കേരള ക്രിക്കറ്റ് അസോസിയേഷൻ കൊട്ടാരക്കര എഴുകോണിൽ നിർമിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ്സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം
കേരള ക്രിക്കറ്റ് അസോസിയേഷൻ കൊട്ടാരക്കര എഴുകോണിൽ നിർമിക്കുന്ന അന്താരാഷ്ട്ര ക്രിക്കറ്റ്സ്റ്റേഡിയത്തിന്റെ നിർമാണോദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി സ.കെ എൻ ബാലഗോപാൽ നിർവഹിച്ചു. പത്തേക്കർ വിസ്തൃതിയിൽ 56 കോടി രൂപ ചെലവിലാണ് സ്റ്റേഡിയം നിർമിക്കുന്നത്. ആദ്യഘട്ടത്തിൽ 21 കോടിയുടെ പ്രവൃത്തികളാണ് നടത്തുക. ഗ്രീൻ…
ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ഇമാജിന്‍; സോഷ്യല്‍ മീഡിയില്‍ ചര്‍ച്ചയായി ടീസര്‍.
കൊച്ചി: ലുലുമാളില്‍ സര്‍പ്രൈസ് ഒളിപ്പിച്ച് ആപ്പിളിന്റെ ഇന്ത്യയിലെ പ്രീമിയം റീസെല്ലേഴ്‌സായ ഇമാജിന്‍. കമ്പനിയുടെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കിയ ടീസറിലാണ് സൂചനയുള്ളത്. കഴിഞ്ഞ ദിവസമിറങ്ങിയ ടീസറാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സംസാരവിഷയം. കൊച്ചിയില്‍ കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വലിയ പ്രോഗ്രാം നടക്കുന്നുവെന്ന സൂചന ടീസര്‍…
കെ.എസ്.ആര്‍.ടി.സി യാത്രയ്ക്ക്റീചാര്‍ജ് ചെയ്യാവുന്ന ട്രാവല്‍ കാര്‍ഡ്!
കെ.എ്‌സ്.ആര്‍.ടി.സിയുടെ റീ ചാര്‍ജ് ചെയ്യാവുന്ന ഡിജിറ്റല്‍ ട്രാവല്‍ കാര്‍ഡു വീണ്ടും പ്രാബല്യത്തില്‍. ഇനി യാത്രക്കാര്‍ക്ക് ചില്ലറ പ്രശ്‌നമില്ലാതെ ബസില്‍ കയറാം. കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ ഡിജിറ്റലൈസ് ചെയ്യുന്ന പദ്ധതിയുടെപ്രാജക്ട് മാനേജന്മെന്റ് കണ്‍സല്‍ട്ടന്‍സിയായി കേരള റെയില്‍ ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ ലിമിറ്റഡ് (കെ-റെയില്‍) സേവനം അനുഷ്ഠിക്കുന്നു.100…
ആഫ്റ്റർ ട്വൽത്ത് കരിയർ ഗൈഡൻസ് പ്രോഗ്രാമുമായി വിദ്യാഭ്യാസ വകുപ്പ്
പന്ത്രണ്ടാം ക്ലാസ്സ് പരീക്ഷയിൽ വിജയിച്ച വിദ്യാർത്ഥികൾക്ക് തുടർപഠന സാധ്യതകളെക്കുറിച്ച് അറിവു പകരാൻ കരിയർ ഗൈഡൻസ് പ്രോഗ്രാം ഫോക്കസ് പോയിന്റ് ടു പോയിന്റ് സീറോ നടപ്പിലാക്കുമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തുടർ പഠന സാധ്യതകളിലേക്ക് വിദ്യാർത്ഥികളെ കൈ പിടിച്ചുയർത്തുകയാണ് ലക്ഷ്യം.…
സംസ്ഥാന സർക്കാർ വാർഷികാഘോഷങ്ങൾക്ക് ഇന്ന് സമാപനം
കേരളത്തിന്റെ ജനക്ഷേമ – വികസന ചരിത്രത്തിൽ മുന്നേറ്റത്തിന്റെ പുതിയ അധ്യായം കുറിച്ച സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷങ്ങൾക്ക് മെയ് 23ന് തിരുവനന്തപുരത്ത് സമാപനം. പുത്തരിക്കണ്ടം മൈതാനത്ത് വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സർക്കാരിന്റെ…
എ ഐ കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു
ഐ.എച്ച്.ആര്‍.ഡി. കൊല്ലം കുണ്ടറ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ മെയ് 26 മുതല്‍ 30 വരെ നടത്തുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കോഴ്‌സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. രജിസ്‌ട്രേഷന്‍ ഫീസ് ജി.എസ്.ടി ഉള്‍പ്പെടെ 750 രൂപ. ഫോണ്‍: 8547005090.
വളവുപച്ച എ കെ എം പബ്ലിക് സ്കൂളിൽ ഉദ്യോഗാർത്ഥികളെ അവശ്യമുണ്ട്.
വളവുപച്ച എ.കെ.എം. പബ്ലിക് സ്കൂളിൻ്റെ അഡ്മിനിസ്ട്രേഷൻ സെക്ഷനിലേക്ക് വിവിധ വിഷയങ്ങളിൽ ബിരുദമെടുത്തവർക്ക് അപേക്ഷിക്കാവുന്നതാണ്.കൂടാതെ ആയമാരുടെ ഒഴിവിലേക്കും (SSLC യോഗ്യത ) അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ അവരുടെ CV 9946364384 എന്ന നമ്പരിലേക്ക് ഉടൻ വാട്സാപ്പ് ചെയ്യണമെന്ന് സ്കൂൾ ചെയർമാൻ അറിയിച്ചു.അപേക്ഷകൾ അയക്കേണ്ട…
ഇത് ഒരു നാടിന്റെ സ്വപ്നസാക്ഷാത്ക്കാരം ‘ഫ്രണ്ട്‌സ് യുവജന സമാജം ഗ്രന്ഥശാലയ്ക്ക്’ ഇനി സ്വന്തമായി ആസ്ഥാന മന്ദിരം
കൊല്ലം ജില്ലയുടെ കിഴക്കൻ മേഖലയിലുള്ള ഇട്ടിവ ഗ്രാമപ്പഞ്ചായത്തിൽ ഇട്ടിവ വില്ലേജിൽ, നാലോളം വാർഡുകളിലായി വ്യാപിച്ചുകിടക്കുന്ന തുടയന്നൂർ എന്ന അതിവിശാലമായ ഗ്രാമത്തിലുള്ള വട്ടപ്പാട് എന്ന പ്രദേശത്തുള്ള കുട്ടികൾ ഇരുപത്തിയഞ്ച് വർഷങ്ങൾക്കുമുൻപ് ഒരുമിച്ചു കൂട്ടുകൂടുകയും, ഒഴിവുസമയങ്ങൾ പങ്കിടുകയും ക്രമേണ അവർ വളർന്ന് വലുതാകുന്നതിനാനുസരിച്ച് അവർക്ക്…
ഡെങ്കിപ്പനിയില്‍ നിന്നും രക്ഷനേടാം: സഞ്ചരിക്കുന്ന അവബോധ വാന്‍
തിരുവനന്തപുരം: ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന അവബോധ വാനിന്റെ ഫ്‌ളാഗ് ഓഫ് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിച്ചു. ഈ അവബോധ വാന്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവബോധം നല്‍കുന്നതാണ്. ഈ വാനിലൂടെ ഡെങ്കിപ്പനി അവബോധ…
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി
അങ്കമാലി: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമായി കുറഞ്ഞ ചെലവിൽ ഹെൽത്ത് ചെക്കപ്പ് പാക്കേജുകളുമായി അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രി. ഭൂരിഭാഗം സ്ത്രീകൾക്കിടയിലും പ്രധാന വെല്ലുവിളിയായ പിസിഒഡി കണ്ടുപിടിക്കുന്നതിനും പഹിഹരിക്കുന്നതിനുമായി പിസിഒഡി വെല്‍നസ് പാക്കേജ് ഇപ്പോൾ 65 ശതമാനം ഇളവിൽ 1999 രൂപയ്ക്കാണ് ലഭ്യമാകുക. അള്‍ട്രാസൗണ്ട്…










