‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിക്ക് തുടക്കമായി
തിരഞ്ഞെടുക്കപ്പെട്ട 3000 ലൈബ്രറികളിലൂടെ മൂന്ന് ലക്ഷം വീടുകളിലേക്ക് പുസ്തകങ്ങൾ എത്തിക്കുന്ന കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിലിന്റെ ‘വായനാ വസന്തം-വീട്ടിലേക്കൊരു പുസ്തകം’ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. വായനശാലകളിലെത്തുന്നവരെ സാമൂഹിക പ്രശ്‌നങ്ങൾ പരിഹരിക്കാനും സാമൂഹിക പുരോഗതിക്കായി ജനങ്ങളെ സജ്ജരാക്കാനും കഴിവുള്ളവരായി…
കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു
കുമ്മിൾ ഗവ. ഹയർ സെക്കന്ററി സ്കൂളിലെ രക്ഷാകർത്താക്കൾക്കായി വേനലവധി ക്യാമ്പ് (സമഗ്രം) സംഘടിപ്പിച്ചു. മാറുന്ന കാലഘട്ടത്തിൽ രക്ഷാകർതൃത്വം എന്ത് എങ്ങനെ എന്ന വിഷയത്തിൽ മോട്ടിവേഷൻ ട്രെയിനർ ശ്രീ. ബിനു ജോർജ് ക്ലാസ് നയിച്ചു. പ്രമാദ്ധ്യാപിക . റാണി. ആർ ഉദ്ഘാടനം നിർവ്വഹിച്ചു.സീനിയർ…
താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോൺവിളി; കെഎസ്ആർടിസി സ്വിഫ്റ്റ് ഡ്രൈവർക്കെതിരെ നടപടി
തിരുവനന്തപുരം: ഡ്രൈവിങിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറെ സസ്‌പെൻഡ് ചെയ്ത് കെഎസ്ആർടിസി. താമരശ്ശേരി ചുരം കയറുന്നതിനിടെ ഫോണിൽ സംസാരിച്ച സ്വിഫ്റ്റ് ഡ്രൈവറായ ജെ ജയേഷിനെതിരായാണ് കെഎസ്ആർടിസി നടപടിയെടുത്തത്. തിരുവനന്തപുരത്തുനിന്ന് സുൽത്താൻ ബത്തേരിയിലേക്ക് സർവീസ് നടത്തിയ കെഎസ്ആർടിസി ബസ് ആയിരുന്നു ജയേഷ് ഓടിച്ചിരുന്നത്…
ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ വീണ്ടും പ്രദർശനത്തിനൊരുങ്ങുന്നു
ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. പ്രേക്ഷകരുടെ ആവശ്യപ്രകാരം ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് വീണ്ടും സിനിമ പ്രദർശിപ്പിക്കാൻ ഒരുങ്ങുകയാണ് സംഘടകർ. ബിഫോർ സിനിമാസിന്റെ…
കശുവണ്ടി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചാത്തന്നൂര്‍ ഇന്‍സ്പെക്ടര്‍ ഓഫീസ് ഉദ്ഘാടനം
ചാത്തന്നൂര്‍ മിനി സിവില്‍സ്റ്റേഷനില്‍ ക്രമീകരിച്ച കേരള കശുവണ്ടി തൊഴിലാളി ആശ്വാസ ക്ഷേമനിധി ബോര്‍ഡിന്റെ ഇന്‍സ്പെക്ടര്‍ ഓഫീസ് ജി.എസ് ജയലാല്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് പരീക്ഷാ പരിശീലന കാലയളവില്‍ പെയിംഗ് ഗസ്റ്റായി താമസിച്ച വാടക തുക…
ക്ഷേമപെൻഷൻ: മസ്റ്ററിംഗ്
2024 ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ / ക്ഷേമനിധി ബോർഡ് പെൻഷൻ അനുവദിച്ചിട്ടുള്ള ഗുണഭോക്താക്കൾ ജൂൺ 25 മുതൽ ഓഗസ്റ്റ് 24 നകം വാർഷിക മസ്റ്ററിംഗ് നടത്തണം. അക്ഷയ കേന്ദ്രങ്ങളിലെത്തി മസ്റ്റർ ചെയ്യുന്നവർ 30 രൂപയും ഗുണഭോക്താക്കളുടെ വീട്ടിൽ പോയി…
വിഷു ബമ്പർ നറുക്കെടുപ്പ് മെയ് 28 ന്
12 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന സംസ്ഥാന സർക്കാർ വിഷു ബമ്പർ (ബി ആർ – 103) ഭാഗ്യക്കുറിയുടെ നറുക്കെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം. മെയ് – 28 ( ബുധനാഴ്ച ) ഉച്ച തിരിഞ്ഞ് രണ്ടുമണിയ്ക്കാണ് വിഷു ബമ്പർ…
ഗാന്ധിഭവനില്‍ വിവിധ കോഴ്‌സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു
കൊല്ലം പത്തനാപുരം ഗാന്ധിഭവനില്‍ സയന്റിഫിക്ക് ആന്റ് ടെക്‌നിക്കല്‍ എഡ്യൂക്കേഷന്‍ കൗണ്‍സില്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കോഴ്‌സുകള്‍: ഡിപ്ലോമ ഇന്‍ ഹോം നേഴ്സിംഗ്, ഡിപ്ലോമ ഇന്‍ ജെറിയാട്രിക് ആന്റ് പാലിയേറ്റിവ് നഴ്സിംഗ്, ഡിപ്ലോമ ഇന്‍ ഫാമിലി കൗണ്‍സിലിംഗ്. യോഗ്യത: എസ്.എസ്.എല്‍.സി/ പ്ലസ്ടു. പ്രായപരിധി…
സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന വിധം വളവുപച്ചയിൽ’മേരി പോപ്പിൻസ് ‘ കിൻ്റർഗാർട്ടൺ ആരംഭിച്ചു.
സാധാരണക്കാർക്കും മികച്ച വിദ്യാഭ്യാസം ലഭ്യമാക്കുന്ന വിധംവളവുപച്ചയിൽ ‘മേരി പോപ്പിൻസ് ‘ കിൻ്റർഗാർട്ടൺ ആരംഭിച്ചു.പ്ലേ ക്ലാസിലേക്കും നഴ്സറി ക്ലാസുകളിലേക്കുമുള്ള പ്രവേശനമാണ് ഈ വർഷം നടക്കുന്നത്.രണ്ടര വയസു മുതൽ പ്രായമുള്ള കുട്ടികൾക്ക് അഡ്മിഷനെടുക്കാം.മേരി പോപ്പിൻസിൽ പ്ലേ ക്ലാസിൽ ചേരുന്ന വിദ്യാർത്ഥികൾക്ക്തുടർന്നുള്ള പഠനത്തിന് പുതിയതായി അഡ്മിഷൻ…
തളിയിൽ വാട്സാപ്പ് ഗ്രൂപ്പിന്റെ ആഭിമുഖ്യത്തിൽ പ്രതിഭ സംഗമം സംഘടിപ്പിച്ചു.
ആൽത്തറമൂട് തളിയിൽ വാട്സാപ്പ് ഗ്രൂപ്പിൽ അംഗങ്ങളായ കുടുംബങ്ങളിൽ SSLC,+2 വിജയിച്ച കുട്ടികൾക്കും,അണ്ടർ 19ക്രിക്കറ്റ് കൊല്ലം ജില്ലാ ടീമിൽ സെലെക്ഷൻ ലഭിച്ച കുട്ടിക്കും LLB പാസ്സായവർക്കും 25-05-2025 സഫ മക്കയിൽ വച്ചു നടന്ന യോഗത്തിൽ വച്ച് തുമ്പോട് വാർഡ് മെമ്പർ അനന്ത ലക്ഷ്മി…










