
കടയ്ക്കൽ തളിയിൽ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് തിരുവോണം(05-09-2025) നാൾ മുതൽ അഷ്ടമിരോഹിണി (14-09-2025) ദിവസം വരെ 10 ദിവസം ദശാവതാര ചന്ദന ചാർത്തും,വിശേഷാൽ പൂജയും നടത്തപ്പെടുന്നു.വിനായക ചതുർത്തി ദിനമായ 2025 ഓഗസ്റ്റ് 27ന് ഘോഷയാത്ര,ഉറിയടി,അവതാരപൂജ,108 നാളീകേരത്തിന്റെ അഷ്ടദ്രവ്യ മഹാഗണപതിഹോമം എന്നിവ ഉണ്ടായിരിക്കും.
മത്സ്യം,കൂർമ്മം, വരാഹം നരസിംഹം,വാമനൻ പരശുരാമൻ, ശ്രീരാമൻ,ബലരാമൻ ശ്രീകൃഷ്ണൻ, വിശ്വരൂപം എന്നീ പത്ത് അവതാരങ്ങളിൽ ഓരോ ദിവസവും ഭഗവാനെ ദർശിക്കാൻ സാധിക്കും




