Month: August 2025

മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ ഡിജിറ്റലാക്കി; ഇ-സമൃദ്ധ ഓൺലൈൻ പ്ലാറ്റ്‌ഫോം മന്ത്രി ഉദ്ഘാടനം ചെയ്തു

മൃഗസംരക്ഷണ വകുപ്പിന്റെ പ്രവർത്തനങ്ങൾ പൂർണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൃഗസംരക്ഷണ വകുപ്പ് തയ്യാറാക്കിയിട്ടുള്ള ”ഇ-സമൃദ്ധ” എന്ന സമഗ്ര ഓൺലൈൻ പ്ലാറ്റ്‌ഫോമിന്റെ ഉദ്ഘാടനം അടൂരിൽ മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. മികച്ച സാങ്കേതിക വിദ്യകളുടെ പ്രയോഗം മൃഗസംരക്ഷണ മേഖലക്ക് കരുത്തേകുമെന്ന് ചടങ്ങിൽ…

കേരള പ്രവാസി സംഘം കടയ്ക്കൽ ഏരിയ സമ്മേളനം നടന്നു

കടയ്ക്കൽ പഞ്ചായത്ത്‌ ടൗൺ ഹാളിൽ നടന്ന പ്രവാസി സംഘം സംസ്ഥാന സെക്രട്ടറിയും, പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ കെ സി സജീവ് തൈക്കാട് ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ്‌ സിയാദ് കിഴക്കുംഭാഗം അധ്യക്ഷത വഹിച്ചു. സ്വാഗത സംഘം ചെയർമാൻ എൻ ആർ…

കടയ്ക്കൽ ഫെസ്റ്റ് 2025 നോട്ടീസ് പ്രകാശനം ചെയ്തു.

കടയ്ക്കൽ ഫെസ്റ്റ് 2025 നോട്ടീസ് പ്രകാശനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ സംഘാടക സമിതി ജനറൽ കൺവീനർ വി സുബ്ബലാലിന് നൽകി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, സംഘാടക സമിതി ചീഫ് കോർഡിനേറ്റർ പി പ്രതാപൻ…

കുറ്റിക്കാട് CPHSS ൽ ചെണ്ടുമല്ലി വിളവെടുപ്പും, ഓണാഘോഷവും സംഘടിപ്പിച്ചു.

.CPHSS ൽ ചെണ്ടുമല്ലി വിളവെടുപ്പും, ഓണാഘോഷവും സംഘടിപ്പിച്ചു.സ്കൂളിലെ ചെണ്ടുമല്ലി വിളവെടുപ്പിൻ്റെയും ഓണാഘോഷത്തിൻ്റെയും ഉദ്ഘാടനവും ഡിജിറ്റൽ മാഗസിൻ പ്രകാശനവും അധ്യാപകനും പ്രഭാഷകനുമായ അജി ഡി.പി (SCERT മുൻ മലയാളം റിസർച്ച് ഓഫീസർ) നിർവഹിച്ചു. സ്കൂൾ പ്രിൻസിപ്പാൾ ബിനു ബി എസ്, സ്കൂൾ എച്ച്…

കുമ്മിൾ കുടുംബാരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനം മന്ത്രി വീണാ ജോർജ് നിർവഹിക്കും.

കുമ്മിൾ ഗ്രാമപഞ്ചായത്ത് ഒരു മാതൃക പദ്ധതി കൂടി ഓണസമ്മാനമായി നാടിന് സമർപ്പിക്കുകയാണ്. കുമ്മിൾ പി എച്ച് സി വാടക കെട്ടിടത്തിൽ നിന്നും മാറി സ്വന്തം ഭൂമിയിൽ സ്വന്തം കെട്ടിടം എന്ന ലക്ഷ്യം സാക്ഷാത്ക്കരിക്കുകയാണ്. ഇതിനായി 3796000 രൂപ ബഹുജനങ്ങളിൽ നിന്നും, ഗ്രാമപഞ്ചായത്തിന്റെ…

സിനിമയിൽ നിന്നും,വൈസ് ടോക്കീസിലേയ്ക്ക്.

അസിം യൂസഫ് എന്ന മിടുക്കനായ കടയ്ക്കൽക്കാരന്റെ കഥയാണിത്. കൊല്ലം ജില്ലയിലെ കിഴക്കൻ മേഖലയിലെ മലയോര ഗ്രാമമായ കടയ്ക്കലിൽ ജനനം.പ്രാദേശീകമായി സ്കൂൾ, കോളേജ് പഠനം പൂർത്തിയാക്കുന്ന കാലത്താണ് സിനിമാ മേഖലയോട് താൽപര്യം ജനിക്കുന്നത്. എന്നാൽ കുടുംബത്തിലോ, ചുറ്റുപാടുകളിലോ സിനിമാമേഖലയുമായി അടുത്ത് ബന്ധമുള്ള ആരും…

കടയ്ക്കൽ ക്ഷേത്ര ചിറയിൽ കൊല്ലം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കിയ ‘ഗ്രാമജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനം 27 ന്

ഗ്രാമങ്ങളിൽ സാംസ്കാരിക കേന്ദ്രങ്ങൾ ഒരുക്കാനുള്ള ജില്ലാ പഞ്ചായത്തിന്റെ ഗ്രാമജ്യോതി പദ്ധതിയുടെ ഭാഗമായി കടയ്ക്കൽ ക്ഷേത്ര ചിറയിൽ കൊല്ലം ജില്ലാ പഞ്ചായത്ത്‌ നടപ്പിലാക്കിയ ‘ഗ്രാമജ്യോതി’ പദ്ധതിയുടെ ഉദ്ഘാടനം ആഗസ്റ്റ് 27 ന് വൈകിട്ട് 4 മണിക്ക് കൊല്ലം ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ…

രോഗികൾക്ക് ആശ്വാസമായി ‘കേരള കെയർ’; കൊല്ലം ജില്ലയിൽ രജിസ്റ്റർ ചെയ്തത് 8081 പേർ

ഗൃഹകേന്ദ്രീകൃതപരിചരണം ഉറപ്പാക്കുന്ന ആരോഗ്യവകുപ്പിന്റെ ആശ്വാസപരിചരണ ചട്ടക്കൂടായി (കേരള പാലിയേറ്റീവ് കെയര്‍ ഗ്രിഡായ) ‘കേരള കെയര്‍’. ഗുരുതര രോഗബാധിതര്‍ക്കും കുടുംബങ്ങള്‍ക്കും ചികിത്സ, സാമൂഹികവും മാനസികവുമായ പിന്തുണയും ഉറപ്പാക്കാനാണ് പദ്ധതി. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ മുഖേനയാണ് ആയിരങ്ങള്‍ക്ക് ആശ്വാസമാകുന്ന സംവിധാനം നടപ്പിലാക്കുന്നത്. കൊല്ലം ജില്ലയില്‍ 8081…

സ്കൂൾ കുട്ടികൾക്ക് ഓണത്തിന് 4 കിലോ അരി വീതം നൽകും

ഓണത്തിന് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഗുണഭോക്താക്കളായ എല്ലാ വിദ്യാർത്ഥികൾക്കും 4 കിലോഗ്രാം അരി വീതം വിതരണം ചെയ്യുമെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി അറിയിച്ചു. പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 24,77,337 കുട്ടികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. വിദ്യാർത്ഥികൾക്കുള്ള അരി…