കടയ്ക്കൽ സ്വദേശികളായ അധ്യാപർക്ക് അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സമ്മാനിക്കുന്ന ‘ഗുരു ശ്രേഷ്ഠാ പുരസ്ക്കാരം’

അഖിലേന്ത്യാ അവാർഡി ടീച്ചേഴ്സ് ഫെഡറേഷൻ സമ്മാനിക്കുന്ന ‘ ഗുരു ശ്രേഷ്ഠാ പുരസ്ക്കാരം’ കടയ്ക്കൽ സ്വദേശികളായ 3 അധ്യാപർക്ക്.പ്രശസ്ത മജീഷ്യനായ ഷാജു കടയ്ക്കൽ(എസ് കെ വി എച്ച് എസ് കടമ്പാട്ടുകോണം),കടയ്ക്കൽ വടക്കേവയൽ പാലാഴി വീട്ടിൽ സുനിൽ കുമാറാർ( ഗവ എച്ച് എസ് എസ്…

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ചടയമംഗലം മണ്ഡല തല ഉദ്ഘാടനം

സിറ്റിസൺ റെസ്പോൺസ് പ്രോഗ്രാം ചടയമംഗലം മണ്ഡലം തല ഉദ്ഘാടനം ബഹുമാനപ്പെട്ട മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ശ്രീമതി ചിഞ്ചുറാണി നിർവഹിച്ചു. കടയ്ക്കൽ പഞ്ചായത്തിലെ മികച്ച കർഷകരിൽ ഒരാളായ ശ്രീ ബദറുദ്ദീൻ, റിട്ടയേർഡ് സബ് ഇൻസ്പെക്ടർ ശ്രീ ഗോപകുമാർ എന്നിവരുടെ വീടുകളാണ്…

സി.എം. റിസർച്ചർ സ്‌കോളർഷിപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചു

സാമ്പത്തിക ബുദ്ധിമുട്ടിന്റെ പേരിൽ ആരുടെയും പഠനം മുടങ്ങരുതെന്നതാണ് സർക്കാർ ലക്ഷ്യം: മന്ത്രി ഡോ. ആർ. ബിന്ദു ‘സി.എം. റിസർച്ചർ സ്‌കോളർഷിപ്പ് പദ്ധതി’യുടെ ഉദ്ഘാടനം തിരുവനന്തപുരം സർക്കാർ വനിതാ കോളേജിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു നിർവഹിച്ചു. മറ്റ് സ്‌കോളർഷിപ്പുകളോ…

കെ.എസ്.എഫ്.ഇ. ലാഭവിഹിതം; 70 കോടി രൂപ സർക്കാരിന് കൈമാറി

കെ.എസ്.എഫ്.ഇ. 2024-25 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായ 70 കോടി രൂപ സർക്കാരിന് കൈമാറി. ധനമന്ത്രി കെ.എൻ. ബാലഗോപാലിന്റെ ചേമ്പറിൽ കെ.എസ്.എഫ്.ഇ. ചെയർമാൻ കെ. വരദരാജനും മാനേജിങ് ഡയറക്ടർ ഡോ.എസ്. കെ. സനിലും ചേർന്ന് മന്ത്രിക്ക് ചെക്ക് കൈമാറി. കൃഷിവകുപ്പ് മന്ത്രി പി.…

ജീവിതശൈലി രോഗങ്ങൾക്കെതിരെ ജനകീയ പ്രതിരോധം: ‘വൈബ് 4 വെൽനസ്സ്’

ആരോഗ്യ വകുപ്പ് സംഘടിപ്പിച്ച ‘ആരോഗ്യം ആനന്ദം-വൈബ് 4 വെൽനസ്സ്’ ജനകീയ ക്യാമ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടനം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. കേരളത്തിന്റെ ആരോഗ്യ മേഖലയിൽ മികച്ച മാറ്റങ്ങൾ നടപ്പിലാക്കാൻ സംസ്ഥാന സർക്കാരിന് സാധിച്ചതായി മുഖ്യമന്ത്രി പറഞ്ഞു. ശിശുമരണ നിരക്ക്,…

കുടുംബശ്രീ ജില്ലാ മിഷൻ ന്യൂഇയർ ഭക്ഷ്യ വിപണന മേള കടയ്ക്കലിൽ

കുടുംബശ്രീ കൊല്ലം ജില്ലാ മിഷന്റെ ആഭിമുഖ്യത്തിൽ ന്യൂ ഇയർ ഭക്ഷ്യ വിപണന മേള കടയ്ക്കലിൽ നടക്കുന്നു.പഞ്ചായത്ത് ഓഫീസിന് മുൻവശത്ത് നടന്ന ചടങ്ങിൽ പഞ്ചായത്ത് മെമ്പർ ശ്യാമള സോമരാജൻ അധ്യക്ഷത വഹിച്ചു,സിഡിഎസ് ചെയർപേഴ്സൺ രാജേശ്വരി സ്വാഗതം പറഞ്ഞു, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഷാനി എസ്…

സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് ജനുവരി 5 മുതൽ 7 വരെ

പൊതുതിരഞ്ഞെടുപ്പിന് ശേഷം അധ്യക്ഷൻ/ഉപാധ്യക്ഷൻ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടുള്ള എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെയും വിവിധ സ്റ്റാന്റിങ് കമ്മിറ്റി അംഗങ്ങളുടെ തിരഞ്ഞെടുപ്പ് 2026 ജനുവരി 05 മുതൽ 07 വരെ തീയതികളിൽ നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ എ ഷാജഹാൻ അറിയിച്ചു. അംഗങ്ങളുടെ തിരഞ്ഞെടുപ്പ്…

നിയമസഭാ പുരസ്‌കാരം എൻ.എസ്. മാധവന്

സാഹിത്യ-കലാ-സാംസ്‌കാരിക മേഖലകളിലെ സമഗ്രസംഭാവനയ്ക്കുള്ള നിയമസഭാ പുരസ്‌കാരം ആധുനിക മലയാള സാഹിത്യത്തിന് നിസ്തുല സംഭാവനകൾ നൽകിയ എൻ.എസ്. മാധവന്. നിയമസഭാ പുസ്തകോത്സവം നാലാം പതിപ്പിന്റെ ഉദ്ഘാടനവേദിയിൽ ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്‌കാരം സമർപ്പിക്കും. ചെറുകഥാകൃത്തും നോവലിസ്റ്റുമായ എൻ.എസ്. മാധവൻ, മലയാള…

ജില്ലാ പുരുഷ-വനിതാ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ മെഡൽ നേടി മഞ്ജു ടീച്ചർ.

കാഞ്ഞങ്ങാട്: ജില്ലാ ആം റസ് ലിങ് അസോസിയേഷൻ കാഞ്ഞങ്ങാട്ടെ ഹൊസ്‌ദുർഗ് സർവീസ് സഹകരണ ബാങ്ക് ഹാളിൽ സംഘടിപ്പിച്ച ജില്ലാ പുരുഷ-വനിതാ പഞ്ചഗുസ്തി മത്സരത്തിൽ ഇരട്ട സ്വർണ മെഡൽ നേടി മഞ്ജു ടീച്ചർ. കാഞ്ഞങ്ങാട് സൗത്ത് വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലെ വി…

തുടയന്നൂരിൽ നിന്നും ഒരു കൗൺസിലർ തിരുവനന്തപുരം കോർപ്പറേഷനിലേക്ക്.

തുടയന്നൂർ. ഓയിൽ പാം ഇന്ത്യ ലിമിറ്റഡ് ചിതറ എസ്റ്റേറ്റിലെ തൊഴിലാളികൾ ആയിരുന്ന ഗോപാലൻ-ഓമന ദമ്പതികളുടെ മകൾ ദീപ സുരേഷ്, തിരുവനന്തപുരം നഗരസഭാ പാങ്ങപ്പാറ വാർഡിൽ നിന്നും സി.പി.ഐ (എം) കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ടു.ഓയിൽ പാം ക്വാർട്ടേഴ്സിൽ ജനിച്ച് ഇവിടെത്തന്നെ പഠിച്ച് വളർന്ന ദീപ…