കണ്ടിട്ടും, കണ്ടിട്ടും മതിവരാത്ത ഒട്ടനവധി സിനിമകൾ വീണ്ടും നമ്മുടെ മുന്നിലേക്ക്‌. അത് കൂട്ടമായി ഒത്തിരുന്ന് കാണുന്നത് അതിലേറെ മനോഹരം

സംസ്കൃതി ഗ്രന്ഥശാലയുടെ നേതൃത്വത്തിൽ ജൂലൈ 11,12,13 തീയതികളിൽ ‘ആൽത്തറ കൂട്ടം ഫിലിം ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നു.ക്ഷേത്ര ചിറയിലെ ഓപ്പൺ സ്റ്റേജിലാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.