
ഇന്ന് രാവിലെ 7.30 ന് നിലമേൽ ജംഗ്ഷനിൽ വച്ച് DYFI ബ്ലോക്ക് പ്രസിഡന്റ് ഷിജി മരത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു.

വില്ലേജ് കമ്മിറ്റി സെക്രട്ടറി അമൃത്, പ്രസിഡന്റ് അഡ്വ പ്രണവ്, കടയ്ക്കൽ ടൗൺ യുണിറ്റ് സെക്രട്ടറി ശ്രീകാന്ത്, പ്രസിഡന്റ് അനഘ തുടങ്ങിയവർ നേതൃത്വം നൽകി.


