കടയ്ക്കൽ ഫെസ്റ്റ് 2023സമാപന സമ്മേളനം LIVE
കടയ്ക്കൽ ഫെസ്റ്റ് 2023സമാപന സമ്മേളനം LIVE
കടയ്ക്കൽ ഫെസ്റ്റ് 2023സമാപന സമ്മേളനം LIVE
കടയ്ക്കലിന് പുതിയആസ്വാദനാനുഭവം സമ്മാനിയ്ക്കാൻ പെയ്തിറങ്ങും സൂഫി സംഗീതം… പ്രണയം സംഗീതത്തോട്….പ്രണയാർദ്രമയ സംഗീത പെരുമഴയിൽ നനഞ്ഞുകുതിർന്നു ലയിക്കാൻ ഇന്നത്തെ സായാഹ്നം.
കടയ്ക്കൽ ഫെസ്റ്റ് 2023 വേദിയിൽ പ്രശസ്ത സിനിമാ താരവും, സംവിധായകനുമായ നുഫൈസ് റഹ്മാനും, സംഘവും അവതരിപ്പിക്കുന്ന SUPER MEGA SHOW LIVE
കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി ഓർമ്മക്കൂടാരം സംഘടിപ്പിക്കുന്ന മുളയിൽ കയറ്റം LIVE പ്രശസ്ത ടി വി സിനിമാതാരം അശ്വിൻ പങ്കെടുക്കുന്നു.
കടയ്ക്കൽ ഫെസ്റ്റ് 2023തിരുവനന്തപുരം കലാരസിക അവതരിപ്പിക്കുന്ന GLOW NIGH TLIVE
കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് നടന്ന സാംസ്‌കാരിക സമ്മേളനം പ്രശസ്ത കവി ഗിരീഷ് പുലിയൂർ ഉദ്ഘാടനം ചെയ്തു. കടയ്ക്കൽ പഞ്ചായത്ത് ഗ്രന്ഥശാല സമിതിയുടെ ആഭിമുഖ്യത്തിൽ കുട്ടികളുടെ പാർക്കിൽ സംഘടിപ്പിച്ച പരിപാടിയിൽ കടയ്ക്കൽ ഫെസ്റ്റ് സംഘടക സമിതി വൈസ് ചെയർമാൻ അഡ്വ റ്റി എസ് പ്രഫുല്ലഘോഷ്…
കടയ്ക്കൽ ഫെസ്റ്റിനോടാനുബന്ധിച്ച് കടയ്ക്കൽ പഞ്ചായത്ത് കുടുംബശ്രീ സി ഡി എസിന്റെ വാർഷികവും, പ്രതിഭ പുരസ്‌കാരവും മന്ത്രി ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു.
കടയ്ക്കൽ ഫെസ്റ്റിന്റെ ഭാഗമായി കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കും, കൃഷിഭവനും ചേർന്ന് സംഘടിപ്പിക്കുന്ന കാർഷിക, വിപണന വ്യാപാര മേള ബഹു കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ് ഡോ വി മിഥുൻ അധ്യക്ഷനായിരുന്നു, ബാങ്ക് വൈസ്…
മന്ത്രി ജെ ചിഞ്ചുറാണി അധ്യക്ഷയായി. ഫെസ്റ്റ് കൺവീനർ വി സുബ്ബലാൽ സ്വാഗതം പറഞ്ഞു വ്യാപാരവിപണന മേള സി പി ഐ എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ ഉദ്ഘാടനം ചെയ്തു വി സുന്ദരേശൻ സ്മാരക പ്രൊഫഷണൽ നാടക മത്സരം കിംസാറ്റ് ചെയർമാൻ എസ്.…
ഓണത്തിന്റെ തിരക്കും, കടയ്ക്കൽ ഫെസ്റ്റ് ഓണാഘോഷവും കണക്കിലെടുത്ത് ഇന്നു മുതൽ 23-08-2023 മുതൽ കടയ്ക്കൽ ടൗണിലും, പരിസര പ്രദേശങ്ങളിലും ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയതായി കടയ്ക്കൽ പോലീസും, കടയ്ക്കൽ പോലീസും അറിയിച്ചു. പാട്ടി വളവുമുതൽ മാർക്കറ്റ് ജംഗ്ഷൻ വരെ കർശനമായ വാഹന നിയന്ത്രണവും,പാർക്കിംഗ്…