Author: DailyVoice Editor

ട്രിഡയിൽ ഒഴിവുകൾ

തിരുവനന്തപുരം വികസന അതോറിറ്റിയിൽ ചീഫ് എൻജിനിയർ, ടൗൺ പ്ലാനർ തസ്തികകളിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ചീഫ് എൻജിനിയർ തസ്തികയിലേക്ക് സൂപ്രണ്ടിങ് എൻജിനിയർ തസ്തികയിൽ നിന്ന് വിരമിച്ചവരും ടൗൺ പ്ലാനർ തസ്തികയിലേക്ക് ടൗൺ പ്ലാനർ തസ്തികയിൽ നിന്ന് വിരമിച്ചവരുമായ താത്പര്യമുള്ളവർ…

കുവൈത്തിലെ തീപിടിത്തം: മരിച്ച മലയാളികളിൽ ഒരാൾ കൊല്ലം സ്വദേശി

കുവൈത്തിലെ തീപിടിത്തത്തിൽ മരണപ്പെട്ട മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കൊല്ലം ഓയൂർ സ്വദേശി ഉമറുദ്ദീൻ ഷമീറിനെയാണ്‌ തിരിച്ചറിഞ്ഞത്‌. അപകടത്തെ തുടർന്ന് ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. കുവൈത്തിൽ ബുധനാഴ്‌ച പുലർച്ചെ മംഗഫിലെ തൊഴിലാളി താമസ കേന്ദ്രത്തിൽ ഉണ്ടായ…

സഞ്ചാരികളെ മാടി വിളിച്ച് മീൻമുട്ടി വെള്ളച്ചാട്ടം.

കടയ്ക്കൽ : വേനലിൽ വറ്റിവരണ്ട മീൻമുട്ടി വെള്ളച്ചാട്ടം മഴ തുടങ്ങിയതോടെ വീണ്ടും സജീവമായി. അരയാൽ വേരുകൾക്കിടയിലൂടെ ആഴത്തിൽ പതിക്കുന്ന വെള്ളച്ചാട്ടം കാണാൻ ദിനംപ്രതി നിരവധി പേരാണ് ഇവിടെ എത്തുന്നത്. വെള്ളച്ചാട്ടത്തിലെ പാറകളിൽ നിരവധി കൊത്തുപണികളുമുണ്ട്. ശ്രീനാരായണഗുരു സന്ദർശനം നടത്തിയ ഇടം എന്ന…

ഹജ്ജ് തീർഥാടനത്തിനിടെ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരി; വിശുദ്ധ നഗരത്തിൽ വെച്ച് പിറന്ന കുഞ്ഞിന് പേര് മുഹമ്മദ്

ഹജ്ജ് തീർഥാടനത്തിനിടെ മുസ്‌ലിങ്ങളുടെ പുണ്യ സ്ഥലമായ മക്കയിൽ കുഞ്ഞിന് ജൻമം നൽകി 30കാരിയായ നൈജീരിയൻ സ്വദേശി. സൗദി അറേബ്യയിലെ മക്കയിലെ മെറ്റേണിറ്റി ആൻഡ് ചിൽഡ്രൻസ് ആശുപത്രിയിൽ വെച്ചാണ് ഇവർ കുഞ്ഞിന് ജൻമം നൽകിയത്. ഇത്തവണത്തെ ഹജ്ജ് തീർഥാടന സീസണിലെ ആദ്യത്തെ കുഞ്ഞാണിത്.…

മോഷ്ടിക്കാൻ കയറിയതാണ്, മദ്യം കണ്ടപ്പോൾ അടിച്ചു പൂസായി എസി മുറിയിൽ കിടന്നുറങ്ങി, കയ്യോടെ പൊക്കി വീട്ടുകാർ

ഇന്ത്യയുടെ പല ഭാഗങ്ങളിലും താപനില കുതിച്ചുയരുന്നതിനിടെ, ഉത്തർപ്രദേശിലെ ലഖ്‌നൗവിൽ വിചിത്രമായ ഒരു മോഷണ സംഭവം പുറത്തു വരുന്നു. പലരീതിയിലും കള്ളന്മാർ കുടുങ്ങുന്നത് കണ്ടിട്ടുണ്ടെങ്കിലും ഇത്തരം ഒരു സംഭവം ഇത് ആദ്യമായിരിക്കും എന്നാണ് നെറ്റിസണ്സ് പറയുന്നത്. ഒരു കള്ളന് പറ്റിയ അബദ്ധമാണിത്. മോഷ്ടിക്കാൻ…

തിരുവനന്തപുരം അമ്മത്തൊട്ടിലിൽ നിലാവെത്തി

വീണ്ടും തിരുവനന്തപുരം അമ്മത്തൊട്ടിലിൽ കുഞ്ഞുഅതിഥി എത്തി; 10 ദിവസം പ്രായമായ പെൺകുഞ്ഞിന് പേരിട്ടു തിരുവനന്തപുരം: വീണ്ടും തിരുവനന്തപുരത്തെ അമ്മത്തൊട്ടിലിൽ പുതിയ അതിഥിയെത്തി. 10 ദിവസം പ്രായവും 2.8 കിലോഗ്രാം ഭാരവുമുള്ള പെൺകുഞ്ഞിനെയാണ് അമ്മത്തൊട്ടിലിൽ ഇന്ന് ഉച്ചയോടെ കണ്ടെത്തിയത്. മഴയ്ക്ക് പിന്നാലെയെത്തിയ കുരുന്നിന്…

പരവൂർ ,പുനലൂർ കുടുംബ കോടതികളിൽ കരാര്‍ നിയമനം

പരവൂർ ,പുനലൂർ കുടുംബ കോടതികളിൽ സീനിയർ ക്ലർക് ,എൽ.ഡി.ടൈപ്പിസ്റ്റ് ,ആമീൻ ,അറ്റൻഡർ ,പ്രോസസ്സ് സർവ്വർ ,ഡഫേദാർ ,ഓഫീസ് അറ്റന്ഡന്റ് എന്നി തസ്തികകളിലേക്ക് കരാര്‍ നിയമനം നടത്തും. ജുഡീഷ്യൽ വകുപ്പിൽ നിന്ന് സമാന/ഉയർന്ന തസ്തികയിൽ നിന്ന് വിരമിച്ച യോഗ്യരായവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 62…

കായിക കേരളത്തിന്റെ പ്രൗഢി വിളംബരം ചെയ്യുന്ന പരിപാടികൾ ഒളിമ്പിക് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിക്കും – ജില്ലാ കലക്ടർ

ലോക ഒളിമ്പിക് ദിനാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പരിപാടികൾ കായിക കേരളത്തിന്റെ മുഖമുദ്ര വിളിച്ചറിയിക്കുന്നതരത്തിലുള്ളവയാകണം എന്ന് ജില്ലാ കലക്ടർ എൻ. ദേവിദാസ് . കോൺഫറൻസ് ഹാളിൽ ചേർന്ന ഒളിമ്പിക് ദിനാചരണത്തിന്റെ സംഘടക സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം .ജൂൺ 23 ലോക്…

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശത്തെ നിഷേധിക്കരുത്: എസി എസ്റ്റി ഗോത്രവർഗ്ഗ കമ്മിഷൻ

പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അവകാശത്തെ നിഷേധിക്കരുതെന്ന് പട്ടികജാതി പട്ടികവർഗ്ഗ ഗോത്രവർഗ്ഗ കമ്മീഷൻ ചെയർമാൻ ശേഖരൻ മിനിയോടൻ . കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ 2 ദിവസമായി നടക്കുന്ന പട്ടികജാതി പട്ടിക വർഗ നിയമ അദാലത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. താഴെത്തട്ടിൽ തീർക്കേണ്ട പരാതികൾ ഉദ്യോഗസ്ഥരുടെ അലംഭാവം…

കേരള പോലീസിന്റെ സോളാര്‍ റൂഫിംഗ് പദ്ധതി ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍

പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകളുടെ ഉപയോഗം വ്യാപമാകുന്നതിന്റെ ഭാഗമായി കേരള പൊലീസ് തിരുവനന്തപുരംചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ നടപ്പിലാക്കുന്ന പദ്ധതിയാണ് സോളാര്‍ റൂഫിംഗ്. ലോകോത്തര നിലവാരമുള്ള സിന്തറ്റിക് ട്രാക്, നീന്തല്‍ക്കുളങ്ങള്‍, ഫെന്‍സിംഗ് സ്‌ക്വാഷ് അക്കാദമി തുടങ്ങി വിവിധ പരിശീലന കേന്ദ്രങ്ങളുള്‍പ്പെടുന്നതാണ് ഈ സമുച്ചയം. സ്റ്റേഡിയത്തിന്റെ…