അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും

കഴിഞ്ഞ 18 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 21-12-2025 ഞായർ രാവിലെ 8 മണി മുതൽ ഒരു മണിവരെ സൗജന്യ…

കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച ‘ഒരുമോത്സവം’ സീസൺ 13 ഷാർജ ലുലു സെന്റർ മാളിൽ അരങ്ങേറി

കടയ്ക്കൽ ഒരുമ പ്രവാസി കൂട്ടായ്മ സംഘടിപ്പിച്ച കലാ സാംസകാരിക ഉത്സവം ഒരുമോത്സവം സീസൺ 13 ഷാർജ ലുലു സെന്റർ മാളിൽ അരങ്ങേറി. യു.എ.ഇ ദേശീയ ദിനാഘോഷവും ഒരുമോത്സവവും സംയുക്തമായാണ് കൊല്ലം തിരുവനന്തപുരം ജില്ലയുടെ അതിർത്തി പ്രദേശങ്ങളിൽ നിന്നുള്ള പ്രവാസികൾ ആഘോഷിച്ചത്. പ്രശസ്ത…

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന കടയ്ക്കൽ, അരിനിരത്തുംപാറ സ്വദേശി അന്തരിച്ചു

അരിനിരത്തുംപാറ അരുണോദയത്തിൽ ചെല്ലപ്പൻ ചെട്ടിയാരുടെ മകൻഅമ്പിളി കുമാർ (58) ആണ് മരണപെട്ടത്.നാല് ദിവസം മുന്നേ കടയ്ക്കൽ ഏറ്റിൻകടവിൽ വെച്ചാണ് അപകടം നടന്നത്. നടന്ന് പോകുകയായിരുന്ന അമ്പിളികുമാറിനെ ഓട്ടോ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽയിരുന്നു

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതി : ആദ്യ ഘട്ട അലൈന്‍മെന്റിന് അംഗീകാരം

തിരുവനന്തപുരം മെട്രോ റെയില്‍ പദ്ധതിയുടെ ആദ്യ ഘട്ട അലൈന്‍മെൻ്റിന് മുഖ്യമന്ത്രി പിണറായി വിജയന്‍ അംഗീകാരം നൽകി. ടെക്നോപാര്‍ക്കിന്റെ മൂന്ന് ഫേസുകള്‍, വിമാനത്താവളം, തമ്പാനൂര്‍ ബസ് സ്റ്റാന്റ്, റെയില്‍വേ സ്റ്റേഷന്‍, സെക്രട്ടറിയേറ്റ്, മെഡിക്കല്‍ കോളേജ്, എന്നിവ ബന്ധിപ്പിക്കുന്ന ആദ്യ ഘട്ട അലൈന്‍മെന്റാണ് അംഗീകരിച്ചത്.…

ട്രെയിൻ യാത്രയ്ക്കിടെയുണ്ടാകുന്ന അനിഷ്ടസംഭവങ്ങൾ വാട്സാപ്പിലൂടെയും പോലീസിനെ അറിയിക്കാം

ട്രെയിൻ യാത്രയ്ക്കിടെ ഉണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ 112 എന്ന നമ്പരിൽ പോലീസിനെ ബന്ധപ്പെടാവുന്നതാണ്. ഇത്തരം സംഭവങ്ങൾ വാട്സാപ്പ് മുഖേനയും പോലീസിനെ അറിയിക്കാം. ഇതിനായി 94 97 93 58 59 എന്ന നമ്പറിലേക്കാണ് സന്ദേശങ്ങൾ അയക്കേണ്ടത്. ഇത്തരത്തിലുള്ള സംഭവങ്ങളുടെ ഫോട്ടോ, വീഡിയോ,…

കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ ബഡ്‌സ് ഒളിമ്പ്യാഡ് “പറന്നുയരാം” സംഘടിപ്പിച്ചു.

കടയ്ക്കൽ ഗ്രാമപഞ്ചായത്ത് ബഡ്‌സ് ആൻഡ് റീഹാബിലിറ്റേഷൻ സെന്ററിന്റെ നേതൃത്വത്തിൽ എന്ന പരിപാടി സംഘടിപ്പിച്ചു. കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഫ്ലാഗ് ഓഫ് ചെയ്തു.ചുറ്റുമുള്ളതെല്ലാം മറന്ന് ആസ്വദിച്ചും മത്സരിച്ചും അവർ ദൂരങ്ങൾ താണ്ടി. കുടുംബശ്രീ മിഷന്റെ നേതൃത്വത്തിൽ ബഡ്സ്…

ആർ ശങ്കർ മെമ്മോറിയൽ ഗ്രന്ഥശാലയുടെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണ ഉദ്ഘാടനം

ശങ്കർ നഗർ ആർ ശങ്കർ മെമ്മോറിയൽ ഗ്രന്ഥശാലയുടെ രണ്ടാം ഘട്ട കെട്ടിട നിർമ്മാണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത്‌ മെമ്പർ അഡ്വ സാം കെ ഡാനിയേൽ നിർവ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി…

കിംസാറ്റ് ഹോസ്പിറ്റലും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് ചിങ്ങേലിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം ചെയ്തു.

കിംസാറ്റ് ഹോസ്പിറ്റലും, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും ചേർന്ന് ചിങ്ങേലിയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ അധ്യക്ഷത വഹിച്ചു. ചിങ്ങേലി വാർഡ് മെമ്പർ സബിത സ്വാഗതം പറഞ്ഞു.…

കടയ്ക്കൽ -പാലാ ലിങ്ക് ബസ് ഫ്ലാഗ് ഓഫ് ചെയ്തു.

ചടയമംഗലം ഡിപ്പോയിൽ നിന്നും പുതുതായി അനുവദിച്ച കടയ്ക്കൽ പാലാ ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് (4-11-2025) ചൊവ്വാഴ്ച രാവിലെ 9.45 ന് കടയ്ക്കൽ ബസ്റ്റാന്റിൽ വച്ച് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌…

കേരള പിറവി ദിനത്തിൽ പ്രവാസി സംഘം കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും സ്നേഹ വിരുന്നൊരുക്കി

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ രോഗികളും, കൂട്ടിരിപ്പുകാർക്കും, ജീവനക്കാർക്കുമടക്കം 350 പേർക്കാണ് സ്നേഹ വിരുന്നൊരുക്കിയത്. സി പി ഐ (എം) കടയ്ക്കൽ ഏരിയ സെക്രട്ടറി വി സുബ്ബലാൽ ഉദ്ഘാടനം ചെയ്തു. പ്രവാസി സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി തേക്കിൽ ജബ്ബാർ, കടയ്ക്കൽ ഗ്രാമ…