Category: KOLLAM

കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്ര 300 നോട്ടൗട്ട്; ഉല്ലാസയാത്ര പോയത് 11,800 പേര്‍

കൊല്ലം കെ.എസ്.ആര്‍.ടി.സി യൂണിറ്റിന്റെ ബഡ്ജറ്റ് ടൂറിസം ഉല്ലാസയാത്ര 300 ട്രിപ്പുകള്‍ പൂര്‍ത്തിയാക്കി. ഇതുവരെ 295 ട്രിപ്പുകളില്‍ നിന്നായി 11,800 പേര്‍ വിവിധ ഇടങ്ങളില്‍ കൊല്ലം ഡിപ്പോയില്‍ നിന്നും ഉല്ലാസയാത്ര ചെയ്തു. കുറഞ്ഞ ചിലവില്‍ വിനോദസഞ്ചാര തീര്‍ഥാടന കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുള്ള അവസരമാണ് കെ.എസ്.ആര്‍.ടി.സി…

ക്ഷേത്രത്തില്‍ 101 കുപ്പി വിദേശമദ്യം കാണിക്കയര്‍പ്പിച്ച് ഭക്തന്‍; സൗജന്യ വിതരണത്തിനൊരുങ്ങി ഭരണസമിതി.

കൊല്ലത്ത് മലനട ക്ഷേത്രത്തിൽ 101 കുപ്പി വിദേശ മദ്യം കാണിക്കയർപ്പിച്ച് ഭക്തൻ. കഴിഞ്ഞ ഞായറാഴ്ചയാണ് കാര്യസിദ്ധിക്കായി മദ്യക്കുപ്പികൾ ക്ഷേത്രനടയിൽ കാണിക്കയായി സമർപ്പിച്ചത്. ചെറുതും വലുതുമായ വിവിധ ബ്രാൻഡുകളിലുള്ള മദ്യ കുപ്പികളാണ് കാണിക്കയർപ്പിച്ചത്. ദക്ഷിണ കേരളത്തിലെ ഏക ദുര്യോധന ക്ഷേത്രമാണ് കൊല്ലത്ത് പെരുവിരുത്തി…

ഇ​രു​ത​ലമൂ​രി​യെ വി​ല്‍​ക്കാ​ന്‍ ശ്ര​മം: നി​ല​മേ​ൽ സ്വ​ദേ​ശി വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ൽ

ഇ​രു​ത​ലമൂ​രി​യെ വി​ല്‍​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ യു​വാ​വ് വ​ന​പാ​ല​ക​രു​ടെ പി​ടി​യി​ൽ. നി​ല​മേ​ൽ ത​ട്ട​ത്ത്മ​ല സ്വ​ദേ​ശി വി​ഷ്ണു(28) ആ​ണ് പി​ടി​യി​ലാ​യ​ത്. വി​ഷ്ണു​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന നി​ല​മേ​ൽ ക​ണ്ണം​കോ​ട് സ്വ​ദേ​ശി സി​ദ്ദി​​ഖ് വ​ന​പാ​ല​ക​രെ ക​ണ്ട് ഓ​ടി ര​ക്ഷ​പ്പെ​ട്ടു. അ​റ​സ്റ്റി​ലാ​യി വി​ഷ്ണു​വും ഒ​ളിവി​ൽ പോ​യ സി​ദ്ദി​ഖും ചേ​ർ​ന്ന് ഇ​രു​ത​ല​മൂ​രി​യെ ആ​വ​ശ്യ​ക്കാ​ർ​ക്ക്…

ഏനാത്ത് ഭക്ഷണക്കൂട് സ്ഥാപിച്ചു

ആഹാരം കഴിക്കാൻ പണമില്ലെന്നു കരുതി ആരും വിശന്ന് വലയരുത് എന്ന ഉദ്ദേശ്യത്തോടെ നിലാമുറ്റം ജുവലറിയുടെ സ്നേഹനിലാവ് പദ്ധതിയുടെ ഭാഗമായി ഏനാത്ത് ഭക്ഷണക്കൂട് ഒരുങ്ങി. ഏനാത്ത് സി. ഐ മനോജ് ഉദ്ഘാടനം ചെയ്തു. ഏഴംകുളം ഗ്രാമപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഡ്വ.…

ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ്  യാത്ര” കൊല്ലത്ത് സംഘടിപ്പിച്ചു

കൊല്ലം: ആസാദി കാ അമൃത് മഹോത്സവത്തിന്‍റെ സമാപനത്തോടനുബന്ധിച്ച് കേന്ദ്രസർക്കാർ സംഘടിപ്പിക്കുന്ന “മേരാ മാട്ടി മേരാ ദേശ് – അമൃത് കലശ് യാത്ര”യുടെ ഭാഗമായി ശൂരനാട് എസ്.എം.എച്ച്.എസ്.എസ് പതാരം സ്കൂളിൽ ഇന്ത്യൻ ബാങ്കിന്‍റെ നേതൃത്വത്തിൽ കലശ് യാത്ര സംഘടിപ്പിച്ചു.പഞ്ചപ്രാൺ പ്രതിജ്ഞ എടുത്തശേഷം കലശങ്ങളിൽ…

ചിറക്കരയില്‍ പേവിഷ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

പേവിഷബാധാനിരക്ക് ഉയരുന്ന സാഹചര്യത്തില്‍ പ്രതിരോധ കുത്തിവയ്പ്പ് ഊര്‍ജിതമാക്കുന്നതിനായി പേവിഷ നിര്‍മാര്‍ജന വാക്‌സിനേഷന്‍ ക്യാമ്പിന് കൊല്ലം ജില്ലയിലെ ചിറക്കര ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. ഗ്രാമപഞ്ചായത്ത് പരിധിയിലെ മുഴുവന്‍ വളര്‍ത്തു നായ്ക്കള്‍ക്കും പൂച്ചകള്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചിരിക്കുന്നത്. ക്യാമ്പ് സെപ്റ്റംബര്‍ 23ന് അവസാനിക്കും.…

സൂതിക പരിചരണം പദ്ധതിക്ക് പൂതക്കുളത്ത് തുടക്കമായി

സ്ത്രീകള്‍ക്ക് പ്രസവാനന്തര ശുശ്രൂഷ ഉറപ്പാക്കുന്ന സൂതിക പരിചരണം പദ്ധതിക്ക് കൊല്ലം ജില്ലയിലെ പൂതക്കുളം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പൂതക്കുളം ഗ്രാമപഞ്ചായത്തിന്റെ 2023-2024 വികസന പദ്ധതികളുടെ ഭാഗമായി രണ്ട് ലക്ഷം രൂപ ചെലവില്‍ പഞ്ചായത്തിലെ സ്ത്രീകള്‍ക്ക് പ്രസവാനന്തര ആയുര്‍വേദ മരുന്നുകള്‍ സൗജന്യമായി ലഭ്യമാക്കും. സ്ത്രീകള്‍ക്ക്…

കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെഎസ്ആര്‍ടിസി ജനത സർവീസിന് തുടക്കം

സാധാരണക്കാര്‍ക്ക് കുറഞ്ഞ ചെലവില്‍ എ.സി ബസില്‍ യാത്ര ഒരുക്കി കെഎസ്ആര്‍ടിസിയുടെ ‘ജനത സര്‍വീസ്’ കൊല്ലത്തുനിന്നും സര്‍വീസ് ആരംഭിച്ചു. ആദ്യ പരീക്ഷണം എന്ന നിലയ്ക്ക് കൊല്ലം, കൊട്ടാരക്കര എന്നിവിടങ്ങളിൽ നിന്നും തിരുവനന്തപുരത്ത് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് നടത്തുക. പ്രധാനമായും ജില്ലയിലെ ഓഫീസുകളില്‍ ജീവനക്കാര്‍ക്ക്…

‘നമ്ത്ത് തീവനഗ’ യ്ക്ക് കൊല്ലം ജില്ലയില്‍ സ്വീകരണം നല്‍കി

കുടുംബശ്രീയും അട്ടപ്പാടിയിലെ ഷോളയൂര്‍, പുതൂര്‍ പഞ്ചായത്തുകള്‍, കുറുംബസമിതി എന്നിവയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ചെറുധാന്യ സന്ദേശ യാത്ര ‘നമ്ത്ത് തീവനഗ’ യ്ക്ക് ജില്ലയില്‍ സ്വീകരണം നല്‍കി.ചെറുധാന്യ ഉത്പന്നപ്രദര്‍ശന-വിപണന-ബോധവത്ക്കരണ ക്യാമ്പയിന്റെ ഉദ്ഘാടനം കൊല്ലം ജില്ലാ കളക്ടർ അഫ്സാനാ പാർവീൺ നിർവ്വഹിച്ചു. ചെറുധാന്യകൃഷിയുടെ ഉപഭോഗം, വ്യാപനം,…