Category: KADAKKAL FEST

കടയ്ക്കൽ ഫെസ്റ്റ് 2025 – മെമ്മറി മാരത്തോൺ സംഘടിപ്പിക്കുന്നു

കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന “മെമ്മറി മാരത്തോൺ 2025” മത്സരം നാളെ’ തിങ്കളാഴ്ച വൈകുന്നേരം 4 മണിക്ക് കടയ്ക്കൽ പാർക്കിൽ നടക്കുന്നു.ഗിന്നസ് വേൾസ് റെക്കോർഡ് ജേതാവായ ശാന്തി സത്യൻ നയിക്കുന്നു 🧠 Memory + Maths – രണ്ടു മേഖലകളെയും സമന്വയിപ്പിച്ചിരിക്കുന്ന…

ഫെസ്റ്റ് വേദിയിൽ ഇന്ന് കേരള സ്റ്റാർട്ട്‌ അപ് മിഷന്റെ സെമിനാർ.

കടയ്ക്കൽ ഫെസ്റ്റ് വേദിയിൽ സ്റ്റാർട്ടഡ് മിഷന്റെ വിജ്ഞാനപ്രദമായ സെമിനാർ നടക്കുന്നു സെപ്റ്റംബർ 7 ന് വൈകുന്നേരം 5 മണിക്ക് ‘എങ്ങനെ ഒരു സ്റ്റാർട്ടപ്പ്’ ആരംഭിക്കാം എന്നതാണ് വിഷയം.കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി യുവാക്കൾക്ക് പുതിയ തൊഴിൽ സാധ്യതകൾ പരിചയപ്പെടുത്തുന്നതിനായാണ് ഇത്തരത്തിലുള്ള സെമിനാറുകൾ സംഘടിപ്പിക്കുന്നത്.LEAD…

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് ‘ടോക് ഷോ’ സംഘടിപ്പിച്ചു

കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ ടൂറിസവും വികസന കാഴ്ചപ്പാടും എന്ന വിഷയത്തെക്കുറിച്ച് ‘ടോക് ഷോ’ സംഘടിപ്പിച്ചു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ വിഷയാവതരണം നടത്തി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ കോംകോ ഡയറക്ടർ എസ് ബുഹാരി പഞ്ചായത്ത് സ്റ്റാൻഡിങ്…

കടയ്ക്കൽ ഫെസ്റ്റ് ആഘോഷ പരിപാടികൾ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്‌കാരിക കൂട്ടായ്മയായ കടയ്ക്കൽ ഫെസ്റ്റിന് തുടക്കമായി. കടയ്ക്കൽ മാർക്കറ്റ് ജംഗ്ഷനിൽ കുട്ടികളുടെ പാർക്കിലെ വേദിയിൽ മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. കടക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അധ്യക്ഷനായി,സംഘാടകസമിതി ജനറൽ കൺവീനർ…

കടയ്ക്കൽ ഫെസ്റ്റ് 2025 നോട്ടീസ് പ്രകാശനം ചെയ്തു.

കടയ്ക്കൽ ഫെസ്റ്റ് 2025 നോട്ടീസ് പ്രകാശനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ സംഘാടക സമിതി ജനറൽ കൺവീനർ വി സുബ്ബലാലിന് നൽകി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, സംഘാടക സമിതി ചീഫ് കോർഡിനേറ്റർ പി പ്രതാപൻ…

കടയ്ക്കൽ ഫെസ്റ്റിന് സംഘാടകസമിതി രൂപീകരിച്ചു

കടയ്ക്കൽ സാംസ്‌കാരിക സമിതിയും,കടയ്ക്കൽ ഗ്രാമപഞ്ചായത്തും ചേർന്ന് സംഘടിപ്പിക്കുന്ന കൊല്ലം ജില്ലയിലെ ഏറ്റവും വലിയ സാംസ്കാരിക കൂട്ടായ്മയായ കടക്കൽ ഫെസ്റ്റിന്റെ സംഘാടകസമിതി യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാ വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌…

കടയ്ക്കൽ ഫെസ്റ്റ് സംഘാടക സമിതി യോഗം ആഗസ്റ്റ് 6 ന്

വിരസമായ ദിനരാത്രങ്ങൾക്ക് ഉത്സവചാരിത ഏകി ഓണക്കാലത്തിന് നിറവ് പകർന്ന് കടയ്ക്കൽ സാംസ്കാരിക സമിതിയുടെയും, കടയ്ക്കൽ ഗ്രാമപഞ്ചായത്തിന്റെയും സഹകരണത്തോടെ സംഘടിപ്പിക്കുന്ന കടയ്ക്കൽ ഫെസ്റ്റ് വീണ്ടും… ഒന്നിച്ചിരിക്കുമ്പോഴൊക്കെയും നമ്മൾ സ്ഫുടം ചെയ്തുകൊണ്ടിരിക്കുന്ന കരുതലിന്റെയും, സ്നേഹത്തിന്റെയും ചുവന്നുതുടുത്ത ചിന്തകൾ ആരെയൊക്കെയോ ഉറക്കം കെടുത്തി കൊണ്ടിരിക്കുന്ന ഈ…

വി സുന്ദരേശൻ സ്മാരക പ്രൊഫഷണൽ നാടക മത്സരത്തിൽ കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക് ‘ എന്ന നാടകം ഒന്നാം സ്ഥാനം കാരസ്ഥമാക്കി.

ആറാമത് കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കലിന്റെ അതുല്യ പ്രതിഭ വി സുന്ദരേശൻ സാറിന്റെ സ്മരണയ്ക്കായി സംഘടിപ്പിച്ച അഖില കേരള പ്രൊഫഷണൽ നാടക മത്സരത്തിൽ ഇക്കുറിയും കേരളത്തിലെ പ്രധാനപ്പെട്ട നാടക ഗ്രൂപ്പുകൾ പങ്കെടുത്തു. അതിൽ നിന്നും മികച്ച നാടകമായി കോഴിക്കോട് സങ്കീർത്തനയുടെ ‘ചിറക്…