B.Sc നഴ്സിംഗ്,ജനറൽ നഴ്സിംഗ് ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോളർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ഒരുക്കുന്നു.

തിരുവനന്തപുരം: കേരളത്തിലെ പ്ലസ് ടു കഴിഞ്ഞ വിദ്യാർഥികൾക്ക് 4 വർഷത്തെ B.Sc നഴ്സിംഗ് പഠനവും 3 വർഷത്തെ ജനറൽ നഴ്സിംഗ് പഠനവും ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ പ്രാക്ടിസിനൊപ്പം സ്കോർഷിപ്പോടുകൂടി പഠിക്കുവാൻ അവസരം ലഭിക്കും.പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ. ബി.…

കൊല്ലം ജില്ലയില്‍ 2.68 ലക്ഷം കുടിവെള്ള കണക്ഷന്‍ നല്‍കി

ജലജീവന്‍ മിഷന്‍ വഴി ജില്ലയിലെ ഗ്രാമീണമേഖലയില്‍ നല്‍കിയത് 2,68,890 കുടിവെള്ള കണക്ഷനുകള്‍. ജില്ല കലക്ടറുടെ അധ്യക്ഷതയില്‍ ചേമ്പറില്‍ ചേര്‍ന്ന ജില്ല ജലശുചിത്വ സമിതി യോഗത്തില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി. പൈപ്പ്ലൈന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായ സ്ഥലങ്ങളിലെ റോഡുകള്‍ പുനര്‍നിര്‍മിക്കാന്‍ പഞ്ചായത്ത്-വാട്ടര്‍ അതോറിറ്റി അധികൃതര്‍…

സ്‌കൂളുകള്‍ക്ക് 126 ലാപ്ടോപ്പുകള്‍ നല്‍കി കൊല്ലം ജില്ലാ പഞ്ചായത്ത്

ജില്ലയിലെ ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്ക് കൊല്ലം ജില്ലാ പഞ്ചായത്ത് ലാപ്ടോപ്പുകള്‍ നല്‍കി. 44,52,982 രൂപ ചെലവഴിച്ചാണ് 21 സ്‌കൂളുകള്‍ക്കായി ആറ് വീതം 126 എണ്ണം നല്‍കിയത്. വിദ്യാര്‍ഥികള്‍ക്ക് നവീന സാങ്കേതികവിദ്യകളിലേക്കുള്ള പ്രവേശനം എളുപ്പമാക്കുകയാണ് ലക്ഷ്യമെന്ന് വിതരണോദ്ഘാടനം നിര്‍വഹിച്ച…

സൗജന്യ എഞ്ചിനീയറിംഗ് പഠനം ഒ.ബി.സി (OBC), ഒ.ഇ.സി (OEC),ജനറൽ (GENERAL)വിഭാഗത്തിൽപെട്ട വിദ്യാർഥികൾക്ക്.

തിരുവനന്തപുരം : കേരളത്തിലെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും. പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ ഒ.ബി.സി (OBC), ഒ.ഇ.സി (OEC), ജനറൽ (GENERAL) വിഭാഗത്തിൽപെട്ട വിദ്യാത്ഥികൾക്ക്…

ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി കുട പെയിന്റിങ് മത്സരം: ഫണ്‍ബ്രല്ലയുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു

കൊച്ചി: ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മകത പരിപോഷിപ്പിക്കുന്നതിനായി എക്‌സിക്യൂട്ടീവ് ഇവന്റ്സ് സംഘടിപ്പിക്കുന്ന കുട പെയിന്റിംഗ് മത്സരം ‘ഫണ്‍ബ്രല്ല’ യുടെ ഏഴാം സീസണ്‍ രജിസ്ട്രേഷന്‍ ആരംഭിച്ചു. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 200 പേര്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ‘കേരളത്തിന്റെ മണ്‍സൂണ്‍’ ആണ് ഇത്തവണത്തെ മത്സര വിഷയം.…

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് അവാർഡ് വിതരണം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് വിതരണം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി മിഥുൻ അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, CPI(M) ഏരിയ സെക്രട്ടറി…

കടയ്ക്കൽ പഞ്ചായത്തിൽ ഹരിതകർമ്മ സേന അംഗങ്ങൾക്ക് ഇൻഷുറൻസ് കാർഡ് വിതരണം ചെയ്തു.

കടയ്ക്കൽ വിപ്ലവസ്മാരക ഡിജിറ്റൽ ട്രെയിനിംങ്‌ ഹാളിൽ നടന്ന ചടങ്ങിൽ പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ഷാനി, സെക്രട്ടറി സജി തോമസ്, അസിസ്റ്റന്റ് സെക്രട്ടറി കൃഷ്ണകുമാർ, CDS ചെയർപേഴ്സൺ രാജേശ്വരി, ജന പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. ഹരിത കർമ്മ സേനയ്ക്ക് ആരോഗ്യ പരിരക്ഷ…

കടയ്ക്കൽ ഗ്രാമ പഞ്ചായത്തിൽ ഫോറസ്റ്റ് വകുപ്പിന്റെ ജന ജാഗ്രത സമിതി പുന:സംഘടനാ യോഗം

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ ഫോറസ്റ്റ് വകുപ്പിന്റെ ജന ജാഗ്രത സമിതി പുന:സംഘടനാ യോഗം പഞ്ചായത്ത്‌ കോൺഫറൻസ് ഹാളിൽ നടന്നു. കടയ്ക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ എം മനോജ്‌ കുമാർ, വൈസ് പ്രസിഡന്റ്‌ ഷാനി, പഞ്ചായത്ത്‌ അംഗങ്ങൾ,അഞ്ചൽ റെയിഞ്ച്, ഏഴംകുളം ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയിഞ്ച്…

സംസ്കൃതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജൂലൈ 11,12,13 തീയതികളിൽ ‘ആൽത്തറ കൂട്ടം ഫിലിം ഫെസ്റ്റിവൽ’

കണ്ടിട്ടും, കണ്ടിട്ടും മതിവരാത്ത ഒട്ടനവധി സിനിമകൾ വീണ്ടും നമ്മുടെ മുന്നിലേക്ക്‌. അത് കൂട്ടമായി ഒത്തിരുന്ന് കാണുന്നത് അതിലേറെ മനോഹരം സംസ്കൃതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജൂലൈ 11,12,13 തീയതികളിൽ ‘ആൽത്തറ കൂട്ടം ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.ക്ഷേത്ര ചിറയിലെ ഓപ്പൺ സ്റ്റേജിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.

അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പും, തിമിര ശസ്ത്രക്രിയയും സംഘടിപ്പിച്ചു.

കഴിഞ്ഞ 18 വർഷക്കാലമായി ജീകാരുണ്യ, സന്നദ്ധ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തിവരുന്ന അമ്മ ചാരിറ്റബിൾ ട്രസ്റ്റിന്റെയും, തിരുനെൽവേലി അരവിന്ദ് കണ്ണാശുപത്രിയുടേയും, കൊല്ലം അന്ധത നിവാരണ നിയന്ത്രണ സോസൈറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ 06-07-2025 ഞായർ രാവിലെ 8 മണി മുതൽ ഒരു മണിവരെ സൗജന്യ…