Category: SPORTS

സംസ്ഥാന സ്‌കൂൾ കായിക മേള: സ്വർണ്ണക്കപ്പ് വിളംബര ഘോഷയാത്ര ഒക്ടോബർ 16 ന് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും

67-ാമത് സംസ്ഥാന സ്‌കൂൾ കായിക മേളയോട് അനുബന്ധിച്ച് ഏർപ്പെടുത്തിയ സ്വർണ്ണക്കപ്പ് വഹിച്ചുകൊണ്ടുള്ള വിളംബര ഘോഷയാത്ര ഒക്ടോബർ 16 ന് രാവിലെ 8 മണിക്ക് കാഞ്ഞങ്ങാട് നിന്ന് ആരംഭിക്കും. കേരളത്തിലെ കായിക പ്രേമികളെയും വിദ്യാർത്ഥികളെയും ആവേശത്തിലാഴ്ത്തിക്കൊണ്ടാണ് കപ്പ് പ്രയാണം തുടങ്ങുന്നത്. സംസ്ഥാനത്തെ വിവിധ…

39 -മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ തിരുവനന്തപുരത്ത്

39 -മത് സംസ്ഥാന ടെക്‌നിക്കൽ ഹൈസ്‌കൂൾ കായികമേള ജനുവരി 12 മുതൽ 14 വരെ തിരുവനന്തപുരത്ത് നടക്കും. നെടുമങ്ങാട് സർക്കാർ ടെക്‌നിക്കൽ സ്‌കൂളാണ് കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത് . കായിക മത്സരങ്ങൾ കേരള സർവകലാശാല സ്റ്റേഡിയത്തിൽ നടക്കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ്…