Category: KOLLAM

കേരളാ പാരലൽ കോളേജ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ജനുവരി 21,22 തീയതികളിൽ

കേരളാ പാരലൽ കോളേജ് അസോസിയേഷൻ കൊല്ലം ജില്ലാ സമ്മേളനം ജനുവരി 21,22 തീയതികളിൽ എൻ. ഇന്ദ്രബാലൻ നഗറിൽ ( കുണ്ടറ വേണൂസ് കോളേജ് )നടക്കും.പൊതുസമ്മേളനം ധനകാര്യ മന്ത്രി കെ എൻ ബാലഗോപാലും കലോത്സവ ഉദ്ഘാടനം മൃഗ സംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു…

ചന്ദനത്തോപ്പ് ഗവ. ഐ ടി ഐയിൽ ‘സ്പെക്ട്രം 2023 ജോബ് ഫെയർ’ നടന്നു.

ചന്ദനത്തോപ്പ് ഗവ. ഐ ടി ഐയിൽ ‘സ്പെക്ട്രം 2023 ജോബ് ഫെയർ’ നടന്നു പി സി വിഷ്ണുനാഥ് എം എൽ എ ജോബ് ഫെയർ ഉദ്ഘാടനം ചെയ്തു.92 കമ്പനികളാണ് ഫെയറിൽ പങ്കെടുത്തത്.9832ഉദ്യോഗാർത്ഥികൾരജിസ്റ്റർ ചെയ്തിരുന്നു

പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാർ നിയന്ത്രണം വിട്ട് സൈക്കിൾ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു.

കൊട്ടിയത്ത് പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാർ നിയന്ത്രണം വിട്ടു സൈക്കിൾ യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ച ശേഷം ഓടയിലേക്ക് മറിഞ്ഞു.പട്ടരുമുക്കിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഹുണ്ടായ് ഷോറൂമിൽ നിന്ന് ഇറങ്ങിയ കാറാണ് സൈക്കിൾ യാത്രക്കാരനെ ഇടിച്ച ശേഷം നാഷണൽ ഹൈവേയിൽ പുതിയതായി…

കൊല്ലം ഭരണഘടനസാക്ഷര ജില്ല

രാജ്യത്തെ ആദ്യ ഭരണഘടനസാക്ഷര ജില്ലയെന്ന അപൂർവ്വ നേട്ടവുമായി കൊല്ലം.സി. കേശവൻ സ്മാരക ടൗൺഹാളിൽ ബഹു. മുഖ്യമന്ത്രി പിണറായി വിജയനാണ് ജില്ലയുടെ സമ്പൂർണ്ണ ഭരണഘടന സാക്ഷരപദവി പ്രഖ്യാപിച്ചത്. മതേതരമായി, സാഹോദര്യത്തോടെ, പൗരാവകാശങ്ങൾ തിരിച്ചറിഞ്ഞ് ജീവിതം നയിക്കാൻ ഒരു ജനതയ്ക്ക് അവസരം നൽകുന്ന ഘട്ടമാണിതെന്ന്…