
കടയ്ക്കൽ ഫെസ്റ്റ് 2025 നോട്ടീസ് പ്രകാശനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ സംഘാടക സമിതി ജനറൽ കൺവീനർ വി സുബ്ബലാലിന് നൽകി ഉദ്‌ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ, സംഘാടക സമിതി ചീഫ് കോർഡിനേറ്റർ പി പ്രതാപൻ സി പി ഐ (എം) ഏരിയ സെക്രട്ടറി വി സുബ്ബലാൽ മുൻ പഞ്ചായത്ത് പ്രസിഡന്റ് ആർ എസ് ബിജു, സി പി ഐ ആൽത്തറമൂട് എൽ സി സെക്രട്ടറി ആദർശ് കുറ്റിക്കാട്, കടയ്ക്കൽ ഷിബു എന്നിവർ പങ്കെടുത്തു.



