കടയ്ക്കൽ GVHSS ൽ ഹൈസ്കൂൾ വിഭാഗത്തിൽ സോഷ്യൽ സയൻസ് താൽക്കാലിക അധ്യാപക നിയമനത്തിനായി 2025 ഒക്ടോബർ 3 വെള്ളിയാഴ്ച 10.30 ന് അഭിമുഖം നടത്തുന്നു.

യോഗ്യരായവർ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകാൻ സ്കൂൾ ഹെഡ്മാസ്റ്റർ റ്റി വിജയകുമാർ അറിയിച്ചു.