Author: DailyVoice Editor

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍

കുഞ്ഞുകൈകളില്‍ കോഴിക്കുഞ്ഞ് പദ്ധതി തേവന്നൂര്‍ സര്‍ക്കാര്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്റെ ചെയര്‍മാനായ പി.കെ. മൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ഇളമാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വാളിയോട്’ ജേക്കബ് അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.എസ്.ഷൈന്‍ കുമാര്‍ മഖ്യപ്രഭാഷണം…

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് ആദരം

കാൻ ചലച്ചിത്ര മേളയിൽ തിളങ്ങിയ മലയാള ചലച്ചിത്ര പ്രവർത്തകർക്ക് സംസ്ഥാന സർക്കാർ ആദരിച്ചു. മുഖ്യമന്ത്രിയുടെ കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരങ്ങൾ കൈമാറി. കാൻ ചലച്ചിത്ര മേളയിലടക്കം സിനിമാലോകത്ത് നിലവിൽ നേടിയ നേട്ടങ്ങൾ തുടരാൻ ചലച്ചിത്ര പ്രവർത്തകർക്ക്…

‘ലിറ്റിൽ കൈറ്റ്‌സ്’ അഭിരുചി പരീക്ഷ നാളെ

പൊതുവിദ്യാഭ്യാസ വകുപ്പിൽ നടപ്പിലാക്കിവരുന്ന ലിറ്റിൽ കൈറ്റ്‌സ് ഐ.ടി ക്ലബ്ബിലേക്ക് ഈ വർഷത്തെ എട്ടാം ക്ലാസ് വിദ്യാർത്ഥികളിൽ നിന്ന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിരുചി പരീക്ഷ നാളെ (ജൂൺ 15) യൂണിറ്റ് രജിസേട്രേഷനുള്ള വിദ്യലയങ്ങളിൽ നടക്കും. സംസ്ഥാനത്ത് 2057 യൂണിറ്റുകളിൽ നിന്നായി 148618വിദ്യാർത്ഥികൾ അഭിരുചി…

14 ഇലക്ട്രിക് കാറുകൾ ഇന്ന് (ജൂൺ 14) വിദ്യാഭ്യാസ വകുപ്പിനു കൈമാറും

സംസ്ഥാന സർക്കാരിന്റെ ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായി അനെർട്ട് 14 ടാറ്റ നെക്സോൺ ഇവി മാക്സ് കാറുകൾ ഇന്ന് (ജൂൺ 14) പൊതുവിദ്യാഭ്യാസ വകുപ്പിന് കൈമാറും. ഉച്ചയ്ക്ക് 12ന് വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയാണ് കാറുകൾ കൈമാറുന്നത്. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി…

പാർലമെന്ററി പ്രാക്ടീസ് സർട്ടിഫിക്കറ്റ് കോഴ്സ് എഴുത്തു പരീക്ഷ ആഗസ്റ്റ് 10ന്

കേരള നിയമസഭയുടെ കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആൻഡ് പാർലമെന്ററി സ്റ്റഡി സെന്റർ (പാർലമെന്ററി സ്റ്റഡീസ്) നടത്തുന്ന സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ പാർലമെന്ററി പ്രാക്ടീസ് ആന്റ് പ്രൊസീജ്യർ – 2023ന്റെ എഴുത്തു പരീക്ഷ ആഗസ്റ്റ് 10, 11 തീയതികളിൽ നടത്തും. പരീക്ഷയ്ക്കുള്ള…

തൃക്കണ്ണാപുരം എസ്. എം. യു. പി. എസിൽ ബട്ടർഫ്‌ളൈ പാർക്കിന് തുടക്കമായി.

പൂക്കളും പൂമ്പാറ്റകളും വർണ്ണാഭമാക്കുന്ന ഒരു പുതിയ ഭൂമിക്കായുള്ള പ്രതീക്ഷയോടെഇത്തവണത്തെ പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി തൃക്കണ്ണാപുരം എസ്. എം. യു. പി. എസിന്റെ കുട്ടികൾ തയ്യാറാക്കുന്ന ബട്ടർഫ്‌ളൈ പാർക്കിന് തുടക്കമായി. സ്കൂൾ അങ്കണത്തിൽ നടന്ന മനോഹരമായ ചടങ്ങിൽ പ്രഥമാധ്യാപകൻ ശ്രീ സുമിത് സാമുവൽ…

കുവൈത്ത് ദുരന്തം: മന്ത്രിസഭ അനുശോചിച്ചു

കുവൈത്തിലെ തീപിടിതത്തില്‍ മരണമടഞ്ഞ മലയാളികളുടെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കും. പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും വ്യാഴാഴ്ച ചേര്‍ന്ന പ്രത്യേക മന്ത്രി സഭായോഗം തീരുമാനിച്ചു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ…

അനഘ ബി ആനന്ദ് ചിതറ ആദിവാസി കോളനിയിൽ നിന്നുള്ള ആദ്യ ഡോക്ടർ.

ആദ്യ ആദിവാസി ഫോറസ്ററ് ഗാർഡിന്റെ മകളായ ഡോക്ടർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ആദ്യ ആദിവാസി ഫോറസ്ററ് ഗാർഡിന്റെ മകളായ ഡോക്ടർ എന്ന പ്രത്യേകത കൂടി ഇതിനുണ്ട്.ചിതറ പഞ്ചായത്തിലെ അരിപ്പ ആദിവാസി മേഖലയിലെ കൊച്ചരിപ്പ അനു നിവാസിൽ അനഘ ബി ആനന്ദാണ് എം…

ഹെലികോപ്‌റ്ററിൽ നിന്ന്‌ ചാടുന്നതിനിടെ വീണു; ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന്‌ പരിക്ക്‌

കൊച്ചി > ഷൂട്ടിങ്ങിനിടെ നടൻ ജോജു ജോർജിന്‌ പരേിക്കേറ്റു. പോണ്ടിച്ചേരിയിൽ മണിരത്നം ചിത്രം ‘തഗ്‌ലൈഫിന്റെ’ ഷൂട്ടിങ്ങിനിടെയായിരുന്നു സംഭവം നടന്നത്‌. ഹെലികോപ്‌റ്ററിൽ നിന്ന്‌ ചാടുന്നതിനിടെ വീഴുകയായിരുന്നു. ജോജുവിന്റെ ഇടതു പാദത്തിന്‌ പൊട്ടലുണ്ട്‌. പരിക്കേറ്റതിനെ തുടർന്ന്‌ താരം കൊച്ചിയിൽ മടങ്ങിയെത്തി. കമൽഹാസൻ, നാസർ എന്നിവരോടൊപ്പമുള്ള…

കെപ്കോ വാഹനങ്ങൾ ഫ്ലാഗ് ഓഫ് ചെയ്തു

കെപ്കോ കേരള ചിക്കൻ ഉൽപ്പന്നങ്ങൾ, മുട്ട എന്നിവ വിപണിയിൽ സുലഭമായി എത്തിക്കുക, കെപ്കോ റസ്റ്റോറന്റിൽ നിന്നും ഗുണമേന്മയും, സ്വാദിഷ്ടവുമായ നാടൻ വിഭവങ്ങളും, മറു നാടൻ വിഭവങ്ങളും ആവശ്യാനുസരണം ഓർഡർ അനുസരിച്ച് എത്തിച്ചു നൽകുക എന്നീ ലക്ഷ്യങ്ങളോടെ കേരള സംസ്ഥാന പൗൾട്രി വികസന…