം, കുരിയോട് ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി.

ചടയമംഗലം കുരിയോട് സ്‌പൈസി ഹോട്ടൽ ഉടമയെ ജീവനക്കാരൻ കുത്തി കൊലപ്പെടുത്തി.വെളിനല്ലൂർ ആക്കൽ സ്വദേശി സക്കീർ ഹുസൈൻ(45) ആണ് കൊല്ലപ്പെട്ടത്.ഇന്ന് വൈകുന്നേരം 4.30മണിയോടെ ആണ് സംഭവം നടന്നത്. ഇതേ ഹോട്ടലിൽ ജീവനക്കാരനായ കാസർഗോഡ് സ്വദേശിയായ ഇർഷാദ് ആണ് സക്കീറിനെ കുത്തിയത്.കുത്തേറ്റ സക്കീറിനെ കടയ്ക്കൽ…

കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു

കടയ്ക്കലിൽ യുവാവ് വെട്ടേറ്റ് മരിച്ചു. മുകുന്നേരി ചെന്നിലത്ത് പുത്തൻട്ടിൽ ശരത്താണ് വെട്ടേറ്റു മരിച്ചത്. വയല സ്വദേശിയായ ശരത്ത് കടയ്ക്കല്‍ അഞ്ചുമുക്കില്‍ ഭാര്യയുടെ വീട്ടിലാണ് താമസം. ഇന്ന് കടയ്ക്കലിലെ ബാറിലെത്തിയ ശരത്ത് മദ്യപിക്കുകയും അവിടെ മദ്യപിക്കാനെത്തിയ രാഹുല്‍ എന്ന യുവാവുമായി തര്‍ക്കത്തിലേര്‍പ്പെടുകയും ചെയ്തു.…

യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം: 4 പേര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേര്‍ അറസ്റ്റില്‍. കാഞ്ഞിരംകുളം സ്വദേശികളായ അഭിജിത്ത്, ജിപിന്‍, മനോജ്, രഞ്ജിത്ത് എന്നിവരാണ് അറസ്റ്റിലായത്. നെയ്യാറ്റിന്‍കര പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. രണ്ട് ദിവസം മുമ്പാണ് ഊരുട്ടുകാല സ്വദേശി ആദിത്യനെ(23) നടുറോഡിലിട്ട് പ്രതികള്‍…