വിവര പൊതുജന സമ്പർക്ക വകുപ്പിന് കീഴിൽ ഇൻഫർമേഷൻ ഹബ് ആരംഭിക്കുന്നു
വിവര പൊതുജന സമ്പർക്ക വകുപ്പിന് കീഴിൽ തിരുവനന്തപുരം ടാഗോർ തിയേറ്റർ ക്യാമ്പസ്സിൽ സംസ്ഥാന ഇൻഫർമേഷൻ ഹബ് പ്രവർത്തനം ആരംഭിക്കുന്നു. വകുപ്പിന്റെ റിസർച്ച് ആൻഡ് റഫറൻസ്, സാമൂഹിക മാധ്യമ വിഭാഗങ്ങൾ തുടങ്ങിയവ ആണ് പുതിയ ഇരുനില കെട്ടിടത്തിൽ പ്രവർത്തന സജ്ജമാവുന്നത്. സെപ്റ്റംബർ 30…










