ഗുണനിലവാരമില്ലാത്ത മരുന്നുകൾ നിരോധിച്ചു

സംസ്ഥാന ഡ്രഗ്‌സ് കൺട്രോൾ വകുപ്പിലെ മരുന്ന് പരിശോധനാ ലബോറട്ടറികളിൽ നടത്തിയ ഗുണനിലവാര പരിശോധനയിൽ മെയ് മാസത്തിൽ ഗുണനിലവാരമില്ലാത്തതായി കണ്ടെത്തിയ താഴെ പറയുന്ന മരുന്നു ബാച്ചുകളുടെ വിതരണവും വിൽപ്പനയും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് കൈവശമുള്ള വ്യാപാരികളും ആശുപത്രികളും അവ തിരികെ…

കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനാഘോഷം വിപുലമായി സംഘടിപ്പിച്ചു.SPC, NCC, JRC, Scout &Guides തുടങ്ങിയ വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ പരിപാടികൾ നടന്നു. Tree Walk Rally, ഫലവൃക്ഷത്തെ നടീൽ, പരിസ്ഥിതി ദിന പ്രതിജ്ഞ തുടങ്ങിയ വിവിധ പരിപാടികൾ നടന്നു.…

ലോക പരിസ്ഥിതി ദിനത്തിൽ കുറ്റിക്കാട് സി പി ഹയർ സെക്കൻഡറി സ്കൂളിൽ ചെണ്ടുമല്ലി പൂക്കൃഷി ആരംഭിച്ചു.

2025 ജൂൺ 5പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് ഓണത്തിന് കൈക്കുടന്ന നിറയെ പൂവ് എന്ന ലക്ഷ്യത്തോടെ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിന്റെ ആഭിമുഖ്യത്തിൽ ചെണ്ടുമല്ലി പൂക്കൃഷിക്ക് തുടക്കമായി

ഷോപ്സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കടയ്ക്കൽ ഏരിയാസമ്മേളനം

ഷോപ്സ് ആൻഡ് കോമേഴ്‌സ്യൽ എംപ്ലോയീസ് യൂണിയൻ കടയ്ക്കൽ ഏരിയാസമ്മേളനം യൂണിയൻ ജില്ലാ പ്രസിഡന്റ്‌ സഖാവ എഴുകോൺ സന്തോഷ്‌ ഉത്ഘാടനം ചെയ്‌തു.. ഷോപ്സ് യൂണിയൻ കടയ്ക്കൽ ഏരിയാ കമ്മിറ്റി പ്രസിഡന്റ്‌ ജെ ബിജു അധ്യക്ഷത വഹിച്ചു. ഏരിയാ ട്രഷറർ സജീർ മൂക്കുന്നം സ്വാഗതം…

ലഹരിക്ക് എതിരെ കായിക ലഹരി; DYFI കടയ്ക്കൽ ടൗൺ യുണിറ്റ് മാരത്തോൺ സംഘടിപ്പിച്ചു.

ഇന്ന് രാവിലെ 7.30 ന് നിലമേൽ ജംഗ്ഷനിൽ വച്ച് DYFI ബ്ലോക്ക് പ്രസിഡന്റ്‌ ഷിജി മരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. വില്ലേജ് കമ്മിറ്റി സെക്രട്ടറി അമൃത്, പ്രസിഡന്റ്‌ അഡ്വ പ്രണവ്, കടയ്ക്കൽ ടൗൺ യുണിറ്റ് സെക്രട്ടറി ശ്രീകാന്ത്, പ്രസിഡന്റ്‌ അനഘ തുടങ്ങിയവർ…

ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കടയ്ക്കൽ GVHSS ൽ കവിയരങ്ങ് സംഘടിപ്പിച്ചു.

കേരള വനം വന്യജീവി വകുപ്പിന്റെ കൊല്ലം ജില്ലാ സാമൂഹ്യ വനവൽക്കരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ കടയ്ക്കൽ GVHSS ൽ ലോക പരിസ്ഥിതി ദിനത്തിന് മുന്നോടിയായി കവിയരങ്ങ് സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ അധ്യക്ഷത വഹിച്ച യോഗം കടയ്ക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർ സബിത ഡി…

ലോക പരിസ്ഥിതി ദിനത്തിൽ നാട്ടുപച്ചയുമായി കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്

നാട്ടിൽ ഫലവർഗ്ഗങ്ങളുടെ ലഭ്യത ഉറപ്പാക്കാൻ കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കിയ പദ്ധതിയാണ് “നാട്ടുപച്ച.കടയ്ക്കൽ, കുമ്മിൾ പഞ്ചായത്തുകളിലെ ഗുണഭോക്താക്കൾക്കാണ് ഇന്ന് വിവിധ കേന്ദ്രങ്ങളിൽ വച്ചാണ് തൈകൾ വിതരണം ചെയ്തത്.ഹെഡ് ഓഫീസ്, കാറ്റാടിമൂട്, ആൽത്തറമൂട്, കുറ്റിക്കാട്, കാഞ്ഞിരത്തുംമൂട്, മുക്കുന്നം, കുമ്മിൾ, കാര്യം എന്നീ…

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി

ശുചിത്വ മിഷന്റെ ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ഇന്ന്(04-06-2025) കളക്ട്രേറ്റിൽ നടന്ന ചടങ്ങിൽ അവാർഡ് ഏറ്റുവാങ്ങി.ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഡോ പി കെ ഗോപൻ, ജില്ലാ…

സിയാല്‍ അക്കാദമിയില്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ 10 വരെ അപേക്ഷിക്കാം

കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി നടത്തുന്ന കുസാറ്റ് അംഗീകൃത അഡ്വാന്‍സ് ഡിപ്ലോമ ഇന്‍ എയര്‍ക്രാഫ്റ്റ് റെസ്‌ക്യു ആന്‍ഡ് ഫയര്‍ ഫൈറ്റിങ് കോഴ്‌സിന് ജൂണ്‍ പത്ത് വരെ അപേക്ഷിക്കാം. സയന്‍സ് ഐച്ഛികവിഷയമായ പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത. ജൂണ്‍ 20 ന്…

കുമ്മിൾ പഞ്ചായത്ത്‌ ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം

കുമ്മിൾ ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു. ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ, കടയ്ക്കൽ…