അരിനിരത്തുംപാറ അരുണോദയത്തിൽ ചെല്ലപ്പൻ ചെട്ടിയാരുടെ മകൻ
അമ്പിളി കുമാർ (58) ആണ് മരണപെട്ടത്.നാല് ദിവസം മുന്നേ കടയ്ക്കൽ ഏറ്റിൻകടവിൽ വെച്ചാണ് അപകടം നടന്നത്.

നടന്ന് പോകുകയായിരുന്ന അമ്പിളികുമാറിനെ ഓട്ടോ ഇടിച്ചിടുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ് നാല് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിൽയിരുന്നു