കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു
കുളത്തൂപ്പുഴയിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു കുളത്തുപ്പുഴ : ആറ്റിനു കിഴക്കേക്കര സ്വദേശി യായ രേണുക (39)നെഭർത്താവ് സനുകുട്ടൻ സംശയരോഗത്താൽ കുത്തിക്കൊന്നത്.കഴുത്തിലും വയറ്റിലും കത്തി കൊണ്ട് കുത്തി കഴുത്തിൽ ആഴത്തിൽ മുറിവേറ്റ രേണുകയെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ കൊണ്ട് പോകുന്ന വഴി മരണപ്പെട്ടു.…
കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ലോറിയിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് പരിക്ക്
കടയ്ക്കൽ, പാങ്ങലുകാട് ടിപ്പർ ടോറസിൽ ബൈക്ക് ഇടിച്ച് രണ്ട് യുവാക്കൾക്ക് ഗുരുതര പരിക്ക്.പാലോണം സ്വദേശി 19 വയസ്സുള്ള സുബിൻ, ചായിക്കോട് സ്വദേശി ചന്തു എന്നിവർക്കാണ് പരിക്കേറ്റത്. സുബിന്റെ കാലിൽ ലോറി കയറി ഇറങ്ങി.സുബിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും, ചന്തു കടയ്ക്കൽ താലൂക്ക്…
സ്‌കൂളുകളില്‍ മാതൃക ‘ശുചിയിടങ്ങള്‍’ ഒരുക്കി കൊല്ലം ജില്ലാ പഞ്ചായത്ത്.
കൊല്ലം ജില്ലയിലെ വിദ്യാലയങ്ങളില്‍ ശുചിമുറി സൗകര്യങ്ങള്‍ ഉറപ്പാക്കാനും നിലവില്‍ ഉള്ളവ മെച്ചപ്പെടുത്താനും ‘ശുചിയിടം’ പദ്ധതിയുമായി ജില്ലാ പഞ്ചായത്ത്. ആദ്യഘട്ടത്തില്‍ 15 സ്‌കൂളുകളിലാണ് മാതൃകാ ടോയ്‌ലറ്റ് ബ്ലോക്കുകള്‍ നിര്‍മിക്കുക. ഒന്‍പത് സ്‌കൂളുകളില്‍ പൂര്‍ത്തീകരിച്ചു. മോഡേണ്‍ യൂറോപ്പ്യന്‍, ഇന്ത്യന്‍ ക്ലോസറ്റുകള്‍, വാഷിംഗ് ഏരിയ, കുട്ടികളുടെ…
പ്ലസ് വൺ: ഇന്ന് ക്ലാസുകൾ ആരംഭിക്കും
2025-26 അധ്യയന വർഷത്തെ പ്ലസ് വൺ പ്രവേശനത്തിന്റെ മുഖ്യഘട്ട അലോട്ട്‌മെന്റിൽ ജൂൺ 16 വൈകുന്നേരം വരെ 2,40,533 വിദ്യാർത്ഥികൾക്ക് ഇതുവരെ സ്ഥിരപ്രവേശനം ലഭിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മെറിറ്റ് ക്വാട്ടയിൽ 2,11,785 പേർക്കും, സ്‌പോർട്‌സ് ക്വാട്ടയിൽ 3,428 പേർക്കും, കമ്മ്യൂണിറ്റി…
സ്‌കൂൾ ഉച്ചഭക്ഷണം: മെനു പരിഷ്‌കരണവുമായി വിദഗ്ധ സമിതി
സംസ്ഥാനത്തെ സ്‌കൂൾ ഉച്ചഭക്ഷണ മെനു ശാസ്ത്രീയമായി പരിഷ്‌കരിക്കാൻ വിദഗ്ധ സമിതി നിർദേശങ്ങൾ സമർപ്പിച്ചതായി മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. പച്ചക്കറികൾക്ക് ബദലായി മൈക്രോ ഗ്രീനുകൾ മാസത്തിൽ ഒന്നോ രണ്ടോ ദിവസം ഉൾപ്പെടുത്തും. ഇലക്കറികളിൽ പയർ/പരിപ്പ് ചേർക്കും. ആഴ്ചയിൽ ഒരു ദിവസം ഫോർട്ടിഫൈഡ്…
ഭിന്നശേഷിക്കാരായ ലോട്ടറി ഏജന്റുമാർക്ക് ധനസഹായം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ഭിന്നശേഷി ക്ഷേമ കോർപ്പറേഷൻ ഭിന്നശേഷിക്കാരായ അംഗീകൃത ലോട്ടറി ഏജന്റുമാരിൽ നിന്നും 5000 രൂപ വീതം ധനസഹായം അനുവദിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2025 ൽ ലോട്ടറി ഏജൻസി നിലവിലുള്ളവരും വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ കവിയാത്തവരും 40…
കുട്ടികൾക്കുള്ള ബാലാവകാശ കമ്മിഷന്റെ റേഡിയോ നെല്ലിക്ക ജൂൺ 18ന്
സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മിഷൻ കുട്ടികൾക്കായി റേഡിയോ നെല്ലിക്ക എന്ന പേരിൽ ജൂൺ 18ന് ഇന്റർനെറ്റ് റേഡിയോ ആരംഭിക്കുന്നു. റേഡിയോയുടെ ഉദ്ഘാടനം രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തിന്റെ ചേംബറിൽ നിർവ്വഹിക്കും. ബാലസൗഹൃദം യാഥാർത്ഥ്യമാക്കുക, ബാലാവകാശ സാക്ഷരത ഉറപ്പാക്കുക എന്നീ…
രക്തബാങ്കുകളിലെ വിവരങ്ങൾ വിരൽത്തുമ്പിൽ; ‘ബ്ലഡ്ബാങ്ക് ട്രെയ്‌സബിലിറ്റി ആപ്ലിക്കേഷനുമായി സർക്കാർ
അടിയന്തര സാഹചര്യങ്ങളിൽ രക്തത്തിനായി നെട്ടോട്ടമോടുന്നവരുടെ ദുരിതത്തിന് അറുതി വരുത്തിക്കൊണ്ട് സംസ്ഥാന സർക്കാർ പുതിയ സംരംഭം ഉടനെ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ രക്തദാന ദിന സന്ദേശത്തിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ സർക്കാർ രക്തബാങ്കുകളിൽ നിന്നുമുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭ്യമാവുന്ന കേന്ദ്രീകൃത സോഫ്റ്റ്വെയർ…
കടയ്ക്കൽ പുളിമൂട് ജംഗ്ഷനിൽ ബൈക്കുകൾ കൂട്ടിയിടിച്ച് യുവാവ് മരിച്ചു.
കടയ്ക്കൽ തൃക്കണ്ണാപുരം ഷൈമ മൻസിലിൽ അൽത്താഫ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയ്ക്ക് കോട്ടപ്പുറം പുളിമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പുളിമൂട് സ്വദേശി കാർത്തികയിൽ സോമൻ ആൽത്തറമൂട് ഭാഗത്തുനിന്നും സ്വന്തം വീടിലേയ്ക്ക് കയറുന്ന സമയത്ത് കോട്ടപ്പുറം ഭാഗത്തുനിന്നും…
മാലാഖക്കൂട്ടം പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം ജില്ലാ പഞ്ചായത്തിന്റെ മാലാഖക്കൂട്ടം പദ്ധതിയിലേക്ക് ബി.എസ്.സി നഴ്‌സിംഗ്/ജനറല്‍ നഴ്‌സിംഗ് യോഗ്യതയുള്ള കേരള നഴ്‌സിംഗ് കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത പട്ടികജാതി വിഭാഗത്തില്‍പ്പെട്ട, പഞ്ചായത്തുകളില്‍ സ്ഥിരതാമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം. മുനിസിപ്പാലിറ്റി /കോര്‍പ്പറേഷന്‍ പരിധിയിലുള്ളവര്‍, വകുപ്പ്/ജില്ലാ പഞ്ചായത്ത് മുഖേന പരിശീലനം ലഭിച്ചവര്‍ അപേക്ഷിക്കേണ്ടതില്ല. ജില്ലയിലെ…










