PHSS ൽ കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ് വിതരണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.KEPCO ചെയർമാൻ പി കെ മൂർത്തി മുഖ്യാഥിതിയായിരുന്നു.ഇന്ന് CPHSS ൽ വച്ച് നടന്ന ചടങ്ങിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു.

പി റ്റി എ പ്രസിഡന്റ് എം എസ് സജീവ് കുമാർ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികാവിദ്യാധരൻ,എസ് ബുഹാരി ജെ സി അനിൽ, പി പ്രതാപൻ,സ്കൂൾ പ്രിൻസിപ്പാൾ ബിനു ബി എസ്, ഹെഡ്മാസ്റ്റർ ഉഷാറാണി പി എസ്, സുനിൽ എന്നിവർ പങ്കെടുത്തു.
