Author: DailyVoice Editor

കാമ്പസുകളില്‍ ആര്‍.ടി.ഐ ക്ലബ്ബുകള്‍ തുടങ്ങും: വിവരാവകാശ കമ്മീഷണര്‍

സംസ്ഥാനത്തെ എല്ലാ സര്‍വകലാശാലകളിലും കാമ്പസുകളിലും ആര്‍.ടി.ഐ (വിവരാവകാശം) ക്ലബ്ബുകള്‍ തുടങ്ങുമെന്ന് സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ ഡോ.എ.എ ഹക്കിം പറഞ്ഞു. ഇത് യുവാക്കളെ കൂടുതല്‍ അറിവുളളവരാക്കുവാനും വിദ്യാഭ്യാസ മേഖലയിലെ രേഖാതിരിമറി ഉള്‍പ്പെടെയുളള അഴിമതികള്‍ ഇല്ലാതാക്കുവാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന വിവരാവകാശ കമ്മീഷനുമായി…

നാവികസേനയ്ക്കായി പ്രതിരോധ ഉപകരണങ്ങൾ നിർമിക്കാൻ കെൽട്രോൺ; 97 കോടി രൂപയുടെ ഓർഡർ ലഭിച്ചു

തിരുവനന്തപുരം > സമുദ്രാന്തർമേഖലയ്ക്ക് ആവശ്യമായ വിവിധ പ്രതിരോധ ഇലക്ട്രോണിക്സ് ഉപകരണങ്ങൾ നിർമിച്ചു നൽകുന്നതിനായി പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിന് ഇന്ത്യൻ നാവികസേനയിൽ നിന്ന് 97 കോടി രൂപയുടെ പുതിയ ഓർഡർ ലഭിച്ചു . കെൽട്രോണിന്റെ തിരുവനന്തപുരം കരകുളത്തുള്ള കെൽട്രോൺ എക്യുപ്മെന്റ് കോംപ്ലക്സ്, അരൂരിലുള്ള…

വായനപക്ഷാചരണത്തിന് കൊല്ലം ജില്ലയിൽ തുടക്കം

വായനയുടെ മൂല്യവിചാരംനടത്തി ഉദ്ഘാടനംവായനദിനത്തോടനുബന്ധിച്ചു ജില്ലാ ലൈബ്രറി കൗണ്‍സിലും വിവര പൊതുജനസമ്പര്‍ക്ക വകുപ്പും ചേര്‍ന്ന് സംഘടിപ്പിക്കുന്ന വായനപക്ഷാചരണത്തിന് കേരള സര്‍വകലാശാല ബി എഡ് പഠനകേന്ദ്രത്തില്‍ തുടക്കം. ജൂലൈ ഏഴുവരെ നടത്തുന്ന വിവിധ പരിപാടികളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ.…

പഠനസഹായത്തിന് അപേക്ഷിക്കാം

കേരള കെട്ടിടനിര്‍മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗതൊഴിലാളികളുടെ മക്കള്‍ക്ക് നല്‍കിവരുന്ന എസ് എസ് എൽ സി പഠനസഹായത്തിനുള്ള അപേക്ഷകള്‍ ജൂലൈ ഒന്ന് മുതല്‍ ഓഗസ്റ്റ് ഒന്ന് വരെ നല്‍കാം. എസ് എസ് എൽ സി ക്യാഷ് അവാര്‍ഡിനുള്ള അപേക്ഷകളും ഓഗസ്റ്റ് 31…

ഭാഷാപുരസ്‌കാരം സമ്മാനിച്ചു

ജില്ലാതല മലയാളഭാഷ പുരസ്‌കാരം കലക്‌ട്രേറ്റിലെ എല്‍. എ. സെക്ഷനിലുള്ള എസ്. സുനിലിന് ജില്ലാ കലക്ടര സമ്മാനിച്ചു.10,000 രൂപയും സത് സേവന പുരസ്‌കാരവുമാണ് നല്‍കിയത്. സര്‍ക്കാരിന്റെ ഔദ്യോഗിക ഭാഷാനയം വിവിധ വകുപ്പുകളില്‍ നടത്തിയതിന്റെ പുരോഗതി സെക്രട്ടറിയറ്റിലെ ഔദ്യോഗിക ഭാഷാവിദഗ്ധനായ ഡോ.ശിവകുമാര്‍ വിലയിരുത്തി. ഭാഷാപുരോഗതി…

ഇൻസ്റ്റഗ്രാമിന് അപരനെത്തി; ചിത്രങ്ങള്‍ സുഹൃത്തുക്കള്‍ക്ക് മാത്രം കാണാമെന്നത് സവിശേഷത

പ്രമുഖ സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ ഇൻസ്റ്റഗ്രാമിനെ അനുകരിച്ച് പ്ലേ സ്റ്റോറിൽ പുതിയ ആപ്പെത്തി. ടിക് ടോക്കിന്‍റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാൻസ് ആണ് ‘വീ’ (Whee) എന്ന പേരിൽ പുതിയ ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. പെട്ടെന്ന് കാണുന്ന ആർക്കും ഇത് ഇൻസ്റ്റഗ്രാം തന്നെയാണോ എന്ന സംശയം…

കടയ്ക്കൽ GVHSS ൽ മെഹന്ദി ഫെസ്റ്റ് സംഘടിപ്പിച്ചു.

കടയ്ക്കൽ GVHSS ൽ ആർട്സ് ക്ലബ്ബിന്റെയും നല്ലപാഠം യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ 18-06-2024 ൽ മെഹന്ദി fest 2024 സംഘടിപ്പിച്ചു.ഇതിനോടാനുബന്ധിച്ച് ഈദ് കാർഡ് മേക്കിഗും നടന്നു

ചടയമംഗലം കെ എസ് ആർ ടി സി ഡിപ്പോയിൽ, നിന്നും കോട്ടുക്കൽ, കടയ്ക്കൽ വഴി പുനലൂരിലേയ്ക്ക് പുതിയ ബസ്.

ചടയമംഗലം KSRTC ഡിപ്പോയിൽ നിന്നും ആരംഭിച്ച് കടയ്ക്കൽ ചുണ്ട കോട്ടുക്കൽ അഞ്ചൽ പുനലൂരിലേയ്ക്കുള്ള ബസ് സർവ്വീസ് കോട്ടുക്കൽ ജംഗ്ഷനിൽ ഇന്ന് മൃഗ സംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി മന്ത്രി ജെ ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്തു. ഏറെ നാളുകളായി നിര്‍ത്തി…

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ താമസക്കാരായവരും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന പട്ടികജാതിവിഭാഗം കുട്ടികൾക്കായുള്ള പഠനോപകരണവിതരണം

കടയ്ക്കൽ ഗ്രാമപഞ്ചായത്തിൽ താമസക്കാരായവരും പഠനത്തിൽ മികവ് പുലർത്തുകയും ചെയ്യുന്ന പട്ടികജാതിവിഭാഗം കുട്ടികൾക്കായുള്ള പഠനോപകരണവിതരണം കടയ്ക്കൽ GVHSS ൽ വച്ച് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്‌ ശ്രീ. എം മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ശ്രീമതി സബിത ഡി എസ്,ശ്രീ ഹുമാംഷ (HM,…

കടയ്ക്കൽ ഗവൺമെന്റ് ഹൈസ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പാസിംഗ് ഔട്ട് പരേഡ് നടന്നു

കടയ്ക്കൽ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിന്റെ പതിമൂന്നാം ബാച്ചിന്റെ പാസ്സിംഗ് ഔട്ട്‌ പരേഡ് 19/06/24 ബുധനാഴ്ച രാവിലെ 8 30 ന് സ്കൂൾ ഗ്രൗണ്ടിൽ നടന്നു.ചടയമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പ്രസിഡന്റ് ലതിക വിദ്യാധരൻ സല്യൂട്ട്…