
കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് വിജ്ഞാന കേരളം തൊഴിൽ മേള സംഘടിപ്പിച്ചു.കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് ടൗൺ ഹാളിൽ സംഘടിപ്പിച്ച തൊഴിൽ മേള ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനി എസ് എസ് അധ്യക്ഷത വഹിച്ചു. CDS ചെയർപേഴ്സൺ രാജേശ്വരി സ്വാഗതം പറഞ്ഞു.


ചടങ്ങിൽ പഞ്ചായത്ത് അംഗങ്ങളായ റീന, ആർ ശ്രീജ, എ ശ്യാമ, പഞ്ചായത്ത് സെക്രട്ടറി സജി തോമസ്


, അസിസ്റ്റന്റ് സെക്രട്ടറി ബിജു എസ്, കുടുംബശ്രീ സി ഡി എസ് അംഗങ്ങൾ, വിവിധ തൊഴിൽ ദാദാക്കൾ, ഉദ്യോഗാർഥികൾ എന്നിവർ പങ്കെടുത്തു.


