കർഷകർ മണ്ണിൻ്റെ നേരവകാശി: മുല്ലക്കര രത്നാകരൻ

കടയ്ക്കൽ: കർഷകൻ മണ്ണിൻ്റെ നേരവകാശികളാണെന്ന് മുൻ കൃഷി വകുപ്പ് മന്ത്രി മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു. കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയും വളവുപച്ച സി.കേശവൻ ഗ്രന്ഥശാലയും സംയുക്തമായി സംഘടിപ്പിച്ച അഗ്രി ഫെസ്റ്റ് 2025 അക്കാഡമിക് സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാർത്ഥികൾ…

ഡോ.ഡി.ഷൈൻകുമാറിന് കെ.എഫ്.പി.സി കാർഷിക മാധ്യമ പുരസ്‌കാരം

കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നിയന്ത്രണത്തിൽ നബാർഡിന്റെ സഹകരണത്തിൽ പ്രവർത്തിക്കുന്ന കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനിയുടെ പ്രഥമ കാർഷിക പുരസ്‌കാരത്തിന് കൊല്ലം ജില്ലാ മൃഗസംരക്ഷണ ഓഫീസർ ഡോ.ഡി.ഷൈൻകുമാർ അർഹനായി. കൊല്ലം ജില്ലയിൽ മങ്ങാട് സ്വദേശിയായ ഡോ.ഡി.ഷൈൻകുമാർ,1992 ൽ മണ്ണുത്തി വെറ്ററിനറി കോളേജിൽ നിന്ന് മൃഗസംരക്ഷണ-വെറ്ററിനറി…

കടയ്ക്കലിൽ PRETTY LASHES ബ്യുട്ടി പാർലർ പ്രവർത്തനം ആരംഭിച്ചു.

കടയ്ക്കലിൽ കടയ്ക്കലിൽ PRETTY LASHES ബ്യുട്ടി പാർലർ ഇന്ന് മുതൽ പ്രവർത്തനം ആരംഭിച്ചു.കടയ്ക്കൽ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌ കുമാർ ഉദ്ഘാടനം ചെയ്തു. വ്യാപാരി വ്യവസായി സമിതി കടയ്ക്കൽ ഏരിയ സെക്രട്ടറി ഷിബു കടയ്ക്കൽ, വ്യാപാരി വ്യവസായി ഏകോപന സമിതി കടയ്ക്കൽ…

ചിതറ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയിൽ  അഗ്രി ഫെസ്റ്റിന് ഇന്ന് തിരി തെളിയും

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത്. കഴിഞ്ഞ രണ്ടര വർഷമായി കടക്കൽ…

ചിതറ എസ് എൻ എച്ച് എസ് എസ് ൽ വീണ്ടുമൊരു പൂക്കാലം

പോയ വർഷത്തെ പൊൻ വസന്തത്തിന്റെ തുടർച്ചയായി ചിതറ എസ് എൻ എച്ച് എസ് എസ് ൽ ‘ഓണത്തിന് ഒരു മുറം പൂക്കൾ’ എന്ന പദ്ധതി, ബഹു. ചിതറ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌, ശ്രീ മടത്തറ അനിൽ ഉദ്ഘാടനം ചെയ്തു. എൻ എസ്…

പ്രവാസികള്‍ക്കായി നോര്‍ക്ക റൂട്ട്‌സിന്റെ സൗജന്യ  ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 16 ന് കൊല്ലം കരുനാഗപ്പള്ളിയില്‍

പ്രവാസികള്‍ക്കും തിരിച്ചെത്തിയ പ്രവാസികള്‍ക്കുമായി നോര്‍ക്കാ റൂട്ട്‌സും സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ഡവലപ്പ്‌മെന്റും (സി.എം.ഡി) സംയുക്തമായി സംഘടിപ്പിക്കുന്ന സൗജന്യ ഏകദിന സംരംഭകത്വ ശില്പശാല ജൂലൈ 16 ന് കരുനാഗപ്പള്ളിയില്‍ നടക്കും. പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ രാവിലെ 9.30 ന് ശില്പശാല നടക്കുന്ന ഓച്ചിറ ബ്ലോക്ക്…

എഴുകോണിൽ ആർ ജി സി ബിയുടെ ലാബ് പ്രവർത്തനം തുടങ്ങി

അപൂർവ രോഗങ്ങൾ കണ്ടെത്താൻ കൂടുതൽ ലാബുകൾ : മന്ത്രി കെ എൻ ബാലഗോപാൽ ബയോടെക്നോളജി ഗവേഷണ രംഗത്തെ പ്രമുഖ സ്ഥാപനമായ രാജീവ് ഗാന്ധി ബയോടെക്നോളജി കേന്ദ്രത്തിന്റെ കൂടുതൽ ലാബുകൾ ജില്ലയിൽ ആരംഭിക്കുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. എഴുകോൺ…

ഫുട്‌ബോള്‍ പ്രതിഭകളെ കണ്ടെത്താന്‍ എഐ; സ്പോർട്സ്‌ ടെക് സ്റ്റാർട്ടപ്പ് എഐ ട്രയല്‍സിൽ 33 ഹോള്‍ഡിങ്സിന്റെ നിക്ഷേപം.

കോഴിക്കോട്: കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്‌പോര്‍ട്‌സ് ടെക് സ്റ്റാര്‍ട്ടപ്പ് എഐ ട്രയല്‍സില്‍ ആഗോള നിക്ഷേപക സ്ഥാപനമായ 33 ഹോള്‍ഡിങ്സ് നിക്ഷേപം നടത്തി. ഫുട്‌ബോള്‍ കായിക മേഖലയില്‍ വലിയ മാറ്റത്തിന് വഴിയൊരുക്കുന്ന മലയാളികളുടെ സ്റ്റാര്‍ട്ടപ്പിന് നേരത്തെ ഖത്തര്‍ ബാങ്കും ഫണ്ടിങ് നല്‍കിയിരുന്നു. ഇതിന്…

സംസ്ഥാന കായകൽപ്പ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

2024-25 വർഷത്തിലെ സംസ്ഥാന കായകൽപ്പ് അവാർഡുകൾ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് പ്രഖ്യാപിച്ചു. സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വം, മാലിന്യ പരിപാലനം, അണുബാധ നിയന്ത്രണം എന്നിവ വിലയിരുത്തി പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി സർക്കാർ ആവിഷ്‌ക്കരിച്ച അവാർഡാണ് കായകൽപ്പ്. കേരളത്തിലെ ജില്ലാ/ജനറൽ/സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രികൾ,…