ചടയമംഗലം ഡിപ്പോയിൽ നിന്നും പുതുതായി അനുവദിച്ച കടയ്ക്കൽ പാലാ ബസ് സർവ്വീസിന്റെ ഫ്ലാഗ് ഓഫ് (4-11-2025) ചൊവ്വാഴ്ച രാവിലെ 9.45 ന് കടയ്ക്കൽ ബസ്റ്റാന്റിൽ വച്ച് മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ജന പ്രതിനിധികൾ, യാത്രക്കാർ എന്നിവർ പങ്കെടുത്തു