
ഇനിവരും പൂക്കളും സൂര്യോദയങ്ങളും പ്രിയ സഖാവേ നിനക്കന്യമാണെങ്കിലും ഇനി വരും പുരുഷാരമൊക്കെയും പൂക്കളായ് ഇവിടെ വന്നെത്തും തലകുനിക്കും.
ജൂലൈ 2- ധീരസഖാവ് അഭിമന്യു രക്തസാക്ഷി ദിനം.

എസ് എഫ് ഐ കടയ്ക്കൽ ഏരിയ കമ്മിറ്റിയുടെ ഭാഗമായി കടയ്ക്കൽ ആൽത്തറമൂട്ടിൽ സംഘടിപ്പിച്ച പരിപാടിയിൽ നിരവധിപേർ പങ്കെടുത്തു. എസ് എഫ് ഐ കടയ്ക്കൽ ഏരിയ സെക്രട്ടറി പ്രജിത്ത് നേതൃത്വം നൽകി



