Author: DailyVoice Editor

കേരള സംസ്ഥാന ശിശുക്ഷേമ സമിതി കൊല്ലം ദെത്തെടുക്കൽ കേന്ദ്രം പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം

കേരള സംസ്ഥാന ശിശുക്ഷേമ സമിതി കൊല്ലം ദെത്തെടുക്കൽ കേന്ദ്രം പുതിയ കെട്ടിട പ്രവേശനത്തിന്റെയും, ജൈവ പച്ചക്കറി നടീൽ ഉത്സവത്തിന്റെയും ഉദ്ഘാടനം മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ ചിഞ്ചു റാണി നിർവ്വഹിച്ചു. കൊല്ലം കോർപറേഷൻ മേയർ ശ്രീമതി. പ്രസന്ന…

ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്കായി ഒരു വെബ്‌സൈറ്റ്.

ലോകത്തിന്റെ ഏത് കോണിലിരുന്നും കേരള സംസ്ഥാന ശിശുക്ഷേമ സമിതിയ്ക്ക് ഇനി മുതൽ സഹായം എത്തിക്കാം..കേരള സംസ്ഥാന ശിശുക്ഷേമ സമിതി…ഫ്ലിപ്പ്കാർട്ടിലും ആമസോണിലും ഒക്കെ സാധനങ്ങളും ഓർഡർ ചെയ്യുന്നതു പോലെ തന്നെ അനായാസം ശിശുക്ഷേമ സമിതിയിലേക്ക് ഇനി ഓർഡർ ചെയ്യാം… സമിതിയിലേക്ക് ആവശ്യമുള്ള സാധനങ്ങൾ…

കടയ്ക്കൽ ശ്രീ മഹാശിവക്ഷേത്രത്തിലെ 22-മത് നവരാത്രി ആഘോഷ കമ്മിറ്റി രൂപീകരിച്ചു.

നവരാത്രി ആഘോഷം 2024 ആലോചനായോഗം ആൽത്തറമൂട് ഫ്രണ്ട്സ് കോളേജിൽ വെച്ച് 09-6-2024 ൽ നടന്നു. ഭാരവാഹികൾ ആർ. രവിപ്രസാദ്,അനിൽ ആഴാവീട്(രക്ഷാധികാരികൾ),സജീവ്കുമാർ എം എസ്(പ്രസിഡന്റ്),ആർ. സുരേന്ദ്രൻ പിള്ള(വൈസ് പ്രസിഡന്റ്), ആർ. പ്രഫുല്ലചന്ദ്രൻ(സെക്രട്ടറി),രാജു (ജോയിന്റ് സെക്രട്ടറി),പി മോഹനൻ(ട്രഷറർ) സബ് കമ്മിറ്റി കൺവീനർമാർ പൂജ &…

ഓടിച്ച വാഹനം അപകടത്തിൽ പെട്ട് സൗദി പൗരൻ മരിച്ചു ; കടയ്ക്കൽ സ്വദേശി ആത്മഹത്യ ചെയ്തു

കൊല്ലം : കടയ്ക്കൽ കാറ്റാടിമൂട് സ്വദേശി കൊച്ചനി എന്ന് വിളിക്കുന്ന ഷാജി കുമാറാണ് സൗദി അൽ ക്വാറിൽ ആത്മഹത്യ ചെയ്തത്. ഒരുമാസം മുമ്പ് ഇദ്ദേഹം ഓടിച്ചിരുന്ന വാഹനം മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് സൗദി സ്വദേശി മരണപ്പെട്ടിരുന്നു,.ഈ ആഴ്ച നാട്ടിലേക്ക് വരാൻ ഇരിക്കുകയായിരുന്നു.…

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് സൗജന്യ എഞ്ചിനീയറിംഗ് പഠനത്തിന് അപേക്ഷകൾ ക്ഷണിക്കുന്നു.

തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വിദ്യാർഥികൾക്ക് 4 വർഷത്തെ എഞ്ചിനീയറിംഗ് പഠനം സൗജന്യമായി ലഭിക്കും.പ്രവേശന പരീക്ഷയോ മറ്റു മാനദണ്ഡങ്ങളോ കൂടാതെ രക്ഷിതാക്കളുടെ വാർഷിക വരുമാനത്തിന്റെ അടിസ്ഥാനത്തിൽ വിദ്യാത്ഥികൾക്ക് സർക്കാർ സ്കോളർഷിപ്പോടെ സൗജന്യ എഞ്ചിനീയറിംഗ് പഠനം സാധ്യമാകുന്ന പദ്ധതിയിലേക്കു ഓൾ…

ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു

കൊച്ചി: അസോസിയേഷന്‍ ഓഫ് ഫുഡ് സയന്റിസ്റ്റ്‌സ് ആന്‍ഡ് ടെക്‌നോളജിസ്റ്റ് ഇന്ത്യ (എഎഫ്എസ്റ്റിഐ) കൊച്ചിന്‍ ചാപ്റ്ററിന്റെയും നിറ്റാ ജലറ്റിന്‍ ഇന്ത്യ ലിമിറ്റഡിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലോക ഭക്ഷ്യസുരക്ഷാ ദിനം ആചരിച്ചു. നിറ്റാ ജലാറ്റിന്‍ കാക്കനാട് ഡിവിഷനില്‍ നടന്ന ദിനാചരണം നിറ്റാ ജലറ്റിന്‍ സീനിയര്‍ ജനറല്‍…

ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍- ജില്ലാ കലക്ടര്‍

ഇക്കൊല്ലത്തെ ട്രോളിംഗ് നിരോധനം ജൂണ്‍ 9 അര്‍ധരാത്രി മുതല്‍ പ്രഖ്യാപിച്ച് ജില്ലാ കലക്ടര്‍ ഉത്തരവായി. ജൂലൈ 31 വരെ നീളുന്ന 52 ദിവസമാണ് നിരോധനകാലയളവ്. മത്സ്യസമ്പത്ത് നിലനിറുത്തുന്നതിന് നടപ്പാലിക്കുന്ന നിരോധനത്തോട് ബന്ധപ്പെട്ട എല്ലാവരും പൂര്‍ണമായി സഹകരിക്കണമെന്ന് ജില്ലാ എക്‌സിക്യുട്ടിവ് മജിസ്‌ട്രേറ്റ് കൂടിയായ…

ന്യൂസിലൻഡ്‌ പൊലീസിൽ മലയാളി യുവാവിന് നിയമനം

മലയാളിയുവാവിന് ന്യൂസിലൻഡ്‌ പൊലീസിൽ നിയമനം. അയ്യമ്പുഴ പഞ്ചായത്ത് ചുള്ളി അറക്കൽവീട്ടിൽ ബിജുവിന്റെയും റീത്തയുടെയും മകൻ റിജുമോനാണ് (26) നിയമനം ലഭിച്ചത്. പ്ലസ്‌ടുവിനുശേഷം ഒമ്പതുവർഷം മുമ്പ്‌ അവിടെയെത്തിയ റിജു, ഹോട്ടൽ മാനേജ്മെന്റ്‌ പാസായി ഷെഫായി ജോലി ചെയ്യുകയായിരുന്നു. ഇടയ്‌ക്ക്‌ അവിടത്തെ സർക്കാർ പരീക്ഷകൾ…

കലയുടെ കേളികൊട്ടുയര്‍ത്തി ആവേശത്തിന്‍റെ അകമ്പടിയോടെ കുടുംബശ്രീയുടെ അഞ്ചാമത് അരങ്ങ് കലോത്സവത്തിന് പിലിക്കോട് തിരിതെളിഞ്ഞു.

കലയുടെ കേളികൊട്ടുയര്‍ത്തി ആവേശത്തിന്‍റെ അകമ്പടിയോടെ കുടുംബശ്രീയുടെ അഞ്ചാമത് അരങ്ങ് കലോത്സവത്തിന് പിലിക്കോട് തിരിതെളിഞ്ഞു. കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നിറഞ്ഞ സദസിനെ സാക്ഷി നിര്‍ത്തി സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അരങ്ങ്-2024 കലോത്സവത്തിന്‍റെ ഉദ്ഘാടനം നിര്‍വഹിച്ചു. സ്ത്രീപക്ഷ നവകേരളമെന്ന ആശയത്തിലൂന്നി സ്ത്രീ പദവി ഉയര്‍ത്തുന്നതില്‍…

പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്സ് പ്രവേശനം

മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറുടെ കീഴിൽ പ്രവർത്തിക്കുന്ന ചൈൽഡ് ഡെവലപ്‌മെന്റ് സെന്ററിൽ നടത്തിവരുന്ന രണ്ടു വർഷം ദൈർഘ്യമുള്ള പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ ക്ലിനിക്കൽ ചൈൽഡ് ഡെവലപ്‌മെന്റ് കോഴ്‌സിലേക്ക് 2023-24 വർഷത്തെ പ്രവേശനത്തിന് ഒഴിവുള്ള സീറ്റുകളിലേക്കുള്ള സ്‌പോട്ട് അലോട്ട്‌മെന്റ് ജൂൺ 12ന് എൽ.ബി.എസ്…