വികസന സദസ്സ് : ലോഗോ പ്രകാശനം ചെയ്തു

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വികസന നേട്ടങ്ങൾ ചർച്ച ചെയ്യുന്ന വികസന സദസ്സിന്റെ ലോഗോ പ്രകാശനം ചെയ്തു. നിയമസഭ മീഡിയ റൂമിൽ നടന്ന പരിപാടിയിൽ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ് പ്രിൻസിപ്പൽ സെക്രട്ടറി ടിങ്കു ബിസ്വാളിന് നൽകിയാണ്…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ കേരളോത്സവം 2025; സംഘാടക സമിതി സെപ്റ്റംബർ 20 ന്

ബഹു കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2025 വർഷത്തെ കേരളോത്സവം നടത്തുന്നതിന് അനുമതി നൽകിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് തല കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി 20.09.2025 ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുകയാണ്. ഇത് ഒരു അറിയിപ്പായി കണക്കിലെടുത്ത്…

B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനം ഒഴിവുള്ള സീറ്റിലേക്ക് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അപേക്ഷ ക്ഷണിക്കുന്നു. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി. സി (OBC),…

CPI(M) സീഡ് ഫാം ബ്രാഞ്ച് നിർമ്മിച്ച സ്നേഹ വീടിന്റെ താക്കോൽദാനം ഇന്ന്

CPI(M) സീഡ്ഫാം ബ്രാഞ്ചിന്റെ തണലിൽ നിർദ്ധന കുടുംബത്തിന് സ്നേഹ വീടൊരുങ്ങി.കടയ്ക്കൽ സീഡ്ഫമിന് സമീപം കുന്നുംപുറത്ത് വീട്ടിൽ ശശിയ്ക്കും, കുടുംബത്തിനുമാണ് വീട് വച്ച് നൽകുന്നത്. സ്ട്രോക്ക് വന്ന് കിടപ്പിലാണ് ശശി, ഭാര്യ തൊഴിലുറപ്പ് തൊഴിലാളിയാണ്. ഇവരുടെ ദയനീയ സ്ഥിതി കണ്ടറിഞ്ഞ ബ്രാഞ്ച് സെക്രട്ടറി…

സപ്ലൈകോ സബ്സിഡി സാധനവില കുറയ്ക്കും

വെളിച്ചെണ്ണയുൾപ്പെടെ സപ്ലൈകോ വഴി നൽകുന്ന സബ്സിഡി സാധനങ്ങളുടെ വില കുറയ്ക്കുമെന്ന് പി.എസ്. സുപാൽ എം.എൽ.എക്ക് നൽകിയ മറുപടിയിൽ ഭക്ഷ്യ വകുപ്പുമന്ത്രി ജി.ആർ. അനിൽ നിയമ സഭയെ അറിയിച്ചു. ശബരി സബ്‌സിഡി വെളിച്ചെണ്ണയുടെ വില ലിറ്ററിന് 339 രൂപയിൽ നിന്നും 319 ആയും…

പ്രവാസികൾക്കായി നോർക്ക കെയർ പദ്ധതി നടപ്പിലാക്കുന്നു

ഉദ്ഘാടനം സെപ്റ്റംബർ 22ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും പ്രവാസികൾക്കു മാത്രമായി രാജ്യത്ത് ആദ്യമായി സമഗ്ര ആരോഗ്യ അപകട ഇൻഷുറൻസ് പദ്ധതി – നോർക്ക കെയർ’ നടപ്പിലാക്കുകയാണെന്ന് നോർക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയർമാൻ പി. ശ്രീരാമകൃഷ്ണൻ മാസ്‌ക്കറ്റ് ഹോട്ടലിൽ വർത്താസമ്മേളനത്തിൽ…

വികസനനേട്ടങ്ങളും ഭാവിപരിപാടികളുമായി തദ്ദേശ സ്ഥാപനതല വികസനസദസുകള്‍ : യോഗം ചേർന്നു

തദ്ദേശ സ്ഥാപനതല വികസന സദസ്സുകളുടെ സംഘാടനം സംബന്ധിച്ച് ജില്ലാ കലക്ടര്‍ എന്‍. ദേവീദാസിന്റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേർന്നു. മാലിന്യമുക്തി, ഭവനനിര്‍മാണം, ദാരിദ്ര്യനിര്‍മാര്‍ജനം, നൂതന പദ്ധതികള്‍ തുടങ്ങി എല്ലാ വികസനനേട്ടങ്ങളും ജനസമക്ഷം അവതരിപ്പിക്കുന്ന തദ്ദേശസ്ഥാപനതല വികസന സദസുകള്‍ക്ക്…

മാലാഖക്കൂട്ടത്തിലേക്ക് പുതിയ ബാച്ച്; നിയമന ഉത്തരവ് കൈമാറി

സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ട് വര്‍ഷത്തെ അപ്രന്റീസ് നിയമനം നല്‍കുന്ന കൊല്ലം ജില്ലാ പഞ്ചായത്തിന്റെ ‘മാലാഖക്കൂട്ടം’പദ്ധതിയിലേക്ക് പുതുതായി 23 പേര്‍ക്ക്കൂടി നിയമനം. നവീന സാമൂഹ്യാരോഗ്യ പദ്ധതിയിലൂടെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ബി.എസ്.സി. നഴ്‌സിംഗ് ബിരുദധാരികള്‍ക്കാണ് 2025-26 ലേക്കുള്ള അവസരം ലഭിച്ചത്. ജില്ലയിലെ വിവിധ സര്‍ക്കാര്‍…

കേരള പ്രവാസി സംഘം കൊല്ലം ജില്ലാ സമ്മേളനം അഞ്ചലിൽ നടന്നു.

( രാജു നീലകണ്ഠൻ നഗർ) വൈറ്റ് പാലസ് അഞ്ചലിൽ നടന്നു. പ്രവാസി സംഘം സംസ്ഥാന പ്രസിഡന്റും, പ്രവാസി ക്ഷേമനിധി ബോർഡ് അംഗവുമായ ഗഫൂർ പി ലില്ലീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ്‌ എം ശശിധരൻ അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർമാൻ വിശ്വസേനൻ…

ജില്ലാ CBSC കലോത്സവം കടയ്ക്കൽ എ ജി പബ്ലിക് സ്കൂളിൽ സെപ്റ്റംബർ 20 ന് ആരംഭിയ്ക്കും

കൊല്ലം ജില്ലാ CBSC കലോത്സവം കടയ്ക്കൽ എ ജി പബ്ലിക് സ്കൂളിൽ സെപ്റ്റംബർ 20 ന് ആരംഭിയ്ക്കും. രാവിലെ 9 മണിയ്ക്ക് എൻ കെ പ്രേമചന്ദ്രൻ എം പി ഉദ്ഘാടനം ചെയ്യും.സഹോദയ പ്രസിഡന്റ്‌ അനിൽ കുമാർ അധ്യക്ഷത വഹിയ്ക്കും. കടയ്ക്കൽ പഞ്ചായത്ത്‌…