കുമ്മിൾ ഗ്രാമപഞ്ചായത്ത് നാഷണൽ ആയുഷ് മിഷന്റെ സഹകരണത്തോടെ നിർമ്മിക്കുന്ന ഗവ: ഹോമിയോ ആശുപത്രി കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ലതിക വിദ്യാധരൻ,സി പി ഐ എം ജില്ലാ കമ്മിറ്റി അംഗം എം നസീർ, കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റ്‌ ഡോ വി മിഥുൻ,പഞ്ചായത്ത്‌ പ്രസിഡന്റ്‌ കൃഷ്ണപിള്ള, പഞ്ചായത്ത്‌ മെമ്പർമാർ, ജനപ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *