Author: DailyVoice Editor

അഭിമന്യു രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി കടയ്ക്കലിൽ പതാക ഉയർത്തലും , വർഗീയ വിരുദ്ധ ജ്വാലയും സംഘടിപ്പിച്ചു.

ഇനിവരും പൂക്കളും സൂര്യോദയങ്ങളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും. ജൂലൈ 2- ധീരസഖാവ് അഭിമന്യു രക്തസാക്ഷി ദിനം. എസ് എഫ് ഐ കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ ഭാഗമായി കടയ്ക്കൽ ആൽത്തറമൂട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ…

കെസിഎല്‍ സീസണ്‍ 2: മൂന്ന് താരങ്ങളെ നിലനിര്‍ത്തി അദാനി ട്രിവാന്‍ഡ്രം റോയല്‍സ്

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗ് സീസണ്‍ 2 വില്‍ കഴിഞ്ഞ തവണത്തെ മൂന്ന് താരങ്ങളെ അദാനി ട്രിവാന്‍ഡ്രം റോയല്‍സ് നിലനിര്‍ത്തി. ബി കാറ്റഗറിയില്‍ ഉള്‍പ്പെട്ട ഗോവിന്ദ് ദേവ് ഡി പൈ, സി കാറ്റഗറിയില്‍പ്പെട്ട സുബിന്‍ എസ്,വിനില്‍ ടി.എസ് എന്നിവരെയാണ് റോയല്‍സ് നിലനിര്‍ത്തിയത്.…

കടയ്ക്കലിൽ നിന്നും ഒന്നരകിലോ കഞ്ചാവുമായി യൂത്ത് കോൺഗ്രസ്‌ പ്രവർത്തകൻ പിടിയിൽ

കടയ്ക്കൽ മാർക്കറ്റിന് സമീപം നടത്തിയ പരിശോധനയിൽ 1.451 കിലോഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ മങ്കാട് ദേശത്ത് സച്ചിൻ നിവാസിൽ നിസാറുദ്ദീൻ മകൻ 31 വയസ്സുള്ള സച്ചിൻ എന്നയാളെ അറസ്റ്റ് ചെയ്തു. കടയ്ക്കൽ മാർക്കറ്റിലും പരിസരപ്രദേശങ്ങളിലും…

CPHSS ൽ ‘കുഞ്ഞു കൈകളിൽ കോഴിക്കുഞ്ഞ്’ വിതരണോദ്ഘാടനം

PHSS ൽ കുഞ്ഞ് കൈകളിൽ കോഴിക്കുഞ്ഞ് വിതരണോദ്ഘാടനം മന്ത്രി ജെ ചിഞ്ചുറാണി നിർവ്വഹിച്ചു.KEPCO ചെയർമാൻ പി കെ മൂർത്തി മുഖ്യാഥിതിയായിരുന്നു.ഇന്ന് CPHSS ൽ വച്ച് നടന്ന ചടങ്ങിൽ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എം മനോജ്‌കുമാർ അധ്യക്ഷത വഹിച്ചു. പി റ്റി…

കെഎസ്ആർടിസി ബസുകളുടെ തത്സമയ വിവരങ്ങൾ ‘ചലോ’ മൊബൈൽ ആപ്പിൽ

കെഎസ്ആർടിസി ബസുകളുടെ തത്സമയ യാത്രാവിവരങ്ങൾ ‘ചലോ’ മൊബൈൽ ആപ്പിൽ ഇനി ലഭ്യമാകും എന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. പത്തനാപുരം കെ.എസ്.ആർ.ടി.സി. ഡിപ്പോയുടെ ഇ-ഓഫീസ് ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. സ്റ്റോപ്പിൽ നിൽക്കുന്ന യാത്രക്കാർക്ക് ബസിനെക്കുറിച്ചും ഒഴിവുള്ള സീറ്റുകളെക്കുറിച്ചും…

നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം സജ്ജമായി

രാജ്യത്തെ പ്രമുഖ പ്രകൃതിചരിത്ര മ്യൂസിയങ്ങളിലൊന്നായ തിരുവനന്തപുരം നാച്ചുറൽ ഹിസ്റ്ററി മ്യൂസിയത്തിൽ നൂതന ഡിജിറ്റൽ ഗൈഡഡ് ടൂർ സംവിധാനം സജ്ജമായി. ജൂലൈ 2ന് ബുധനാഴ്ച വൈകുന്നേരം 4 ന് മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖാ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഡിജിറ്റൽ ഗൈഡഡ്…

ചിതറ വളവുപച്ച സി കേശവൻ ഗ്രന്ഥശാലയിൽ  അഗ്രി ഫസ്റ്റ് 2025

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ അംഗീകാരത്തോടുകൂടി നബാർഡിൻ്റെ നിയന്ത്രണത്തിൽ ചടയമംഗലം ബ്ലോക്ക് അടിസ്ഥാനത്തിൽ കർഷകർ ചേർന്നു രൂപീകരിച്ചിട്ടുള്ള കർഷക പ്രസ്ഥാനമാണ് കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി. കാർഷിക മേഖലയുടെ അഭിവൃദ്ധിയും കർഷകൻ്റെ വരുമാനവർദ്ധനവുമാണ് ഈ കമ്പനി ലക്ഷ്യപ്പെടുന്നത് . കഴിഞ്ഞ രണ്ടര വർഷമായി…

വരയറ പാട്ടുപുരയിൽ ‘ശ്രീ കുമാരി ദേവീക്ഷേത്രം’ പുന:പ്രതിഷ്ഠാ വാർഷികവും, തിരുന്നാൾ ഉത്സവവും

വരയറ പാട്ടുപുരയിൽ ശ്രീ കുമാരി ദേവീക്ഷേത്രം പുന:പ്രതിഷ്ഠ മഹോത്സവം 2025 ജൂലൈ 4.5 (1200 മിഥുനം 20,21) വെള്ളി, ശനി തീയതികളിൽ നടക്കും. ഒന്നാം ദിവസം 4-07-2025 വെള്ളി രാവിലെ 5 മണിയ്ക്ക് പള്ളിയുണർത്താൽ, നട തുറക്കൽ, നിർമ്മാല്യ ദർശനം, അഭിഷേകം.…

നിലമേൽ നാദം ക്ലബ്ബ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സൗജന്യ കലാപരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രതിഭ സംഗമവും സംഘടിപ്പിച്ചു.

നിലമേൽ നാദം ക്ലബ്ബ് വജ്ര ജൂബിലി ഫെലോഷിപ്പ് പദ്ധതിയുടെ സൗജന്യ കലാപരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനവും, പ്രതിഭ സംഗമവും സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് റിയാസ് ഖാൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി ഷൈജു.എസ്…

കൊല്ലത്ത് നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കടയ്ക്കലിലെ സംരംഭകനായ ശശിധരനെ ആദരിച്ചു.

കൊല്ലത്ത് നടന്ന ജില്ലാതല ഇൻവെസ്റ്റേഴ്‌സ് മീറ്റിൽ കടയ്ക്കലിലെ സംരംഭകനായ ശശിധരനെ ആദരിച്ചു കൊല്ലം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കെ.എസ്.എസ്.ഐ.എ. ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഇന്‍വെസ്റ്റേഴ്‌സ് മീറ്റ് ജില്ലാ കലക്ടര്‍ എന്‍.ദേവിദാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍…