കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ മെറിറ്റ് വിതരണം മന്ത്രി ജെ ചിഞ്ചു റാണി ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോക്ടർ വി മിഥുൻ അധ്യക്ഷനായി. ബാങ്ക് വൈസ് പ്രസിഡന്റ്‌ പി പ്രതാപൻ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, CPI(M) ഏരിയ സെക്രട്ടറി വി സുബ്ബലാൽ, CPI ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി, DDC, അംഗം എ താജുദ്ദീൻ

ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ സുധിൻ കടയ്ക്കൽ ,പഞ്ചായത്ത്‌ അംഗങ്ങളായ കെ എം മാധുരി,പ്രീജ മുരളി, ബാങ്ക് ഡയറക്ടർ ബോർഡ് അംഗങ്ങളായ എൻ ആർ അനി,ഷിബു കെ ജയപാലൻ,കെ ഷാജഹാൻ,ഡി മോഹൻദാസ്, എ കമറുദ്ദീൻ, സിന്ധു അർ വിനോദ് കുമാർ,കെ എൽ സലിൻ, ബാങ്ക് സെക്രട്ടറി ജ്യോതി എന്നിവർ സംസാരിച്ചു.