Category: KOLLAM

കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ യു പി ഐ പണമിടപാട് സേവനങ്ങൾക്ക് തുടക്കം

പുതുതലമുറ ബാങ്കുകള്‍ സാങ്കേതികമായി മുന്നേറുന്ന കാലത്ത് സഹകരണ ബാങ്ക് മേഖലയില്‍ കാലാനുസൃത മാറ്റം അനിവാര്യമാണെന്ന് ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍. കരീപ്ര സര്‍വീസ് സഹകരണ ബാങ്കില്‍ ആധുനികവത്ക്കരണത്തിന്റെ ഭാഗമായി 12.59 ലക്ഷം രൂപ ചെലവില്‍ നടപ്പാക്കിയ എ ടി എം…

കൊല്ലം പൂരം: സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും

കൊല്ലം പൂരത്തോടനുബന്ധിച്ച് സുരക്ഷാക്രമീകരണങ്ങള്‍ ശക്തമാക്കും. ആശ്രാമം മൈതാനത്ത് ഏപ്രില്‍ 16ന് നടക്കുന്ന പൂരത്തിന് മുന്നോടിയായി ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ അവലോകനയോഗം ചേര്‍ന്നു. ഗതാഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നിവ ഉറപ്പുവരുത്തുന്നതിന് 350 ലധികം പോലീസുകാരെ വിന്യസിക്കും.നാട്ടാന പരിപാലന ചട്ടം കര്‍ശനമായി പാലിക്കണം. നിശ്ചിത സമയത്തിന്…

5 കുടുംബങ്ങൾക്ക് വീട് വയ്ക്കാൻ സ്ഥലം നൽകി പ്രവാസിയായ ജോർജ് കുട്ടി.

അഞ്ച് നിർധന കുടുംങ്ങൾക്ക് വീട് നിർമ്മിക്കാൻ 5 സെന്റ് സ്ഥലം വീതമാണ് ജോർജ് കുട്ടി നൽകിയത്. മണ്ണൂർ നിരപ്പിൽ വീട്ടിൽ ജോർജ് കുട്ടി 35 വർഷമായി അമേരിക്കയിൽ ബിസിനസ് നടത്തുകയാണ്. ഇപ്പോൾ ഇദ്ദേഹം അയൂരിലാണ് താമസം. താമസസ്ഥലത്തിനു സമീപമുള്ള 25 സെന്റ്‌…

ഡോ പി കെ ഗോപനും, വള്ളിക്കാവ് മോഹൻദാസിനും കൊല്ലം ജില്ലാ ലൈബ്രറി കൗൺസിലിന്റെ നേതൃത്വത്തിൽ അനുമോദിച്ചു.

കൊല്ലം ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ഡോക്ടർ പി. കെ.ഗോപനെയും, ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിച്ച ‘മിഷനറിമാരുടെ കേരളം ‘എന്ന ചരിത്ര ഗ്രന്ഥത്തിന് കേരള ഹിസ്റ്ററി കോൺഗ്രസിന്റെ ഈ വർഷത്തെ ചരിത്ര അവാർഡ്…

ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധിയിലെ നിലമേലിൽ വൻ കഞ്ചാവ് വേട്ട

52 കിലോ കഞ്ചാവുമായി നെയ്യാറ്റിൻകര സ്വദേശി ഷൈൻ വയസ്സ് 36, ചിതറ സ്വദേശി ഹെബി മോൻ വയസ്സ് 42 എന്നിവരെ കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെ നേതൃത്വനേതൃത്വത്തിലുള്ള പോലീസ് ടീം അറസ്റ്റ് ചെയ്തു

‘കരുതലും കൈത്താങ്ങും’കൊല്ലം ജില്ലയിൽ 2023 മേയ് 2 മുതൽ 11 വരെ

സംസ്ഥാന മന്ത്രിസഭയുടെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് 2023 മേയ് 2 മുതൽ 11 വരെ കൊല്ലം ജില്ലയിലെ വിവിധ താലൂക്കുകൾ ആസ്ഥാനമാക്കി ബഹു. മന്ത്രിമാരുടെ നേതൃത്വത്തിൽ “കരുതലും കൈത്താങ്ങും” എന്ന പേരിൽ പരാതി പരിഹാര അദാലത്തുകൾ നടത്തുന്നു.അദാലത്തിൽ പരിഗണിക്കുന്നതിനുളള പരാതികൾ 2023 ഏപ്രിൽ…

മാരക രാസ ലഹരിയുമായി രണ്ട് യുവാക്കൾ പിടിയിൽ

പുനലൂർ എക്സൈസ് സർക്കിൾ പാർട്ടി നടത്തിയ വാഹന പരിശോധനയിൽ തമിഴ്നാട്ടിൽ നിന്നും കേരളത്തിലേക്ക് കടത്തുകയായിരുന്ന 32 ഗ്രാം MDMA, 17 ഗ്രാം കഞ്ചാവ് എന്നിവ കണ്ടെടുത്തു.ബാംഗ്ലൂരിൽ നിന്നും ഒരു ലക്ഷം രൂപയ്ക്ക് വാങ്ങിയ രാസ ലഹരിയായ MDMA കേരളത്തിൻറെ വിവിധ ഭാഗങ്ങളിൽ…

കിലയില്‍ സൗജന്യ തൊഴില്‍ പരിശീലനത്തിനായി അപേക്ഷിക്കാം

തൊഴില്‍ സംരംഭകര്‍ക്കായി കില സി.എസ്.ഇ.ഡിയില്‍ 2023-24 സാമ്പത്തിക വര്‍ഷത്തില്‍ നടത്താനുദ്ദേശിക്കുന്ന ക്ലോത്ത് ക്യാരി ബാഗ് മേക്കിംഗ് ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, പേപ്പര്‍ ബാഗ് നിര്‍മ്മാണം ആന്റ് സ്‌ക്രീന്‍ പ്രിന്റിംഗ്, ഫാഷന്‍ ഡിസൈനിംഗ് ആന്റ് എംബ്രോയിഡറി, ഫ്രൂട്ട്സ് ആന്റ് വെജിറ്റബിള്‍ പ്രോസസിംഗ്, ബേക്കറി…

വയറെരിയുന്നവരുടെ മനംനിറച്ച് ഹൃദയസ്‌പർശം ഏഴാംവർഷത്തിലേക്ക്‌

വയറെരിയുന്നവരുടെ വയറും മനവും നിറച്ച് ‍ഡിവൈഎഫ്ഐ നടത്തുന്ന പൊതിച്ചോറ്‌ വിതരണം ഹൃദയസ്‌പർശം ഏഴാംവർഷത്തിലേക്ക്‌. ജില്ലാ ആശുപത്രിയിലെ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി നൽകുന്നത് ഭക്ഷണം മാത്രമല്ല യുവതയുടെ കരുതലുമാണ്. 2017 മാർച്ച്‌ 15ന്‌ ധനമന്ത്രി കെ എൻ ബാലഗോപാലാണ് പദ്ധതി ഉദ്ഘാടനംചെയ്തത്. 2192 ദിവസങ്ങളിലായി…

“സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം

അഷ്‌ടമുടിക്കായലിന്റെ സൗന്ദര്യം ആസ്വദിക്കാൻ “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസിന് തുടക്കം. 90പേരെ ഉൾക്കൊള്ളാൻ ശേഷിയുള്ള “സീ അഷ്‌ടമുടി’ ടൂറിസം ബോട്ട് സർവീസ് കൊല്ലം ബോട്ട് ജെട്ടിക്കു സമീപം ധനമന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്‌തു. ഗതാഗതമന്ത്രി ആന്റണി രാജു അധ്യക്ഷനായി.…