Author: DailyVoice Editor

ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ അപേക്ഷ സ്വീകരിക്കുന്നു

ഇളമാട് സര്‍ക്കാര്‍ ഐ.ടി.ഐ യില്‍ പ്ലംബര്‍, കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് എന്നീ എന്‍.സി.വി.ടി ഏകവത്സര ട്രേഡുകളിലേയ്ക്ക് അപേക്ഷിക്കാം. www.itiadmissions.kerala.gov.in പോര്‍ട്ടല്‍ വഴി ജൂണ്‍ 29 വരെ അപേക്ഷ സമര്‍പ്പിക്കാം. പ്ലംബര്‍ ട്രേഡില്‍ പ്രവേശിക്കുന്നതിന് എസ്.എസ്.എല്‍.സി/തത്തുല്യയോഗ്യത പഠിച്ചവര്‍ക്കും,…

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജിയില്‍ ഒരു വര്‍ഷ ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.

കണ്ണൂര്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹാന്‍ഡലൂം ടെക്‌നോളജിയില്‍ ഒരു വര്‍ഷ ക്ലോത്തിംഗ് ആന്റ് ഫാഷന്‍ ടെക്‌നോളജി കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു.കൂടാതെ കമ്പ്യൂട്ടര്‍ ഫാഷന്‍ സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ഡ്രസ്സ് ഡിസൈനിംഗ്, പറ്റേണ്‍ മേക്കിംഗ്, തുണിയുടെ ഘടന അറിയുവാന്‍ വേണ്ടി നെയ്ത്ത് പരിശീലനം,…

വീട്ടുകാരോട് പറഞ്ഞത് ജോലി വിദേശത്തെന്ന്; ഒടുവിൽ അവർ വിവരമറി‌ഞ്ഞത് എംഡിഎംഎ കേസിൽ പൊലീസ് അന്വേഷിച്ചെത്തിയപ്പോൾ

കോഴിക്കോട് പുതിയങ്ങാടിയില്‍ രണ്ട് കോടി രൂപയോളം വിലമതിക്കുന്ന ലഹരി മരുന്ന് പിടികൂടിയ കേസില്‍ ഒരാള് കൂടി പിടിയില്‍. കോഴിക്കോട് പെരുവണ്ണാമൂഴി മുതുകാട് സ്വദേശി ആല്‍ബിന്‍ സെബാസ്റ്റ്യനാണ് പിടിയിലായത്. കേസിലെ മുഖ്യപ്രതിയായ നിലമ്പൂര്‍ സ്വദേശി ഷൈന്‍ ഷാജി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. വെള്ളയില്‍…

ജോസ് കെ.മാണി, ഹാരിസ് ബീരാന്‍, പി പി.സുനീര്‍ എന്നിവര്‍ രാജ്യസഭയിലേയ്ക്ക്

ജോസ് കെ മാണി (കേരളാ കോണ്‍ഗ്രസ് എം), ഹാരിസ് ബീരാന്‍ (മുസ്ലിം ലീഗ്) ,പി.പി.സുനീര്‍ (സിപിഐ), എന്നിവരെ രാജ്യസഭാ എംപിമാരായി തിരഞ്ഞെടുത്തു. പത്രിക പിന്‍വലിക്കാനുള്ള അവസാന സമയം കഴിഞ്ഞും മൂന്ന് ഒഴിവുകളിലേക്ക് മൂന്നു പേര്‍ മാത്രം അവശേഷിച്ച സാഹചര്യത്തിലാണ് ഇവരെ വിജയികളായി…

പുനലൂർ മണിയാറിൽ തൊഴിലുറപ്പ് തൊഴിലാളികളായ രണ്ട് യുവതികൾക്ക് ഇടിമിന്നലേറ്റ് ദാരുണ അന്ത്യം

ഇടിമിന്നലേറ്റ് മരണമടഞ്ഞു. പുനലൂർമണിയാർ കേളൻകാവ് വാർഡിൽമുളവെട്ടികോണത്ത് പരേതനായ മോഹനന്റെ ഭാര്യ രജനി, ( വേണാട് ഷാജിയുടെ സഹോദരി)ബാബുവിന്റെ ഭാര്യ സരോജം സ്വകാര്യ വ്യക്തിയുടെ പറമ്പിൽ ജോലി ചെയ്യുന്നതിനിടെസ്ഥലത്ത് വച്ചു മഴയും ഇടിമിന്നൽ ഉണ്ടായപ്പോൾ അടുത്തുള്ള മരച്ചുവട്ടിലേക്ക് മരണപ്പെട്ടവർ മാറി.എന്നാൽ തുടർന്നുണ്ടായഇടി ഏൽക്കുകയായിരുന്നു.…

അഞ്ചുതെങ്ങിലെ അങ്കണവാടി വർക്കർ ഇനി മുതൽ സൂപ്പർവൈസർ

അഞ്ചുതെങ്ങ് ഗ്രാമപഞ്ചായത്തിലെ പതിനാറാം നമ്പർ അങ്കണവാടിയിലെ രണ്ടു പതിറ്റാണ്ടുകാലം വർക്കറായ ജോലി നോക്കിയ അശ്വതി വി ഇനിമുതൽ അങ്കണവാടി സൂപ്പർവൈസർ ആകും.2021 ൽ പിഎസ്‌സി പരീക്ഷ എഴുതി എൺപത്തി മൂന്നാം റാങ്ക് നേടിയാണ് അശ്വതി സൂപ്പർവൈസർ ആയത്. ആദ്യ നിയമനം പന്തളം…

വിരല്‍ത്തുമ്പില്‍ നിരവധി പുതിയ സേവനങ്ങള്‍: മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ച് KSEB

നിരവധി പുതിയ സേവനങ്ങളും സൗകര്യങ്ങളും ഉള്‍പ്പെടുത്തി കെ എസ് ഇ ബി മൊബൈല്‍ ആപ്ലിക്കേഷന്‍ നവീകരിച്ചു. ഐഒഎസ് ആന്‍ഡ്രോയ്ഡ് പ്ലാറ്റ്‌ഫോമുകളില്‍ പുതിയ ആപ്പ് ലഭ്യമായി. അപ്‌ഡേറ്റ് ചെയ്ത ആപ്പ് വഴി ഇനി രജിസ്റ്റേഡ് ഉപഭോക്താക്കള്‍ക്ക് പല കണ്‍സ്യൂമര്‍ നമ്പരുകളിലുള്ള ബില്ലുകള്‍ ഒരുമിച്ച്…

അങ്കണപ്പൂമഴ; കണ്ടും കേട്ടും പഠിക്കാൻ ‍അങ്കണവാടി കൈപ്പുസ്തകം ഇനി ഡിജിറ്റൽ രൂപത്തിൽ

അങ്കണവാടി കുട്ടികളുടെ ശാരീരിക, മാനസിക, ബൗദ്ധിക വികാസത്തിന് ഊന്നൽ നൽകി അത്യാധുനിക സാങ്കേതിക വിദ്യയോടെ അങ്കണവാടി കൈപുസ്തകം ‘അങ്കണ പൂമഴ’ പരിഷ്കരിച്ച് പുറത്തിറക്കി വനിതാ ശിശുവികസന വകുപ്പ്. കേരളത്തെ ബാലസൗഹൃദ സംസ്ഥാനമാക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ അധ്യയന വര്‍ഷം മുതല്‍…

കടയ്ക്കൽ ക്ഷേത്രത്തിലെ ദേവസ്വം ജീവനക്കാരൻ ബൈക്ക് അപകടത്തിൽ മരണപ്പെട്ടു.

കടയ്ക്കൽ ശിവക്ഷേത്രത്തിലെ നാദസ്വര വായനക്കാരനായിരുന്ന അഞ്ചൽ ,കളിയിലഴികത്ത് വീട്ടിൽ ബിജുകുമാർ(47) ആണ് ) കോട്ടുക്കൽ വച്ച് ഇന്ന് രാവിലെ നടന്ന ബൈക്ക് മരണപ്പെട്ടു.മൃതദേഹം കടയ്ക്കൽ താലൂക്കാശുപത്രി മോർച്ചറിയിൽ.

പഞ്ചാബി താളത്തില്‍ ഭൈരവ ആന്തം പുറത്തിറക്കി ടീം കല്‍ക്കി

നാഗ് അശ്വിൻ സംവിധാനം ചെയ്യുന്ന സയൻസ് ഫിക്ഷൻ ചിത്രമായ ‘കൽക്കി2898എഡി’ യിലെ ഭൈരവ ആന്ദം പുറത്തിറങ്ങി. പ്രശസ്ത ബോളിവുഡ് – പഞ്ചാബി നടനും ഗായകനുമായ ദില്‍ജിത്ത് ദോസാന്‍ഝ് ആദ്യമായി ഒരു തെലുങ്ക് ചിത്രത്തിനുവേണ്ടി ആലപിക്കുന്ന ഗാനമാണ് ഇത്. ത്രസിപ്പിക്കുന്ന പഞ്ചാബി താളത്തില്‍…