
ബഹു കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് 2025 വർഷത്തെ കേരളോത്സവം നടത്തുന്നതിന് അനുമതി നൽകിയിരിക്കുകയാണ്. ഗ്രാമപഞ്ചായത്ത് തല കേരളോത്സവം നടത്തിപ്പുമായി ബന്ധപ്പെട്ട സംഘാടകസമിതി 20.09.2025 ശനിയാഴ്ച ഉച്ചക്ക് 3 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ ചേരുകയാണ്.
ഇത് ഒരു അറിയിപ്പായി കണക്കിലെടുത്ത് കൃത്യസമയത്ത് തന്നെ സംഘാടകസമിതിയിൽ പങ്കെടുക്കുവാൻ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ അറിയിച്ചു.



