Author: DailyVoice Editor

തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് : വോട്ടര്‍പട്ടിക പുതുക്കല്‍ തുടങ്ങി

തദ്ദേശസ്ഥാപനങ്ങളിലെ വോട്ടര്‍പട്ടികയുടെ സംക്ഷിപ്ത പുതുക്കലിനുള്ള കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചു. അന്തിമ വോട്ടര്‍പട്ടിക ജൂലൈ ഒന്നിന് പ്രസിദ്ധീകരിക്കും. കരട് വോട്ടര്‍പട്ടിക എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വില്ലേജ്, താലൂക്ക് ഓഫീസുകളിലും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://sec.kerala.gov.in/ വെബ്‌സൈറ്റിലും പരിശോധനയ്ക്ക് ലഭിക്കും. ജൂണ്‍ 21 വരെ വോട്ടര്‍പട്ടികയില്‍…

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി കശുമാവിൻ തൈകൾ വിതരണം ചെയ്തു

കടയ്ക്കൽ ഫാർമർ പ്രൊഡ്യൂസർ കമ്പനി കേരള സംസ്ഥാന കശുമാവ് കൃഷിവികസന ഏജൻസിയുമായി സഹകരിച്ച് നൂറോളം കർഷകർക്കായി 6000 ഗ്രാഫ്റ്റ് ചെയ്തതും അത്യുല്പാദന ശേഷിയുള്ളതുമായ കശുമാവിൻ തൈകൾ വിതരണം ചെയ്തു.കുമ്മിൾ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ. മധു ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് അംഗം…

ഹൃദയ വാൽവ് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് യുവതി സുമനുസ്സകളുടെ സഹായം തേടുന്നു.

കടയ്ക്കൽ കോട്ടപ്പുറം ലക്ഷം വീട് അനു നിവാസിൽ 50 വയസ്സുള്ള ഉഷയാണ് ശസ്ത്രക്രിയയ്ക്കുള്ള ചിലവിലേയ്ക്ക് സുമനസ്സുകളുടെ സഹായം തേടുന്നത് ഏകദേശം പത്ത് വർഷത്തിന് മുൻപാണ് ഉഷയ്ക്ക് ഹൃദയ സംബന്ധമായ അസുഖം ആരംഭിച്ചത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ പരിശോധനയിൽ ഹൃദയ വാൽവുകളിൽ…

നിഷ് ഡിഗ്രി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

നാഷണൽ ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്) കേൾവിക്കുറവുള്ള വിദ്യാർഥികൾക്കായി സംഘടിപ്പിക്കുന്ന ബി എസ് സി കംപ്യൂട്ടർ സയൻസ് (എച്ച്.ഐ), ബി.കോം (എച്ച്.ഐ), ബാച്ചിലർ ഓഫ് ഫൈൻ ആർട്സ്(എച്ച്.ഐ) എന്നീ കോഴ്‌സുകളിലേക്ക് ജൂൺ 14 വരെ അപേക്ഷിക്കാം. കോഴ്‌സുകൾ കേരളാ…

സർക്കാർ ഐ.ടി.ഐ പ്രവേശനത്തിന് ഓൺലൈനായി അപേക്ഷിക്കാം ; അവസാന തീയതി ജൂൺ 29

സംസ്ഥാനത്തെ 104 സർക്കാർ ഐ.ടി.ഐകളിലായി 72 ഏകവത്സര, ദ്വിവത്സര, ആറ് മാസ ട്രേഡുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ജൂൺ 29 വരെ അപേക്ഷിക്കാം. ഓൺലൈനായാണ് അപേക്ഷ നൽകേണ്ടത്. https://det.kerala.gov.in എന്ന വെബ്സൈറ്റിലുള്ള ലിങ്ക് മുഖേനയും അപേക്ഷ സമർപ്പിക്കാം. ഓൺലൈനായി അപേക്ഷ സമർപ്പിക്കുന്നതിനുള്ള പ്രോസ്‌പെക്ടസും…

ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന ജനകീയ മത്സ്യകൃഷി 2024-25 പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

മത്സ്യകൃഷിക്ക് ആവശ്യമായ ജലലഭ്യത ഉള്ള സ്ഥലം സ്വന്തമായോ പാട്ടത്തിന് എടുത്തോ മത്സ്യകൃഷിയില്‍ താല്പര്യമുള്ളതുമായ വ്യക്തികള്‍ക്കും ഗ്രൂപ്പുകള്‍ക്കും പദ്ധതിയിലേക്ക് അപേക്ഷിക്കാം. കുളങ്ങളിലെ ശാസ്ത്രീയ തിലാപ്പിയ കൃഷി, മത്സ്യകൃഷി, ആസാംവാള കൃഷി, വരാല്‍ കൃഷി, അനബാസ് കൃഷി, കാര്‍പ്പ് കൃഷി, ഒരു നെല്ലും ഒരു…

പ്രിയ സാരഥിയ്ക്ക് സ്നേഹാർദ്രമായ യാത്ര അയപ്പ് നൽകി യാത്രക്കാർ

ഇനി അവരുടെ പ്രിയപ്പെട്ട സാരഥി ഇല്ലചടയമംഗലം: ചടയമംഗലം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് കടയ്ക്കൽ – കൊല്ലം സിവിൽ സ്റ്റേഷനിലേക്കുള്ള ഏക സർവിസിന്റെ സ്ഥിരം സാരഥി ആയിരുന്നു രവീന്ദ്രൻ പിള്ള എന്ന യാത്രക്കാരുടെ പ്രിയപ്പെട്ട രവി അണ്ണൻ, അദ്ദേഹം സർവീസിൽ നിന്ന് വിരമിക്കുമ്പോൾ…

കടയ്ക്കൽ KIMSAT ആശുപത്രിയുടെ ഒന്നാം വാർഷികം ജൂൺ 10 ന്

കടയ്ക്കൽ സർവ്വീസ് സഹകരണ ബാങ്കിന്റെ കീഴിലുള്ള കിംസാറ്റ് ആശുപത്രിയുടെ ഒന്നാം വാർഷികം ജൂൺ 10 ന് വർണ്ണാഭമായി സംഘടിപ്പിക്കും. ജൂൺ 10 ന് രാവിലെ 9 മണിയ്ക്ക് സാമൂഹിക ആരോഗ്യ പരിചരണ മേഖലയിലെ സമകാലിക വിഷയങ്ങൾ എന്ന വിഷയത്തിൽ നടക്കുന്ന സെമിനാറിൽ…

കടയ്ക്കൽ കൃഷി ഭവനിൽ നിന്നുള്ള അറിയിപ്പ്.

ബംഗാരപ്പള്ളി,കോട്ടൂർക്കോണം എന്നീ മാവിൻ തൈകൾ സപ്പോർട്ട,വിയറ്റ്നാം ഏർളി പ്ലാവ്,ടിഷ്യു കൾച്ചർ വാഴ തൈകൾ,(ഏത്തൻ) എന്നിവ കടയ്ക്കൽ കൃഷി ഭവനിൽ വിതരണത്തിനായി എത്തിയിട്ടുണ്ട്.ആവശ്യമുള്ള കർഷകർ 24-25 വർഷത്തിലെ ലെ കരം അടച്ച രസീതും റേഷൻ കാർഡ് പകർപ്പുമായി കടയ്ക്കൽ കൃഷി ഭവനിൽ എത്തി…

ജില്ലാ പ്രവേശനോത്സവ വേദിയിൽ ലഹരിക്കെതിരെ കുട്ടി കലാകാരന്മാരുടെ “വരയരങ്ങ്”

ഇന്ന് കുമ്മിൾ GHSS ൽ നടന്ന കൊല്ലം ജില്ലാ പ്രവേശനോത്സവ വേദിയിൽ സംഘടിപ്പിച്ച വരയരങ്ങ് ശ്രദ്ധേയമായി. ലഹരിക്കെതിരെ കുട്ടികൾ ഓപ്പൺ ക്യാൻവാസിൽ ചിത്രങ്ങൾ വരച്ചു. പ്രശസ്ത ചിത്രകാരൻ ഗിരീഷ് ചായികയുടെ ശിക്ഷണത്തിലുള്ള കുട്ടികളും,സ്കൂളിലെ മറ്റ് വിദ്യാർഥികളും ഇതിൽ പങ്കാളികളായി. സ്കൂൾ പ്രവേശനോത്സവം…