Category: AWARD

യുവധാര സാഹിത്യ പുരസ്കാരം സി ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും

സി ആർ പുണ്യയ്ക്കും റോബിൻ എഴുത്തുപുരയ്ക്കും ഡിവൈഎഫ്ഐയുടെ മുഖമാസികയായ യുവധാരയുടെ സാഹിത്യ പുരസ്കാരം. സി ആർ പുണ്യയുടെ ഫോട്ടോ എന്ന കഥയും റോബിൻ എഴുത്തുപുരയുടെ എളാമ്മയുടെ പെണ്ണ് എന്ന കവിതയുമാണ് പുരസ്കാരത്തിനായി തെരഞ്ഞെടുത്തത്. അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്ന പുരസ്കാരം ഈ…

പ്രശസ്ത മജിഷ്യൻ ഷാജു കടയ്ക്കലിന് മാന്ത്രികരത്ന പുരസ്‌കാരം

.കഴിഞ്ഞ 32 വർഷമായി മായാജാല രംഗത്ത് നിരവധി സംഭാവനകൾ നൽകിയ വ്യക്തിയാണ് ഷാജു കടയ്ക്കൽ. കവൈക്കം മുഹമ്മദ് ബഷീർ പുരസ്‌കാരം അടക്കം നിരവധി അവാർഡുകൾ ഈ കലാകാരനെ തേടി എത്തിയിട്ടുണ്ട്.കേരളസർക്കാർ സാംസ്കാരികകാര്യവകുപ്പും മലയാളംമിഷനും സംയുക്തമായി സംഘടിപ്പിച്ച ഭാഷാപ്രവർത്തകരുടെ സംഗമത്തിൽ ഭാഷാപഠനത്തിൽ ഇന്ദ്രജാലത്തിന്റെ…

കോടിയേരി ബാലകൃഷ്ണൻ പുരസ്‌കാരത്തിന്‌ അപേക്ഷിക്കാം

കോടിയേരി ബാലകൃഷ്ണന്റെ സ്മരണാർഥം ദമാം നവോദയ നൽകുന്ന പുരസ്‌കാരത്തിന്‌ അപേക്ഷ ക്ഷണിച്ചു. തദ്ദേശ സ്വയംഭരണ രംഗത്തുള്ളവർക്കാണ്‌ ഇത്തവണ പുരസ്‌കാരം. ഈ രംഗത്ത് സമഗ്ര സംഭാവന നൽകിയ വ്യക്തികൾക്ക്‌ അപേക്ഷിക്കുകയോ, മറ്റുള്ളവർക്ക്‌ പേര്‌ നിർദേശിക്കുകയോ ചെയ്യാം. പ്രത്യേക പുരസ്കാരത്തിന്‌ കുടുബശ്രീയുടെ മികച്ച മൂന്നു…

ഇക്കഴിഞ്ഞ വിവിധ പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ സ്മൃതിമധുരം – ’93 അനുമോദിച്ചു.

ഒരു സൗഹൃദ കൂട്ടായ്മ രൂപീകൃതമായി കേവലം 9 മാസങ്ങൾക്കകം നിരവധിയായ സാമൂഹിക സാംസ്കാരിക പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടപ്പിലാക്കിയ സ്മൃതിമധുരം -’93 (കുറ്റിക്കാട് CPHSS ലെ 1993 SSLC ബാച്ച്) ഇക്കഴിഞ്ഞ SSLC, +2, VHSE, CBSE 10th & 12 th,…

പരിസ്ഥിതി മിത്രം പുരസ്‌കാരം; അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റിന്റെ 2024ലെ പരിസ്ഥിതിമിത്രം പുരസ്‌കാരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച പരിസ്ഥിതി സംരക്ഷകൻ, പരിസ്ഥിതി ഗവേഷകൻ, പരിസ്ഥിതി പത്ര പ്രവർത്തകൻ, പരിസ്ഥിതി ദൃശ്യ മാധ്യമ പ്രവർത്തകൻ, പരിസ്ഥിതി സംരക്ഷണ സ്ഥാപനം, പരിസ്ഥിതി സംരക്ഷണ തദ്ദേശ സ്വയംഭരണസ്ഥാപനം എന്നീ…

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാ സംഗമം

കുമ്മിൾ ഗ്രാമ പഞ്ചായത്ത് പ്രതിഭാസംഗമം .കുമ്മിൾ ഗ്രാമ പഞ്ചായത്ത് മേഖലയിൽ SSLC, +2 ഫുൾ A+ വാങ്ങിയ കുട്ടികളെ ആദരിക്കുന്ന പഞ്ചായത്തിൻ്റെ പ്രതിഭാസംഗമം പരിപാടി 16/5/2024 വ്യാഴാഴ്ച വൈകുന്നേരം 4.30 മണിക്ക് കുമ്മിൾ B.S ആഡിറ്റോറിയത്തിൽ വച്ച് നടക്കുകയാണ്.

നെടുമങ്ങാട് സാംസ്കാരിക വേദിയുടെ സ്നേഹാദരവ്.

നെടുമങ്ങാട് :നെടുമങ്ങാട് സാംസ്കാരിക വേദിയുടെ ആഭിമുഖ്യത്തിൽപ്ലസ്ടു പരീക്ഷയിൽ ഫുൾ എ പ്ലസ് വാങ്ങി വിജയിച്ച കേരള ഫ്രൂട്സ് ആന്റ് വെജിറ്റബിൾമർച്ചന്റ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറിയും,നെടുമങ്ങാട് സ്വദേശിയുമായവെറൈറ്റി സലീമിന്റെ മകൾ അസ്‌ന ഫാത്തിമക്ക് സ്നേഹാദരവ് നൽകി അനുമോദിച്ചു. നെടുമങ്ങാട് സാംസ്കാരിക വേദി ചെയർമാൻ…

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം വിതരണം ചെയ്തു

സംസ്ഥാനത്തെ മികച്ച തൊഴിലാളികൾക്ക് നൽകി വരുന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം വിതരണം ചെയ്തു. തിരുവനന്തപുരത്ത് നടന്ന തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാര ചടങ്ങ് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു. തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം മാധ്യമ മേഖലയടക്കം കൂടുതൽ…

സംസ്ഥാന സര്‍ക്കാരിന്റെ വ്യാവസായിക സുരക്ഷിതത്വ അവാര്‍ഡ് കള്ളിയത്ത് ഗ്രൂപ്പിന്

കൊച്ചി: സംസ്ഥാന വ്യാവസായിക വകുപ്പിന്റെ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്ന വ്യവസായശാലകൾക്കുള്ള പുരസ്‌കാരം കള്ളിയത്ത് ഗ്രൂപ്പിന്. ‘അപകടരഹിത സുരക്ഷിത തൊഴിലിടം’ എന്ന ലക്ഷ്യം മുന്‍നിര്‍ത്തി സുരക്ഷിത തൊഴില്‍ സാഹചര്യം ഒരുക്കുന്ന വ്യവസായശാലകള്‍ക്കുള്ള മികച്ച ഫാക്ടറി, മികച്ച അതിഥി തൊഴിലാളി സുരക്ഷ എന്നീ…

കടയ്ക്കൽ സ്വദേശി അനൂപ് എം എ കേരള പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ ഏറ്റുവാങ്ങി.

കടയ്ക്കൽ കുറ്റിക്കാട് സ്വദേശിയും, കേരള പോലീസ് സബ് ഇൻസ്‌പെക്ടറുമായ അനൂപ് എം എ സംസ്ഥാന പോലീസ് മേധാവിയുടെ ഉന്നത ബഹുമതിയായ ബാഡ്ജ് ഓഫ് ഹോണർ കേരള പോലീസ് ചീഫും,, ഡയറക്ടർ ജനറലുമായ ഡോ ഷേക് ദർവേഷ് സാഹിബ്‌ ഐ പി എസിൽ…